ക​ട​ലാ​സ്
ക​ട​ലാ​സ്
എ​ഡ​റ്റ​ർ: ഫാ. ​ബി​ബി​ൻ എ​ഴു​പ്ലാ​ക്ക​ൽ/​പേ​ജ്: 152, വി​ല: 200/യൂ​ണി​കോ​ഡ് സെ​ൽ​ഫ് പ​ബ്ലി​ഷിം​ഗ്ക​ന്പ​നി/​ഫോ​ൺ: 9188198189, 8943677477
ക​ട​ലാ​സ് എ​ന്ന പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യ ചെ​റു ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ന​ന്മ​ക​ളു​ടെ​യും ആ​ത്മ​പ​രി​ശോ ധ​ന​ക​ളു​ടെ​യും ന​ക്ഷ​ത്ര​ലോ​ക​മാ​ണ് ഈ ​കു​ഞ്ഞു​ക​വി​ത​ക​ൾ. ആ​ർ​ട് പേ​പ്പ​റി​ലെ ക​ള​ർ ചി​ത്ര​ങ്ങ​ളും വ​ശ്യം.

വാ​ർ​ത്ത​യും വ​ച​ന​വും
സൈ ​സി​എം​ഐ
പേ​ജ് 192, വി​ല: 190 /
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട് /ഫോ​ണ്‍: 0495 4022600, 9746077500
ജീ​വി​ത​ത്തി​ന്‍റെ പ​രു​ക്ക​ൻ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ ബൈ​ബി​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​യി​ക്കാ​നും തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ൾ. ബൈ​ബി​ളി​ന്‍റെ കാ​ഴ്ച​പ്പാ​ടും ലോ​ക​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടും ത​മ്മി​ലു​ള്ള ​വ്യ​ത്യാ​സം തി​രി​ച്ച​റി​ഞ്ഞാ​ൽ ല​ഭി​ക്കു​ന്ന​ത് പു​തി​യൊ​രു ജീ​വി​ത​മാ​ണെ​ന്ന് ഈ ​പു​സ്ത​കം ഓ​ർ​മി​പ്പി​ക്കു​ന്നു.

പ്ര​ത്യാ​ശ​യി​ൽ സ​ന്തോ​ഷി​ക്കാം
ഡോ. ​മൈ​ക്കി​ൾ കാ​രി​മ​റ്റം/ പേ​ജ് 180, വി​ല: 180 /ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട് /ഫോ​ണ്‍: 0495 4022600, 9746077500
ബൈ​ബി​ൾ ന​ല്കു​ന്ന സ​ന്തോ​ഷ​ത്തെ അ​ടു​ത്ത​റി​യാ​ൻ ശ്ര​മി​ക്കു​ന്ന പു​സ്ത​കം. വാ​യ​ന​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തെ ആ​ന​ന്ദ​ക​ര​മാ​ക്കു​ന്ന വാ​യ​നാ​നു​ഭ​വം. അ​നു​ദി​ന ജീ​വി​ത​ത്തെ ദൈ​വോ​ന്മു​ഖ​മാ​ക്കു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്.

സ്മൃ​തി​ഗീ​തം
അ​നി​ൽ ചേ​ർ​ത്ത​ല
പേ​ജ് 180, വി​ല: 210 /
ശ്രേ​ഷ്ഠ പ​ബ്ലി​ക്കേ​ഷ​ൻ​സ്, തി​രു​വ​ന​ന്ത​പു​രം/
ഫോ​ണ്‍: 9447525256
ചി​ന്ത​ക​ളെ​യും ജീ​വി​ത​ത്തെ​യും ത​ത്വ​ചി​ന്താ​പ​ര​മാ​യി സ​മീ​പി​ക്കു​ന്ന നോ​വ​ൽ. മ​നു​ഷ്യ​ന്‍റെ എ​ക്കാ​ല​ത്തെ​യും ആ​കു​ല​ത​ക​ളെ​യാ​ണ് ക​ഥ​പോ​ലെ പ​റ​യു​ന്ന​ത്.

ഒ​പ്പാ​രി
മ​നു കാ​ര​യാ​ട്
പേ​ജ് 80, വി​ല: 90 /
യെ​സ്പ്ര​സ് ബു​ക്സ്, പെ​രു​ന്പാ​വൂ​ർ
ഫോ​ൺ: 9142577778, 9142088887
മ​നു​ഷ്യ​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ക​റു​ത്ത​തും വെ​ളു​ത്ത​തു​മാ​യ വ​ശ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ക​വി​ത​ക​ൾ. മി​ക​ച്ച വാ​യ​ന ന​ൽ​കു​ന്ന കാ​വ്യ​പു​സ്ത​ക​മെ​ന്ന് അ​വ​താ​രി​ക​യി​ൽ പ​വി​ത്ര​ൻ തീ​ക്കു​നി.