സുറിയാനി സഭകളിലെ പ്രകാശഗോപുരങ്ങൾ
സുറിയാനി സഭകളിലെ പ്രകാശഗോപുരങ്ങൾ
സി. റോസ്‌ലിൻ അറവാക്കൽ
ബേസ് തോമാ ദയ്റാ.
ഫോൺ: 9744142231
പേജ്: 136, വില: 100
ദൻഹാ സർവീസസ്, മാങ്ങാനം.
സു​റി​യാ​നി സ​ഭാ​പി​താ​ക്ക​ന്മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഗ്ര​ന്ഥം. വി​ശു​ദ്ധ​ഗ്ര​ന്ഥ​ത്തി​ന്‍റെ കാ​നോ​നി​ക​ത​യും കൂ​ദാ​ശ​ക​ളു​ടെ പ​രി​ക​ർ​മ രീ​തി​ക​ളും​ചി​ട്ട​പ്പെ​ടു​ത്തി​യ​തും സ​ഭാ​നി​യ​മ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച​വ​രു​മാ​ണ് ഈ ​പി​താ​ക്ക​ന്മാ​ർ. സ​ഭാ​ച​രി​ത്ര​വും ക്രൈ​സ്ത​വ പാ​ര​ന്പ​ര്യ​ങ്ങ​ളും അ​ടു​ത്ത​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​ല​പ്പെ​ട്ട​ത്.

തിരുവചന സമീക്ഷണം
ഫാ. ജോസഫ് പാന്പയ്ക്കൽ വി.സി.
പേജ്: 222, വില: 150
ഫോൺ: 0484-2603705
ബൈ​ബ​ൾ വ​ച​ന​ങ്ങ​ളെ ആ​ഴ​ത്തി​ൽ അ​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​ല​പ്പെ​ട്ട പു​സ്ത​കം. ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യും യേ​ശു​മാ​ർ​ഗ​ത്തി​ൽ ജീ​വി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യും. ധ്യാ​ന​ഗു​രു​വാ​ണ് ലേ​ഖ​ക​ൻ.

കണ്ണീർക്കായൽ
ഷാലൻ വള്ളുവശേരി
പേജ്: 80, വില: 100
സൺഷൈൻ ബുക്സ്, തൃശൂർ
ജീ​വി​ത​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ളും സൗ​ന്ദ​ര്യ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന നോ​വ​ൽ. ല​ളി​ത​മാ​യ ആ​ഖ്യ​ന​ശൈ​ലി വാ​യ​ന​ക്കാ​രെ പി​ടി​ച്ചി​രു​ത്തും.

ലോകചരിത്രം
ജോബിൻ എസ്. കൊട്ടാരം
പേജ്: 355, വില: 575
അബ്സല്യൂട്ട് പബ്ലിക്കേഷൻസ്,
കോട്ടയം.
ഫോൺ: 9847689422,
33 അ​ധ്യാ​യ​ങ്ങ​ളി​ലാ​യി ലോ​ക​ച​രി​ത്രം സം​ഷി​പ്ത​രൂ​പ​ത്തി​ൽ. ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ച സം​ഭ​വ​ങ്ങ​ളെ​യും ച​രി​ത്ര​ത്തെ സ്വാ​ധീ​നി​ച്ച വ്യ​ക്തി​ക​ളെ​യും അ​ടു​ത്ത​റി​യാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ച​രി​ത്ര​കു​തു​കി​ക​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദം.

കല്പനാരാമത്തിൽ പൂത്ത കണിക്കൊന്നകൾ
കാനേഷ് പൂനൂര്
പേജ്: 121, വില: 150
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2765871, 4099086
പാ​ട്ടി​ന്‍റെ കു​ല​പ​തി​ക​ളെ അ​ടു​ത്ത​റി​യാ​ൻ വാ​യ​ന​ക്കാ​രെ വി​ളി​ക്കു​ന്ന പു​സ്ത​കം. പി. ​ഭാ​സ്ക​ര​നും കെ. ​രാ​ഘ​വ​നും യേ​ശു​ദാ​സു​മൊ​ക്കെ ഇ​തി​ലു​ണ്ട്.