അസീസിയിലെ ഫ്രാൻസിസ് ദൈവത്തിന്റെ ദരിദ്രൻ
നിക്കോസ് കസൻദ്സക്കീസ്, വിവ: ജോസഫ് മറ്റം/ പേജ്: 464, വില: 400/ മീഡിയ ഹൗസ് ഡൽഹി, എസ്പിസിഎസ് കോട്ടയം/ ഫോൺ: 9555642600, 7599485900. www.mediahouse.online/spcsindia.com
ദൈവത്തിന്റെ നിസ്വനായ ഫ്രാൻസിസിന്റെ ജീവിതകഥ അനന്യമായ സാഹിത്യഭംഗിയോടെ അനാവരണം ചെയ്ത വിശ്വോത്തര ഗ്രന്ഥത്തിന്റെ വിവർത്തനം. ഏഴാം പതിപ്പ്. വായനക്കാരെ പിടിച്ചിരുത്തുന്ന ആഖ്യാനഭംഗി.
A Renewed Vision and Mission for Conscerated Life in the Syro Malabar Church
Dr. Noble Mannarath CMF/ Page: 546, Price:450/ Claretian Publications, Bengaluru/Phone: 080-23002277, 9946991650
സന്യാസത്തെപ്പറ്റിയുള്ള സീറോ മലബാർ സഭയുടെ വീക്ഷണവും ദർശനവും അവതരിപ്പിക്കുന്ന ഗവേഷണഗ്രന്ഥം. സീറോ മലബാർ സഭയുടെ ചരിത്രം, ആധ്യാത്മികതയും ദൈവശാസ്ത്രവും, സഭയിൽ സന്യാസ പ്രസ്ഥാനത്തിന്റെ ഉത്ഭവവും വളർച്ചയും, സന്യാസജീവിതത്തെക്കുറിച്ചുള്ള നവദർശനങ്ങൾ, നേരിടുന്ന വെല്ലുവിളികൾ എന്നിവയെല്ലാം വിവരിക്കുന്നു.
ഇൻ സിനു ജേസു
ഹൃദയം ഹൃദയത്തോടു സംസാരിക്കുന്പോൾ: ഒരു വൈദികന്റെ പ്രാർഥനാ ഡയറിക്കുറിപ്പുകൾ
ഒരു ബനഡിക്ടൈൻ സന്യാസി. വിവ: ഫാ. അലക്സാണ്ടർ പൈകട സിഎംഐ, ടി. ദേവപ്രസാദ്/പേജ്: 496, വില:200/ദീപിക ബുക്ഹൗസ് കോട്ടയം, ധർമാരാം ബംഗളൂരു, മീഡിയ ഹൗസ് ഡൽഹി.
അമേരിക്കൻ ബനഡിക്ടൈൻ സന്യാസിയായ ഫാ. മാർക്ക് ഡാനിയേൽ കിർബിയുടെ ആധ്യാത്മിക വിചിന്തനങ്ങളും അദ്ദേഹത്തിന് ഈശോയിൽനിന്നു ലഭിച്ച വെളിപാടുകളും. വൈദികരുടെ ജീവിതനവീകരണവും വിശുദ്ധീകരണവും ലക്ഷ്യംവച്ചുള്ള, മിസ്റ്റിക് സന്പ്രദായത്തിലുള്ള സ്വകാര്യ വെളിപാടുകൾ.
നന്ദി: ഒരു വെറുംവാക്കല്ല
ഓംചേരി/പേജ്: 158, വില:240/മീഡിയ ഹൗസ് ഡൽഹി, എസ്പിസി
എസ് കോട്ടയം
ജീവിതത്തെ സ്വാധീനിച്ച എട്ടു വ്യക്തികളെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ. ഇന്റർമീഡിയറ്റ് അഭ്യസിച്ച കോട്ടയം സിഎംഎസ് കോളജിനെക്കുറിച്ചും ഒരു ഗൃഹാതുരസ്മരണ. ഓംചേരിയുടെയും ലീലയുടെയും ഓർമകളും. ഹൃദ്യമായ ഓർമപ്പുസ്തകം