ച​രി​ത്ര​ത്തി​ന്‍റെ വ​ർ​ഗീ​യ​വ​ൽ​ക്ക​ര​ണം മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​യി​ൽ
ച​രി​ത്ര​ത്തി​ന്‍റെ വ​ർ​ഗീ​യ​വ​ൽ​ക്ക​ര​ണം മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​യി​ൽ
ചെ​റു​ക​ര സ​ണ്ണി ലൂ​ക്കോ​സ്
പേ​ജ്: 206, വി​ല: 230
എ​സ്.​പി.​സി.​എ​സ്. കോ​ട്ട​യം.

ച​രി​ത്ര​ത്തി​ന്‍റെ വ​ർ​ഗീ​യ​വ​ൽ​ക്ക​ര​ണം ഇ​ന്ത്യ​യി​ൽ സം​ഭ​വി​ച്ച​തും തു​ട​രു​ന്ന​തും എ​ങ്ങ​നെ എ​ന്ന​താ​ണ് പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ന്ധി​യും നെ​ഹ്റു​വും രാ​ജ്യ​സ്നേ​ഹ​വും മു​ത​ൽ രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ കു​ത്ത​ക വ​രെ 23 അ​ധ്യാ​യ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ പ​ഠ​ന​മാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ളു​ടേ​താ​ണ് അ​വ​താ​രി​ക.

മ​ല​യാ​ളി ഇ​ങ്ങ​നെ മ​രി​ക്ക​ണോ?
ഡോ. ​സി​ബി മാ​ത്യൂ​സ്
പേ​ജ്: 128, വി​ല: 160
ഗ്രീ​ൻ ബു​ക്സ്, തൃ​ശൂ​ർ.
ഫോ​ൺ: 0487 2381066, 2381039

ഇ​ന്ത്യ​യി​ലും പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലും പെ​രു​കു​ന്ന ആ​ത്മ​ഹ​ത്യ​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ഠ​നം. ആ​ൽ​ബേ​ർ കാ​മു, കെ.​പി. അ​പ്പ​ൻ എ​ന്നി​വ​രു​ടെ ആ​ത്മ​ഹ​ത്യാ സി​ദ്ധാ​ന്ത​ങ്ങ​ളെ ന​ഖ​ശി​ഖാ​ന്തം എ​തി​ർ​ക്കു​ന്നു​ണ്ട് ലേ​ഖ​ന​ങ്ങ​ളി​ൽ. ര​ണ്ടാ​മ​ത്തെ എ​ഡി​ഷ​നാ​ണ്.

പി​താ​വും പു​ത്ര​നും
റ​ഫീ​ക് പ​ട്ടേ​രി
പേ​ജ്: 160, വി​ല: 199
ഇ​ൻ​സൈ​റ്റ് പ​ബ്ലി​ക്ക, കോ​ഴി​ക്കോ​ട്.
ഫോ​ൺ: 0495 4020666

അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള ബ​ന്ധം, ജീ​വി​ത​ത്തി​ന്‍റെ ഊ​ഷ്മ​ള​ത, സ​ങ്കീ​ർ​ണ​ത എ​ന്നി​വ​യെ​ല്ലാം പ​റ​യു​ന്ന ന​ല്ല ക​ഥ. പൊ​ന്നാ​നി​യാ​ണു പ​ശ്ചാ​ത്ത​ലം. ഡോ. ​രാ​ജേ​ഷ് കൃ​ഷ്ണ​ന്‍റെ അ​വ​താ​രി​ക.

ജീ​വി​ത​വ​ഴി​യും നാ​ട്ടു​വി​ശേ​ഷ​ങ്ങ​ളും
ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ
കെ.​ജെ. കു​ര്യ​ൻ കൊ​ല്ലം​പ​റ​ന്പി​ൽ
പേ​ജ്: 128, വി​ല: 125
അ​നു​ഗ്ര​ഹ ബു​ക്സ്, കാ​ഞ്ഞി​ര​ത്താ​നം.
ഗ്ര​ന്ഥ​കാ​ര​ന്‍റെ ഫോ​ൺ: 7025062843, 9447570536

ഇ​ത് ഓ​ർ​മ​ക്കു​റി​പ്പു​ക​ളാ​ണ് പ​ക്ഷേ, ആ​ത്മ​ക​ഥ​യ​ല്ല. ഓ​രോ​ന്നും തീ​രെ​ച്ചെ​റി​യ​ത്. പ​ക്ഷേ, ഗു​ണ​പാ​ഠ​മാ​യി ത​നി​ക്കു തോ​ന്നി​യ​ത് ഓ​രോ സം​ഭ​വ​ത്തോ​ടു​മൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്. വാ​യ​നാ​ക്ഷ​മം.