മൈ​ക്രോ നാ​ട​ക​ങ്ങ​ളും മി​നി​ക്ക​വി​ത​ക​ളും
മൈ​ക്രോ നാ​ട​ക​ങ്ങ​ളും മി​നി​ക്ക​വി​ത​ക​ളും

ഓം​ചേ​രി/ പേ​ജ്: 198, വി​ല: 240/ മീ​ഡി​യ ഹൗ​സ് ഡ​ൽ​ഹി, എ​സ്പി​സി​എ​സ് കോ​ട്ട​യം/​ഫോ ൺ: 9555642600,7599485900
www.mediahouse.online/spcsindia.com
11 ​ചെ​റു നാ​ട​ക​ങ്ങ​ളും 21 ചെ​റു ക​വി​ത​ക​ളും. രാ​ജ്യ​ത്തെ​യും പ്ര​ജ​ക​ളെ​യും മ​ത​ത്തെ​യും കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾ ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ പൊ​ള്ളി​ക്കു​ന്ന രീ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്നു. നാ​ട​ക​ങ്ങ​ളി​ൽ ചി​ല​ത് 2020 ദീ​പി​ക വാ​ർ​ഷി​ക​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ്. ഡോ. ​രാ​ജാ​വാ​ര്യ​രു​ടെ ആ​മു​ഖം. പ്ര​മു​ഖ എ​ഴു​ത്തു​കാ​രു​ടെ വി​ശ​ക​ല​ന​ങ്ങ​ൾ.

THE TEMPLE ELEPHANT AND OTHER PLAYS
Omchery/ Page: 236, Price:400/ Media House Delhi, SPCS, Kottayam. (Details as above)
ദി ​ടെ​ന്പി​ൾ എ​ല​ഫ​ന്‍റ് ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഇം​ഗ്ലീ​ഷ് നാ​ട​ക​ങ്ങ​ൾ. കാ​ല​ത്തി​നു മു​ന്നേ ന​ട​ക്കു​ന്ന നി​ത്യ​ഹ​രി​ത ഓം​ചേ​രി എ​ന്ന ത​ല​ക്കെ​ട്ടി​ൽ എ.​ജെ. ഫി​ലി​പ്പി​ന്‍റെ ആ​മു​ഖം. പ​ഠ​ന​ങ്ങ​ൾ.

A CHOICE BETWEEN LIGHT & DARKNESS
An Exegetical, Theological and Contextual reading of John 8:12
Wilson D’Souza, OFM. CAP/ Page: 280, Price:400/ Media House Delhi, (Details as above)
ഞാ​ൻ ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​ണ് എ​ന്നെ അ​നു​ഗ​മി​ക്കു​ന്ന​വ​ൻ അ​ന്ധ​കാ​ര​ത്തി​ൽ ന​ട​ക്കു​ക​യി​ല്ല, അ​വ​നു ജീ​വ​ന്‍റെ പ്ര​കാ​ശ​മു​ണ്ടാ​യി​രി​ക്കും എ​ന്ന വാ​ക്യ​ത്തെ അ​വ​ലം​ബി​ച്ചു​ള്ള ഗ്ര​ന്ഥം. വി​ശാ​ല​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ.

പ്രാ​ണ​സ​ഖി
സു​വ​ർ​ണ ജ​യ​കൃ​ഷ്ണ​ൻ/​പേ​ജ്:304, വി​ല:340/​ശ്രേ​ഷ്ഠ പ​ബ്ലി​ക്കേ​ഷ​ൻ​സ്, തി​രു​വ​ന്ത​പു​രം/ ഫോ​ൺ: 9447525256
പ്ര​ണ​യ​വും ച​തി​യും പ​ക​യും സ്നേ​ഹ​വും ഇ​ഴ​ചേ​രു​ന്ന കു​ടും​ബ​ക​ഥ. ല​ളി​ത​ശൈ​ലി.

ജീ​വി​ത വി​ജ​യ​ത്തി​ന് മ​നഃ​ശാ​സ്ത്ര മ​ന്ത്ര​ങ്ങ​ൾ
ഡോ. ​ജോ​ൺ മു​ഴു​ത്തേ​റ്റ്/​പേ​ജ്:178, വി​ല:200/​സി​എ​സ്എ​സ് തി​രു​വ​ല്ല/​ഫോ​ൺ: 0469 2630389, 2634936
ജീ​വി​ത​വി​ജ​യ​ത്തി​നു​ള്ള പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ൾ. 35 അ​ധ്യാ​യ​ങ്ങ​ളും പ്ര​ചോ​ദ​നാ​ത്മ​കം.