ഒ​രു നി​രൂ​പ​ക​ന്‍റെ കൊ​റോ​ണ ദി​ന​ങ്ങ​ൾ
ഒ​രു നി​രൂ​പ​ക​ന്‍റെ കൊ​റോ​ണ ദി​ന​ങ്ങ​ൾ

സു​നി​ൽ സി.​ഇ. പേ​ജ്: 297 വി​ല: 380/ഒ​ലി​വ് പ​ബ്ലി​ക്കേ​ഷ​ൻ​സ്, കോ​ഴി​ക്കോ​ട്. ഫോ​ൺ: 0495 2765871, 4099086

ലോ​ക്ഡൗ​ൺ കാ​ല​ത്ത് എ​ഴു​തി​യ ഫേ​സ്ബു​ക് പോ​സ്റ്റു​ക​ളാ​ണ് പു​സ്ത​ക​രൂ​പ​ത്തി​ൽ. ക​ല, സാ​ഹി​ത്യം, ജീ​വി​തം തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന കു​റി​പ്പു​ക​ളാ ണി​ത്. ഫോ​ട്ടോ​ക​ളും വ​ര​ക​ളും വാ​യ​ന​യെ പ്ര​ചോദി​പ്പി​ക്കു​ന്നു.

വി​ദ്യാ​ഭ്യാ​സ​മെ​ന്ന ആ​സൂ​ത്രി​ത ക​ലാ​പം

ഡോ. ​അ​മൃ​ത് ജി. ​കു​മാ​ർ പേ​ജ്: 265, വി​ല: 350/ഒ​ലി​വ് പ​ബ്ലി​ക്കേ​ഷ​ൻ​സ്.

വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ നി​രീ​ക്ഷി ക്കു​ക​യും തി​രു ത്തേ​ണ്ട​വ യെ​ക്കു​റി​ച്ച് ഓ​ർ മി ​പ്പി​ക്കു ക​യും ചെ​യ്യു ന്ന ​ലേ​ഖ​ന ങ്ങ​ൾ. കൊ​റോ​ണ ക്കാ​ല ത്തെ ​വി​ദ്യാ​ഭ്യാ സ​പ്ര​ശ്ന ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​പാ ദി​ക്കു​ന്നു.

കേ​ക്കു​ക​ൾ

റു​ക്സാ​ന ജു​റൈ​ദ്, റീ​ജ നി​ധീ​ഷ്/ പേ​ജ്: 47, വി​ല: 65/ഒ​ലി​വ് പ​ബ്ലി​ക്കേ​ഷ​ൻ​സ്.

വി​വി​ധ​യി​നം കേ​ക്കു​ക​ളു ടെ​പാ​ച​ക​വി​ധി​ക​ൾ. പ്ലം​കേ​ക്ക്, ബ്ലാ​ക് ഫോ​റ​സ്റ്റ് വൈ​റ്റ് ഫോ​റ​സ്റ്റ് തു​ട​ങ്ങി യ​വ വീ​ട്ടി​ൽ​ത​ന്നെ ത​യാ​റാ​ക്കാം. മൂ​ന്നാം പ​തി​പ്പ്.

മ​റി​യ​ത്തി​ന്‍റെ ക​ഥ

The real life of Holy Mary, The Mother
of Jesus

ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട്/​പേ​ജ്: 104, വി​ല: 110/ ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട് /ഫോ​ണ്‍: 0495 4022600, 9746077500

യേ​ശു​വി​ന്‍റെ അ​മ്മ​യാ​യ മ​റി​യ​ത്തി​ന്‍റെ ക​ഥ. മാ​താ​വി​ന്‍റെ പ്ര​ധാ​ന തീ​ർ​ഥാാ​ട​ന​കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കു​ന്നു. ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ ഒ​രു നോ​വ​ൽ പോ​ലെ വാ​യി​ച്ചു​പോ​കാ​വു​ന്ന​ത്. പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗു​ക​ളും ചേ​ർ​ത്തി​ട്ടു​ണ്ട്. വി​നാ​യ​ക് നി​ർ​മ​ലി​ന്‍റേ​താ​ണ് അ​വ​താ​രി​ക.

ശം​ഖു​മാ​ല

മാ​ത്യൂ​സ് ആ​ർ​പ്പു​ക്ക​ര/​പേ​ജ്: 276 വി​ല: 310/ വോ​യ​സ് ബു​ക്സ്, തെ​ള്ള​കം, കോ​ട്ട​യം./​ഫോ​ൺ: 9447535488

ഇ​ള​യ സ​ഹോ​ദ​രി​മാ​ർ​ക്കു​വേ​ണ്ടി ജീ​വി​തം മാ​റ്റി​വ​ച്ച രാ​ജാ​ത്തി​യു​ടെ ക​ഥ. ഒ​റ്റ​യി​രി​പ്പി​ൽ വാ​യി​ക്കാ​വു​ന്ന ശൈ​ലി.