മനസു പെയ്യുന്പോൾ
WORLD OF SPIRIT

Dr. Michael Karimattam / Translation: Sr. Glorista Arackal SAB S/ Page: 195, Price:200/ Atma books, Kozhiko de/Phone: 0495 4022600, 9746077500
മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തി​ൽ ഉ​ൾ​പ്പെ​ടെ ആ​ത്മാ​വി​ന്‍റെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചാ​ണ് ഇ​തി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ബൈ​ബി​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും സ​ഭ​യു​ടെ പ​ഠ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചും ആ​ത്മാ​വ്, മാ​ലാ​ഖ, പി​ശാ​ച് എ​ന്നി​വ​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കു​ന്നു.

മനസു പെയ്യുന്പോൾ

സ്റ്റീഫൻ ഓണിശേരിൽ/ പേ​ജ്: 75, വി​ല: 80/ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട് /ഫോ​ണ്‍: 0495 4022600, 9746077500
പ്ര​കൃ​തി​യു​ടെ​യും ന​ന്മ​യു​ടെ​യും മ​ഴ പെ​യ്യു​ന്ന ക​വി​ത​ക​ൾ. ചെ​റി​യ വാ​ക്കു​ക​ളി​ൽ വ​ലി​യ സൗ​ന്ദ​ര്യം. ജോ​ർ​ജ് ഓ​ണ​ക്കൂ​റി​ന്‍റേ​താ​ണ് അ​വ​താ​രി​ക.

പത്രചരിത്രത്തിന്‍റെ 100 വർഷങ്ങൾ

ഡോ. അനിൽകുമാർ വടവാതൂർ/പേ​ജ്: 198, വി​ല: 250/മീഡിയ ഹൗ സ്, ഡൽഹി/ഫോൺ: 9555642600, 0120 4222346
/www.mediahouse.online/ National book stall
1848 മു​ത​ൽ 1948 വ​രെ​യു​ള്ള പ​ത്ര​ച​രി​ത്ര​ത്തി​ന്‍റെ 100 വ​ർ​ഷ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്. 1847-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച രാ​ജ്യ​സ​മാ​ചാ​ര​ത്തെ പ​ത്ര​ത്തി​ന്‍റെ ഗ​ണ​ത്തി​ൽ ലേ​ഖ​ക​ൻ പെ​ടു​ത്തി​യി​ട്ടി​ല്ല. മാ​ധ്യ​മ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ച​രി​ത്ര​കു​തു​കി​ക​ൾ​ക്കും റ​ഫ​റ​ൻ​സാ​ണ്.

ചിക്കൻ വിഭവങ്ങൾ

റുക്സാന ജുറൈദ്/ പേ​ജ്: 57, വി​ല: 75/ ഒലിവ് പബ്ലിക്കേ ഷൻസ്, കോഴിക്കോട്/
ഫോൺ: 0495 2765871, 4099086
ചി​ക്ക​ൻ ലോ​ഫ്, പാ​സ്ത, സ​മൂ​സ, ത​ന്തൂ​രി ചി​ക്ക​ൻ തു​ട​ങ്ങി വി​വി​ധ​യി​നം വി​ഭ​വ​ങ്ങ​ളു​ടെ കു​റി​പ്പു​ക​ൾ. മുന്തിയ ഹോട്ടൽ വിഭവങ്ങളും വീട്ടിൽ തയാറാക്കാം. ചി​ത്ര​ങ്ങ​ൾ സ​ഹി​തം.

സൂര്യഭ്രംശം

സി.​ഏ​ന​ദി/​പേ​ജ്: 352 വി​ല: 150/വോ​യ​്സ് ബു​ക്സ്, തെ​ള്ള​കം, കോ​ട്ട​യം./​ഫോ​ൺ: 9447535488
ജ​ന​പ്രി​യ ശൈ​ലി​യി​ലു​ള്ള ​നോ​വ​ൽ. ആ​കാം​ക്ഷാ​ഭ​രി​ത​മാ​യ മൂ​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ വാ​യ​ന​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന ല​ളി​ത​മാ​യ ഭാഷയും പ്രമേയവും.