വിരിയുംമുന്പേ
THE ACOSMIC

Cletus Devdat, OSB/ Page: 992, Price:1500/ Media House Delhi, Phone: 9555642600, 7599485900/Asirvanam Publications, Bengaluru. Phone: 9555642600, 9342106900

ക്രൈ​സ്ത​വ സ​ന്യാ​സ​ത്തി​ന്‍റെ ഉ​ത്ഭ​വ​പ​രി​ണാ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​പ​ഠ​നം. പൗ​ര​സ്ത്യ​പാ​ര​ന്പ​ര്യ​ത്തി​ലെ ര​ണ്ടു സ​ന്യാ​സ ശാ​ഖ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. സ​ന്യാ​സം എ​ന്ത് എ​ന്ന ചോ​ദ്യ​ത്തി​ന്‍റെ ഉ​ത്ത​രം. ആ​ധി​കാരികവും അ​ന​ന്യ​വും.

വിരിയുംമുന്പേ

ജ​യിം​സ് ജോ​സ​ഫ് കാ​ര​ക്കാ​ട്ട്/ പേ​ജ്: 84, വി​ല: 90/പ​രി​ധി പ​ബ്ലി​ക്കേ​ഷ​ൻ​സ്, തി​രു​വ​ന​ന്ത​പു​രം/​ഫോ​ണ്‍: 9895686526, 9746077500

ക​വി​ത​ക​ളും കാ​വ്യ​നാ​ട​ക​വും ഉ​ൾ​പ്പെ​ടെ ര​ച​യി​താ​വി​ന്‍റെ സാ​ഹി​ത്യ​ലോ​ക​ത്തി​ന്‍റെ പ​രിഛേ​ദം. ഡി. ​ബ​ഞ്ച​മി​ൻ ക​വി​ത​യ്ക്കും പ്ര​ഫ. അ​ല​ിയാ​ർ നാ​ട​ക​ത്തി​നും അ​വ​താ​രി​ക​ക​ൾ ര​ചി​ച്ചി​രി​ക്കു​ന്നു. വാ​യ​നാ​ക്ഷ​മ​മാ​യ ചെ​റു​പു​സ്ത​കം.

സ്നേഹസീമ

വിനായക് നിർമൽ/ പേ​ജ്: 118, വി​ല: 130/ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട് /ഫോ​ണ്‍: 0495 4022600, 9746077500

വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ​ക്കു പു​തി​യ സ്നേ​ഹ​നി​ർ​വ​ച​ന​ങ്ങ​ൾ ന​ല്കു​ന്ന നോ​വ​ൽ. ബ​ന്ധ​ങ്ങ​ളെ യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ സ​മീ​പി​ക്കാ​ൻ വാ​യ​ന​ക്കാ​ര​നെ പ്രേ​രി​പ്പി​ക്കും. ധാ​ർ​മി​ക​ത​ചോ​രാ​ത്ത പ്ര​മേ​യ​വും ശൈ​ലി​യും.

ഇറേസർ

എസ്. സജീവ്കുമാർ/ പേ​ജ്: 64, വി​ല: 80/പ്രഭാത്ബുക്ക്ഹൗസ്

10 ബാ​ല​ക​ഥ​ക​ളാ​ണ് ഉ​ള്ള​ട​ക്കം. കു​ഞ്ഞു​മ​ന​സു​ക​ളി​ൽ സ്നേ​ഹ​ത്തി​ന്‍റെ ഊ​ർ​ജം നി​റ​യ്ക്കു​ന്ന പ്ര​മേ​യ​വും വാ​യി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ശൈ​ലി​യും.

പൂക്കുന്ന വാക്കുകൾ

ജോണി കാളാംപറന്പിൽ / പേ​ജ്: 88, വി​ല: 100/സൺഷൈൻ ബുക്സ്, തൃശൂർ/ഗ്രന്ഥകാരന്‍റെ ഫോൺ: 9895641249

40 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ല​ളി​ത​ഭാ​ഷ​യി​ൽ വാ​യ​ന​ക്കാ​രോ​ട് സം​വ​ദി​ക്കു​ന്ന ക​വി​ത​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. ഡോ. ​വി. ശോ​ഭ​യു​ടെ അ​വ​താ​രി​ക.