കാ​ർ​ട്ടൂ​ൺ @ 100+
കാ​ർ​ട്ടൂ​ൺ @ 100+
സു​ധീ​ർ​നാ​ഥ്/ പേ​ജ്: 240, വി​ല: 295/ മീ​ഡി​യ ഹൗ​സ് ഡ​ൽ​ഹി, എ​സ്പി​സി​എ​സ് കോ​ട്ട​യം/​ഫോ ൺ: 9555642600,7599485900. www.mediahouse.online/spcsindia.com

​ക​ഴി​ഞ്ഞ നൂ​റു​വ​ർ​ഷ​ത്തെ മ​ല​യാ​ള കാ​ർ​ട്ടൂ​ണി​ന്‍റെ വി​കാ​സ​പ​രി​ണാ​മ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കാ​ർ​ട്ടൂ​ൺ ച​രി​ത്ര പു​സ്ത​കം. ധാ​രാ​ളം കാ​ർ​ട്ടൂ​ണു​ക​ൾ സ​ഹി​തം ആ​ക​ർ​ഷ​ക​മാ​യ ര​ച​നാ​ശൈ​ലി. വി​ജ്ഞാ​ന​പ്ര​ദ​വും ര​സ​ക​ര​വും.

CREATIVITY AND PROBLEM SOLVING THROUGH EDUCATION
Editors: Dr. Alex George, Dr. Bindhu Jose, Dr. Bindu Thomas, Dr. Jincy Johny / Page: 436, Price:899/ Media House Delhi. (Details as above)

കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സം​ബ​ന്ധ​മാ​യ 56 മി​ക​ച്ച​ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം. കേ​സ് സ്റ്റ​ഡി​ക​ൾ വി​വ​രി​ച്ചു​കൊ​ണ്ട് വി​ഷ​യ​ത്തി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്ന​വ​യാ​ണ് പ​ല പ​ഠ​ന​ങ്ങ​ളും.

ആ​ക​സ്മി​ക​ങ്ങ​ളു​ടെ ഓ​ർ​മ​ച്ചെ​പ്പ്
ഓം​ചേ​രി/​പേ​ജ്:146, വി​ല:240/​മീ​ഡി​യ ഹൗ​സ് ഡ​ൽ​ഹി, എ​സ്പി​സി​എ​സ് കോ​ട്ട​യം (വി​വ​ര​ങ്ങ​ൾ മു​ക​ളി​ൽ)

അ​നു​ഭ​വ​ങ്ങ​ൾ മാ​ത്ര​മ​ല്ല, നി​രീ​ക്ഷ​ണ​ങ്ങ​ൾ​കൊ​ണ്ടും ശൈ​ലി​കൊ​ണ്ടും ശ്ര​ദ്ധേ​യ​വു​മാ​ണ് ഇ​തി​ലെ കു​റി​പ്പു​ക​ൾ. വാ​ക്കു​ക​ൾ പ​ര​മാ​വ​ധി ല​ളി​ത​മാ​ക്കി​ക്കൊ​ണ്ട് ഗ​ഹ​ന​മാ​യ കാ​ര്യ​വും അ​വ​ത​രി​പ്പി​ക്കാം. വാ​യി​പ്പി​ക്കു​ന്ന പു​സ്ത​കം.

ദേ​ശം ചൊ​ല്ലി​ത്ത​ന്ന ക​ഥ​ക​ൾ
റാ​ഫി നീ​ല​ങ്കാ​വി​ൽ/​പേ​ജ്:95, വി​ല:130/​ശ്രീ ബു​ക്സ്, കൊ​ച്ചി-13.

നാ​ട്ടു​ച​രി​ത്രം ക​ഥ​പോ​ലെ പ​റ​യു​ന്ന പു​സ്ത​കം. തൃ​ശൂ​രി​ന്‍റെ മ​ണ​മു​ള്ള ഇ​തി​ലെ ഓ​രോ പേ​ജും വാ​യി​ച്ചു ര​സി​ക്കാ​ൻ ഏ​തു നാ​ട്ടു​കാ​ര​നും ക​ഴി​യും.

പു​ഴ, സം​ഗീ​തം, ല​ഹ​രി
റോ​ബി​ൻ തെ​ക്കേ​ൽ/​പേ​ജ്:160, വി​ല:140/​വി​മ​ല ബു​ക്സ്, കാ​ഞ്ഞി​ര​പ്പ​ള്ളി/​ഫോ​ൺ: 04828-206513, 9446712487

ജീ​വി​ത​ത്തി​ലെ കൊ​ച്ചു കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഈ ​ചെ​റു​ലേ​ഖ​ന​ങ്ങ​ൾ. ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്ക് ഒ​രു​ങ്ങു​ന്ന​ത് വാ​യ​ന​ക്കാ​ര​ൻ പോ​ലും അ​റി​യി​ല്ല.