അ​തി​ജീ​വ​ന​ത്തി​ന്‍ ആ​ത്മ​പാ​ഠ​ങ്ങ​ൾ
പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ മ​നു​ഷ്യ​ൻ നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ അ​വ​യെ എ​ങ്ങ​നെ ക്രൈ​സ്ത​വോ​ചി​ത​മാ​യി അ​ഭി​മു​ഖീ​ക​രി​ക്കാ​നാ​കു​മെ​ന്ന് ഈ ​ഗ്ര​ന്ഥം വെ​ളി​വാ​ക്കു​ന്നു. ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക​പ്പു​റം ദൈ​വ​ത്തി​ലു​ള്ള വി​ശ്വാ​സം ന​മ്മെ എ​ത്ര​മാ​ത്രം ബ​ല​പ്പെ​ടു​ത്തു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ഈ ​കൃ​തി സ​ഹാ​യ​ക​ര​മാ​ണ്

അ​തി​ജീ​വ​ന​ത്തി​ന്‍ ആ​ത്മ​പാ​ഠ​ങ്ങ​ൾ

ഫാ. ​സു​ബി​ൻ ജോ​സ് കി​ട​ങ്ങേ​ൻ
ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
പേ​ജ് 124, വി​ല Rs:130
ഫോ​ണ്‍ - 04822-237474

പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ മ​നു​ഷ്യ​ൻ നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ അ​വ​യെ എ​ങ്ങ​നെ ക്രൈ​സ്ത​വോ​ചി​ത​മാ​യി അ​ഭി​മു​ഖീ​ക​രി​ക്കാ​നാ​കു​മെ​ന്ന് ഈ ​ഗ്ര​ന്ഥം വെ​ളി​വാ​ക്കു​ന്നു. ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക​പ്പു​റം ദൈ​വ​ത്തി​ലു​ള്ള വി​ശ്വാ​സം ന​മ്മെ എ​ത്ര​മാ​ത്രം ബ​ല​പ്പെ​ടു​ത്തു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ഈ ​കൃ​തി സ​ഹാ​യ​ക​ര​മാ​ണ്.

ഒ​രു വി​മ​ത​സ​ന്യാ​സി​യു​ടെ ആ​ത്മ​ക​ഥ

സ്വാ​മി ജോ​ണ്‍ ധ​ർ​മ്മ​തീ​ർ​ഥി​ത​ർ
മീ​ഡി​യ ഹൗ​സ്, ഡ​ൽ​ഹി
പേ​ജ് 216, വി​ല Rs: 240
ഫോ​ണ്‍-09555642600

ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ൽ നി​ന്ന് സ​ന്യാ​സം സ്വീ​ക​രി​ക്കു​ക​യും സ​ന്യാ​സി​സം​ഘ​ത്തി​ന്‍റെ ആ​ദ്യ​സെ​ക്ര​ട്ട​റി സ്ഥാ​നം വ​ഹി​ക്കു​ക​യും പി​ന്നീ​ട് ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച​ശേ​ഷ​വും ഗു​രു​വി​നെ ഉ​പേ​ക്ഷി​ക്കാ​തെ സ​ന്യാ​സി​യാ​യി ജീ​വി​ച്ച് പ​ള്ളി​സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത സ്വാ​മി ജോ​ണ്‍ ധ​ർ​മ്മ​തീ​ർ​ഥി​ത​രു​ടെ ജീ​വ​ച​രി​ത്രം.

അ​ഗ​സ്ത്യാ​യ​നം

ഗി​രീ​ഷ് കെ
​ശാ​ന്ത​പു​രം, ദീ​പ​നാ​ളം പ​ബ്ലി​ക്കേ​ഷ​ൻ​സ്
പാ​ലാ, പേ​ജ്- 192
വി​ല- Rs:150, ഫോ​ണ്‍- 04822- 212842

വാ​ഴ്ത്ത​പ്പെ​ട്ട തേ​വ​ർ​പ​റ​ന്പി​ൽ കു​ഞ്ഞ​ച്ച​ന്‍റെ ജീ​വി​ത​ത്തെ ആ​ധാ​ര​മാ​ക്കി​യ നോ​വ​ൽ. പാ​വ​ങ്ങ​ളു​ടെ​യും അ​ധ​സ്ഥി​ത​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച് ല​ളി​ത​ജീ​വി​തം ന​യി​ച്ച പു​ണ്യ​ശ്ലോ​ക​ന്‍റെ വി​ശു​ദ്ധി വെ​ളി​വാ​ക്കു​ന്ന ര​ച​ന.

കെ​നോ​സി​സ് ഒ​രു വ്ര​ണി​ത​മാ​ന​സ​ന്‍റെ ക​ഥ

ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട്
പേ​ജ് 272, വി​ല -Rs:200
ഫോ​ണ്‍-9847148509

ക​രു​ണാ​ർ​ദ്ര​ഹൃ​ദ​യ​നാ​യ ഫാ.​സേ​വ്യ​ർ നാ​യ​ക​നാ​യ നോ​വ​ൽ. സ്വ​യം ശൂ​ന്യ​മാ​ക്ക​ൽ എ​ന്നാ​ണ് കെ​നോ​സി​സ് എ​ന്ന ഗ്രീ​ക്ക് പ​ദ​ത്തി​ന്‍റെ അ​ർ​ത്ഥം. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വീ​ക്ഷ​ണ​ത്തി​ലെ ക്രി​സ്തു​ദ​ർ​ശ​നം ഫാ.​ഡോ. ഫ്രാ​ൻ​സീ​സ് ആ​ല​പ്പാ​ട്ട് ര​ചി​ച്ച ഈ ​നോ​വ​ലി​ൽ സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്നു.

ദൈ​വ​ത്തോ​ടു മു​ഖാ​മു​ഖം

ഡോ.​സി​സ്റ്റ​ർ നോ​യ​ൽ റോ​സ്
ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
പേ​ജ് 103, വി​ല Rs:125
ഫോ​ണ്‍-04822-236487.

ആ​വി​ലാ​യി​ലെ അ​മ്മ​ത്രേ​സ്യ, ലി​സ്യു​വി​ലെ കൊ​ച്ചു​ത്രേ​സ്യ, പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ എ​ലി​സ​ബ​ത്ത്, ഈ​ഡി​ത്ത് സ്റ്റൈ​ൻ എ​ന്നീ ക​ർ​മ​ല സ​ന്യാ​സി​നി​ക​ളു​ടെ പു​ണ്യ​ജീ​വി​തം വെ​ളി​വാ​ക്കു​ന്ന ഗ്ര​ന്ഥം. പു​ണ്യാ​ത്മാ​ക്ക​ളാ​യ നാ​ലു പേ​രു​ടെ​യും ക​ള​ങ്ക​ര​ഹി​ത​മാ​യ ജീ​വി​തം ആ​ത്മീ​യ ഉ​ണ​ർ​വ് പ​ക​രു​ന്നു.

The Synod of Diamper (1599) Revisited in the Light of CCEO

ഡോ. ​കു​ര്യാ​ക്കോ​സ് വെ​ട്ടു​വ​ഴി
കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം
പേ​ജ് 596, വി​ല: 650

പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ സ​ഭ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള കാ​നോ​ൻ നി​യ​മ​സം​ഹി​ത​യാ​യ CCEO സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ള്ള ഉ​ദ​യം​പേ​രൂ​ർ സൂ​ന​ഹ​ദോ​സി​ന്‍റെ 53 കാ​നോ​നാ​ക​ളെ​പ്പ​റ്റി​യു​ള്ള പ​ഠ​നം. ഡോ​ക്ട​റ​ൽ ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ശാ​സ്ത്രീ​യ പ്ര​ബ​ന്ധ​ത്തി​ന്‍റെ പ​രി​ഷ്ക​രി​ച്ച ര​ണ്ടാം പ​തി​പ്പ്.