നീ​തി​യു​ടെ വി​ള​ക്കു​മ​രം
നീ​തി​യെ​പ്ര​തി ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ക​യും സ​ത്യ​ത്തി​ന്‍റെ പ​ക്ഷം ചേ​രു​ക​യും ചെ​യ്ത് ജ​യി​ൽ​വാ​സ​ത്തി​നി​ടെ അ​ന്ത​രി​ച്ച ഈ​ശോ​സ​ഭാ വൈ​ദി​ക​ൻ സ്റ്റാ​ൻ സ്വാ​മി​യു​ടെ വ്യ​ക്തി​ത്വം വെ​ളി​വാ​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം. സ്റ്റാ​ൻ സ്വാ​മി​യെ അ​ടു​ത്ത​റി​ഞ്ഞ സാം​സ്കാ​രി​കരം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ക്ഷ്യ​ങ്ങ​ൾ. എ​ഡി​റ്റേ​ഴ്സ്: ബി​ജു ജോ​ർ​ജ്, ബേ​ബി ചാ​ലി​ൽ.

സു​നി​ൽ പി. ​ഇ​ള​യി​ടം
മീ​ഡി​യ ഹൗ​സ്,
ഡ​ൽ​ഹി

പേ​ജ് 334
വി​ല 395
ഫോ​ണ്‍- 9555642600

ആ​ലീ​സു​കു​ട്ടി​യും അ​ത്ഭു​ത ലോ​ക​വും

വ​ച​ന​പ്ര​ഘോ​ഷ​ക​യും പ​രി​ശീ​ല​ക​യു​മാ​യ പ്ര​ഫ.​സി.​സി ആ​ലീ​സു​കു​ട്ടി​യു​ടെ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളെ​യും മാ​തൃ​കാവ്യ​ക്തി​ത്വ​ത്തെ​യും വെളിവാക്കുന്ന ലേ​ഖ​ന​സ​മാ​ഹാ​രം. ആ​ലീ​സു​കു​ട്ടി​യെ അ​ടു​ത്ത​റി​യുന്ന വ്യ​ക്തി​ക​ളുടെ 36 ലേ​ഖ​ന​ങ്ങ​ൾ.

സു​ജ​മോ​ൾ
ജോ​സ്
കെ​യ്റോ​സ് മീ​ഡി​യ, കൊ​ച്ചി

പേ​ജ്132
വി​ല 150 രൂ​പ
ഫോ​ണ്‍- 0484 2984327

വാ​ഴ്ത്ത​പ്പെ​ട്ട ദേ​വ​സ​ഹാ​യം​പി​ള്ള ര​ക്ത​സാ​ക്ഷി​യാ​യ ആ​ദ്യ​ത്തെ ഭാ​ര​തീ​യ​ൻ

മൂ​ന്നൂ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഭാ​ര​ത​തി​ൽ ജ​നി​ച്ച് ക്രൈ​സ്ത​വ​വി​ശ്വാ​സ​ത്തെ​പ്ര​തി ര​ക്ത​സാ​ക്ഷി​യാ​യ ദേ​വ​സ​ഹാ​യം​പി​ള്ള എ​ന്ന പു​ണ്യ​പു​രു​ഷ​ന്‍റെ ജീ​വി​തം നാ​ട​ക​രൂ​പ​ത്തി​ൽ അ​വ​തരി​പ്പി​ച്ചി​രി​ക്കു​ന്നു. പ​ഴ​യ തെ​ക്ക​ൻ​തി​രു​വി​താ​കൂ​റി​ന്‍റെ രാ​ജ​ഭ​ര​ണ പശ്ചാത്തലം. ​

വി.​എ​ൻ. ജോ​സ്
ലൈ​റ്റ് മി​നി​സ്ട്രീ​സ്
പാ​വ​റ​ട്ടി

പേ​ജ് 96
വി​ല 60 രൂ​പ
ഫോ​ണ്‍-9847948727

ഒ​ലേ​ല

കു​ട്ടി​ക​ൾ​ക്കു​ള്ള സാ​രോ​പ​ദേ​ശ​ക​ഥ​ക​ൾ. ആ​ൽ​ഡ്രി​ൻ ജോ​സ​ഫ്, സി​സ്റ്റ​ർ ജ​യ എം​എ​സ്ജെ, ജോ​സ് ജോ​സ​ഫ് ആ​ല​ഞ്ചേ​രി എ​ന്ന​വ​രു​ടെ 25 ക​ഥ​ക​ളുടെ സമാഹാരം. ദൈ​വ​ത്തെ​യും സ​ഹ​ജീ​വി​ക​ളെ​യും സ്നേ​ഹി​ക്കാ​നു​ള്ള പ്ര​ചോ​ദന​മാ​ണ് ഈ ക​ഥ​ക​ൾ.

കെ​യ്റോ​സ്
മീ​ഡി​യ, കൊ​ച്ചി

പേ​ജ് 58
വി​ല 130 രൂ​പ
ഫോ​ണ്‍- 0484 2984327.

സ​ഹാ​യ​ക​ൻ

ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​വും വെ​ല്ലു​വി​ളി​ക​ളും എ​ന്ന പുസ്തകപ​ര​ന്പ​ര​യു​ടെ നാ​ലാം ഭാ​ഗം. പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ലെ പ​രി​ശു​ദ്ധാ​ത്മാ​വാ​ണ് ഇ​തി​ലെ പ​ഠ​ന​വി​ഷ​യം. ജീവി​ത​പാ​ത​ക​ളി​ൽ പ്ര​കാ​ശ​മാ​യി പ്ര​ലോ​ഭ​ന​ങ്ങ​ളെ നേ​രി​ടാ​ൻ സ​ഹാ​യ​ക​വും പ്ര​തി​ബ​ന്ധ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ശ​ക്തി​യു​മാ​യി മാ​റു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ.

ഡോ.​ മൈ​ക്കി​ൾ കാ​രി​മ​റ്റം
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്

പേ​ജ് 160
വി​ല 160
ഫോ​ണ്‍-0495 4022600

കു​ളി​ർ​മ​യു​ള്ള തീ​ച്ചൂ​ള കെ​യ്റോ​സി​ന്‍റെ വി​സ്മ​യ വ​ഴി​ക​ൾ

ജീ​സ​സ് യൂ​ത്തി​ന്‍റെ മു​ഖ​പ​ത്ര​മാ​ണ് കെ​യ്റോ​സ് മീ​ഡി​യ. മ​ല​യാ​ളം മാ​സി​ക​യും പു​സ്ത​ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. കെ​യ്റോ​സി​ന്‍റെ സ്ഥാ​പ​ന​വും തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​പാതകളും വി​വ​രി​ക്കു​ന്ന ഗ്ര​ന്ഥം.

സ​ണ്ണി
കോ​ക്കാ​പ്പ​ള്ളി​ൽ

കെ​യ്റോ​സ് മീ​ഡി​യ, കോ​ച്ചി
പേ​ജ് 128
വി​ല 200 രൂ​പ
ഫോ​ണ്‍- 0484 2984327.