ഐ​ടി പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഐ​ടി​യു​ടെ തി​യ​റി പ​രീ​ക്ഷ​യും പ്രാ​ക്‌​ടി​ക്ക​ലി​നൊ​പ്പം ഓ​ൺ​ലൈ​ൻ ആ​യി​ട്ടാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പ്രാ​ക്‌​ടി​ക്ക​ൽ -28, റി​ക്കാ​ർ​ഡ് -2, തി​യ​റി -10, നി​ര​ന്ത​ര​മൂ​ല്യ​നി​ർ​ണ​യം -10 എ​ന്നി​ങ്ങ​നെ ആ​കെ സ്കോ​ർ 50. പ​രീ​ക്ഷാ സ​മ​യം 1 മ​ണി​ക്കൂ​ർ. ഏ​തു ദി​വ​സ​മാ​ണ് നി​ങ്ങ​ൾ പ​രീ​ക്ഷ​യ്ക്കാ​യി എ​ത്തേ​ണ്ട​തെ​ന്ന് സ്കൂ​ളി​ൽ നി​ന്നു ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം ശ്ര​ദ്ധി​ച്ച് കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ എ​ത്ത​ണം.

നി​ങ്ങ​ളു​ടെ വ​ർ​ക്ക് ഷീ​റ്റ് (റി​ക്കാ​ർ​ഡ് ബു​ക്ക്) ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കി കൊ​ണ്ടു​വ​രാ​ൻ മ​റ​ക്ക​രു​ത്. ഇ​ൻ​വി​ജി​ലേ​റ്റ​ർ നി​ർ​ദേ​ശി​ക്കു​ന്ന ക്ര​മ​ത്തി​ൽ Student Registration ജാ​ല​ക​ത്തി​ൽ കൃ​ത്യ​മാ​യി ര​ജി​സ്റ്റ​ർ ന​ന്പ​ർ ടൈ​പ്പ് ചെ​യ്ത്, Medium of Examination തെ​റ്റാ​തെ select ചെ​യ്ത് Register button ക്ലി​ക്ക് ചെ​യ്യ​ണം.

Register Number-ഉം Medium -​ഉം ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പാ​യാ​ൽ Confirmation Message -ൽ Yes ​ക്ലി​ക്ക് ചെ​യ്യാം. തു​ട​ർ​ന്ന് Start Theory Examination എ​ന്ന ബ​ട്ട​ണി​ൽ Read More..

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.