
ഫിലോമിന ഫിലിപ്പ്
എടത്വ: പച്ച കിഴക്ക് കൊച്ചുപുര ഫിലോമിന ഫിലിപ്പ് (85) അന്തരിച്ചു. സംസ്കാരം നാളെ 11ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത മരിയാപുരം കന്നേല്‍ തോട്ടുകടവില്‍ കുടുംബാംഗം. ഭർത്താവ്: കെ.ടി. ഫിലിപ്പ്. മക്കള്‍: ടോമി ഏഴാച്ചേരി (പാലാ), ഷാജി (ഡല്‍ഹി), ജസി (പുളിക്കിഴ്), സ്റ്റെല്ല (ഡല്‍ഹി), റോയ്മോന്(മസ്കറ്റ്). മരുമക്കള്‍: ജസി കിഴക്കേകുന്നേല്‍ (രാമപുരം), ജോസി കരിമ്പിന്‍കാല (നിലമ്പൂര്‍), പരേതനായ കുഞ്ഞുമോന് കടവുതോണിക്കല് (പുളിക്കിഴ്), ഷാജി വട്ടംതൊട്ടിയില് (മുക്കുട്ടുതറ), റാണി കളത്തില്‍ (കൈനകരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions