കേരള റോമൻസഭയുടെ പ്രേഷിത മുന്നേറ്റങ്ങൾ
കേരള റോമൻസഭയുടെ പ്രേഷിത മുന്നേറ്റങ്ങൾ
ഡോ. ആന്‍റണി പാട്ടപ്പറന്പിൽ
പേജ്: 278, വില: 250
അയിൻ പബ്ലിക്കേഷൻസ്, ആലുവ.
ഫോൺ: 0484-2603705
19-ാം നൂ​റ്റാ​ണ്ടി​ൽ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും കാ​ര​ണ​മാ​യ ലത്തീൻ ​സ​ഭ​യു​ടെ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്. അ​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. ജോ​മ ച​രി​ത്ര​സെ​മി​നാ​റി​ലെ പ്ര​മു​ഖ​രു​ടെ പ്ര​ബ​ന്ധ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച​ത്.

അനുഗ്രഹത്തിന്‍റെ അക്ഷരവർഷങ്ങൾ
എഡിറ്റർ: ഫാ. ജൂബി കുഴിനാപ്പുറത്ത്
പേജ്: 308, വില: 300
ഗ്രീൻ ബുക്സ്, തൃശൂർ.
ഫോൺ: 0487 2381066, 2381039
ഫാ. ​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്തി​ന്‍റെ െ സർ​ഗാ​ത്മ​ക ജീ​വി​ത​വും എ​ഴു​ത്തും ജീ​വി​ത​വീ​ക്ഷണ​വും വ്യ​ക്ത​മാ​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ൾ. അ​ടു​ത്ത​റി​ഞ്ഞ​വ​രു​ടെ കു​റി​പ്പു​ക​ൾ, ആ​ത്മ​ക​ഥാം​ശ​മു​ള്ള ജീ​വി​ത സ​ന്ദ​ർ​ഭ​ങ്ങ​ൾ.

വ്യക്തിത്വത്തിന്‍റെ തന്മാത്രാഘടന
സന്ദീപ് സലിം
പേജ്: 150, വില: 189
ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്
ഫോൺ: 0495-4020666
ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളു​ടെ ജീ​വി​ത​മു​ഹൂ​ർ​ത്ത​ങ്ങ​ൾ. സാ​ഹി​ത്യം, സി​നി​മ, രാ​ഷ്‌​ട്രീ​യം, ശാ​സ്ത്രം, സ്പോ​ർ​ട്സ് വ്യക്തിത്വങ്ങളുടെ ജീവിതം.

മാർ തോമാശ്ലീഹായും കേരളവും
ജയിംസ് പുലിയുറുന്പിൽ
പേജ്: 248, വില: 300
എൽ.ആർ.സി പബ്ലിക്കേഷൻസ്, മൗണ്ട് സെന്‍റ് തോമസ്, കാക്കനാട്.
lrcsyromalabar@
gmail.com
തോ​മാ​ശ്ലീ​ഹാ​യു​ടെ വ​ര​വും പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​വും ച​രി​ത്ര​രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​ക്കു​ന്നു. ഭാ​ര​ത​സ​ഭ​യു​ടെ ച​രി​ത്രം അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യ​കം.

ഡോ. ഫോസ്റ്റസ്
വിവ: ഡോ. ആനിയമ്മ ജോസഫ്
പേജ്: 80, വില: 100
അക്ഷരസ്ത്രീ, കോട്ടയം.
aksharasthree.com
ക്രി​സ്റ്റ​ഫ​ർ മാ​ർ​ലോ​യു​ടെ "ഡോ​ക്ട​ർ ഫോ​സ്റ്റ​സ്' എ​ന്ന വി​ഖ്യാ​തനാ​ട​ക​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ. ന​ന്മ​തി​ന്മ​ക​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ൽ ന​ന്മ​യു​ടെയും വി​ജ​യ​ത്തി​ന്‍റെ​യും എ​ക്കാ​ല​ത്തും പ്ര​സ​ക്ത​മാ​യ ക​ഥ.