ഓണപായസം
പ​നീ​ർ പാ​യ​സം
ചേ​രു​വ​ക​ൾ

പ​നീ​ർ - 100 ഗ്രാം (​ഗ്രേ​റ്റ് ചെ​യ്ത​ത് 3/4 ക​പ്പ്)
പാ​ൽ - ര​ണ്ട​ര ക​പ്പ്
പ​ഞ്ച​സാ​ര - അ​ഞ്ച് ടേ​ബി​ൾ സ്പൂ​ണ്‍
നെ​യ്യ്, വെ​ള്ളം -ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍ വീ​തം
അ​രി​പ്പൊ​ടി - ഒ​ന്ന​ര ടീ​സ്പൂ​ണ്‍
ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക് - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
കി​സ്മി​സ് - 10 എ​ണ്ണം
അ​ണ്ടി​പ്പ​രി​പ്പ്(​ചെ​റു​താ​യി അ​രി​ഞ്ഞ​ത്) - 10 എ​ണ്ണം
ഏ​ല​യ്ക്ക(​പൊ​ടി​ച്ച​ത്) - 2എ​ണ്ണം
പ​നി​നീ​ര് - ഏ​താ​നും തു​ള്ളി

ത​യാ​റാ​ക്കു​ന്ന​വി​ധം

പ​നീ​ർ 100 ഗ്രാം ​എ​ടു​ത്ത് ഗ്രേ​റ്റ് ചെ​യ്യു​ക. പാ​ൽ തി​ള​പ്പി​ക്ക​ണം. അ​രി​പ്പൊ​ടി​യും ര​ണ്ട് ടേ​ബി​ൾ​സ്പൂ​ണ്‍ വെ​ള്ള​വും ത​മ്മി​ൽ ചേ​ർ​ത്ത് ഇ​ള​ക്കി​യ​ത് ഇ​തി​ൽ ചേ​ർ​ക്കു​ക. പ​ഞ്ച​സാ​ര, ഏ​ല​യ്ക്കാ​പ്പൊ​ടി, പ​നീ​ർ എ​ന്നി​വ​യും ചേ​ർ​ത്ത് ര​ണ്ട് മി​നി​റ്റ് തി​ള​പ്പി​ക്ക​ണം. പാ​യ​സം കു​റു​കു​ന്ന​ത് കാ​ണാം. പ​നി​നീ​ര് ഒ​ഴി​ക്കു​ക. കി​സ്മി​സും അ​ണ്ടി​പ്പ​രി​പ്പും നെ​യ്യി​ൽ വ​റു​ത്ത് പാ​യ​സ​ത്തി​ൽ ചേ​ർ​ത്ത​ല​ങ്ക​രി​ച്ച് ചൂ​ടോ​ടെ വി​ള​ന്പാം.