ന്യൂഡൽഹിയിൽ ഇന്ത്യാസഖ്യ യോഗത്തിൽ പങ്കെടുക്കാനെത്തിയ സോണിയ ഗാന്ധിയും തൃണമൂൽ നേതാവ് മമത ബാനർജിയും പരസ്പരം ആശ്ലേഷിച്ചപ്പോൾ.
സിറിയൻ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശമായ നജ്ഹയിലെ കൃഷിയിടത്തിൽ പതിച്ച ഇറേനിയൻ മിസൈൽ.
ഫിലിപ്പീൻസിൽ ഭൂകന്പത്തിൽ തകർന്ന കെട്ടിടങ്ങളിലൊന്ന്
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി ട്രോളിംഗ് നിരോധനം ആരംഭിക്കും.