മലയോടു പറയുക
മലയോടു പറയുക
പോകദൂരെ
സി.ആർ. രാജൻ
പേ​ജ്: 88, വി​ല: 130/
ഈലിയ ബുക്സ്, തൃശൂർ/ഫോൺ: 0487 2365309, 9447189032
വ്യ​ത്യ​സ്ത​വും മാ​സ്മ​രി​ക​വു​മാ​യ ര​ച​നാ​ശൈ​ലി​യി​ൽ എ​ഴു​ത​പ്പെ​ട്ട നോ​വ​ൽ. പാ​ര​ന്പ​ര്യ​വും ച​രി​ത്ര​വും ര​ക്ത ബ​ന്ധ​ങ്ങ​ളു​ടെ ഇ​ഴ​യ​ടു​പ്പ​വും അ​ക്ഷ​ര​ങ്ങ​ൾ​കൊ​ണ്ട് വാ​യ​ന​ക്കാ​ര​നെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ക​ഥ.

പരസ്യജീവിതം
സി.ആർ. രാജൻ
പേ​ജ് 130, വി​ല: 150 /
ഈലിയ ബുക്സ്, തൃശൂർ. (വിലാസം മുകളിൽ)
ഇ​ന്ത്യ​ൻ പ​ര​സ്യ​വി​പ​ണി​യെ പ​ശ്ചാ​ത്ത​ല​മാ​ക്കി​യ നോ​വ​ൽ. നോ​വ​ലി​സ്റ്റ് പ​റ​യു​ന്ന​തു​പോ​ലെ പ​ര​സ്യ​ങ്ങ​ളു​ടെ കൃ​ത്രി​മ ത​ടാ​ക​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്നും ശ്വാ​സം വീ​ണ്ടെ​ടു​ത്തും കൈ​കാ​ല​ടി​ച്ചും ജീ​വി​തം പ​ഠി​ക്കു​ന്ന​വ​രു​ടെ കൈ​യൊ​പ്പും സം​ഗ്ര​ഹ​മാ​ണ് ഈ ​നോ​വ​ൽ.

മക്കൾ ഞങ്ങളെ അനുകരിക്കരുത്
സണ്ണി കോക്കാപ്പിള്ളിൽ
പേ​ജ് 56, വി​ല: 60 /
ആത്മ ബുക്സ്, കോഴിക്കോട്/ ഫോൺ: 9746077500, 9746440800
സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ അ​പ​ച​യ​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്യു​ന്ന ചെ​റു ലേ​ഖ​ന​ങ്ങ​ൾ. മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലെ വി​ള്ള​ലു​ക​ൾ അ​നു​ഭ​വ​ക​ഥ​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് വി​വ​രി​ക്കു​ന്ന​ത്. ഡോ. ​ജോ​സ് വ​ട​ക്കേ​ട​ത്തി​ന്‍റെ അ​വ​താ​രി​ക.

രാഷ്‌ട്രീയ നേതൃത്വത്തിൽ എങ്ങനെ എത്താം
എം. സുദർശനൻ നായർ
പേ​ജ് 216, വി​ല: 220 /
ശ്രേഷ്ഠ ബുക്സ്, തിരുവനന്തപുരം. ഫോൺ: 9447525256
രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു വ​ഴി​കാ​ട്ടി. അ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യും മാ​തൃ​കാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ലേ​ഖ​ന​ങ്ങ​ൾ. രാ​ഷ്‌​ട്രീ​യ​രം​ഗ​ത്ത് ഉ​ള്ള​വ​ർ​ക്കും പ്ര​യോ​ജ​ന​ക​രം.

ഞാൻ കണ്ട ബലദിയ
ടോമി ചെട്ടിപ്പറന്പിൽ
പേ​ജ് 64, വി​ല: 80 /
പെലിക്കൻ ബുക്സ് എറണാകുളം./ഫോൺ: 0484 2354252, 9846002252
പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ തീ​ഷ്ണ​ത ആ​വി​ഷ്ക​രി​ക്കു​ന്ന അ​നു​ഭ​വ​ക​ഥ. 20 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് താ​ൻ അ​നു​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് ഗ്ര​ന്ഥ​കാ​ര​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.