ഞങ്ങൾ അഭയാർഥികൾ
ഞങ്ങൾ അഭയാർഥികൾ
അഭയാർഥികളുടെ ചരിത്രം ഒരു നേർരേഖ
ഡെന്നി തോമസ് വട്ടക്കുന്നേൽ
പേജ്: 177, വില: 230
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2765871, 4099086
അ​ഭ​യാ​ർ​ഥി​ക​ളു​ടെ പ​ലാ​യ​ന​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​ധി​കാ​രി​ക​ത ന​ല്കു​ന്ന ഗ്ര​ന്ഥം. രാ​ഷ്‌​ട്രീ​യം, മ​തം, പ​ട്ടി​ണി, കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ വ​ല​യു​ന്ന മ​നു​ഷ്യ​രു​ടെ ച​രി​ത്രം.

കേരളം സാന്പത്തികം സാമൂഹികം രാഷ്‌ട്രീയം
കെ. വേണു
പേജ്: 250, വില: 320
ഒലിവ് പബ്ലിക്കേഷൻസ്
ക​മ്യൂ​ണി​സ്റ്റ് തീ​വ്ര​രാ​ഷ്‌​ട്രീ​യ​ത്തി​ൽ​നി​ന്ന് ജ​നാ​ധി​പ​ത്യ​ത്തി​ലെ​ത്തി​യ​തി​നു​ശേ​ഷം ഗ്ര​ന്ഥ​കാ​ര​ൻ എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം. വി​വി​ധ ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ മു​ന്പു പ്ര​സി​ദ്ധീ​ക​രി​ച്ച​വ​യാ​ണ് പു​സ്ത​ക​രൂ​പ​ത്തി​ൽ.

>തങ്ങൾ വിളക്കണഞ്ഞ വർഷങ്ങൾ എഡിറ്റർ‌: ഡോ. സൈനുൽ ആബിദീൻ ഹുദവി, പുത്തനഴി
പേജ്: 169 വില: 220
ഒലിവ് പബ്ലിക്കേഷൻസ്
പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ. രാ​ഷ്‌​ട്രീ​യ-​മ​ത-​സാ​സ്കാ​രി​ക രം​ഗ​ത്തെ പ്ര​ഗ​ദ്ഭ​രാ​ണ് എ​ഴു​തി​യി​ട്ടു​ള്ള​ത്. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റേ​താ​ണ് അ​വ​താ​രി​ക.