x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​നം: ബം​ഗ്ലാ​ദേ​ശി​ന് മി​ക​ച്ച സ്കോ​ർ


Published: June 9, 2026 02:54 PM IST | Updated: June 9, 2026 02:54 PM IST

ധാ​ക്ക: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 284 റ​ൺ​സാ​ണെ​ടു​ത്ത​ത്.

മോ​സാ​ദെ​ക്ക് ഹൊ​സെ​യ്ന്‍റെ​യും ന​ജ്മു​ൾ ഹൊ​സെ​യ്ൻ ഷാ​ന്‍റോ​യു​ടെ​യും ത​ൻ​സി​ദ് ഹ​സ​ൻ ത​മീ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മൊ​സാ​ദെ​ക്ക് 86 റ​ൺ​സും ന​ജ്മു​ൾ 67 റ​ൺ​സും ത​ൻ​സി​ദ് 54 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ന​ഥാ​ൻ എ​ല്ലി​സ് മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. ലി​യാം സ്കോ​ട്ടും മാ​റ്റ് റെ​ൻ​ഷോ​യും ര​ണ്ട് വി​ക്ക​റ്റും സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ് ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.

Tags : bangladesh australia score odi match

Recent News

Corehub Up