നി​ലാ​വി​ന്‍റെ നി​റം
അ​കം​പു​റം കാ​ഴ്ച​ക​ളി​ലൂ​ടെ അ​ക്ഷ​ര​സ​പ​ര്യ ന​ട​ത്തു​ന്ന ഒ​രെ​ഴു​ത്തു​കാ​രി​യു​ടെ ആ​ത്മ​വി​ചാ​ര​ങ്ങ​ളും അ​റി​വ​ട​യാ​ള​ങ്ങ​ളു​മാ​ണ് നി​ലാ​വി​ന്‍റെ നി​റം. ഉ​ദാ​ത്ത​മാ​യ ചി​ന്ത​ക​ളും മൂ​ല്യ​ങ്ങ​ളും സം​ഭ​വ​ങ്ങ​ളു​ടെ​യും ക​ഥ​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ്മാ​നി​ക്കു​ന്ന കൃ​തി. ഹൃ​ദ്യ​മാ​യ ഓ​രോ അ​ധ്യാ​യ​വും വ​ലി​യ സ​ന്ദേ​ശ​ങ്ങ​ളെ മ​ന​സി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

ഡോ.​സി​സ്റ്റ​ർ തെ​രേ​സ്
ആ​ല​ഞ്ചേ​രി എ​സ്എ​ബി​എ​സ്
പേ​ജ് 132വി​ല ₹ 150
ദീ​പ​നാ​ളം പ​ബ്ലി​ക്കേ​ഷ​ൻ​സ്, പാ​ലാ, ഫോ​ണ്‍ 04822 212842

അ​കം​പു​റം കാ​ഴ്ച​ക​ളി​ലൂ​ടെ അ​ക്ഷ​ര​സ​പ​ര്യ ന​ട​ത്തു​ന്ന ഒ​രെ​ഴു​ത്തു​കാ​രി​യു​ടെ ആ​ത്മ​വി​ചാ​ര​ങ്ങ​ളും അ​റി​വ​ട​യാ​ള​ങ്ങ​ളു​മാ​ണ് നി​ലാ​വി​ന്‍റെ നി​റം. ഉ​ദാ​ത്ത​മാ​യ ചി​ന്ത​ക​ളും മൂ​ല്യ​ങ്ങ​ളും സം​ഭ​വ​ങ്ങ​ളു​ടെ​യും ക​ഥ​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ്മാ​നി​ക്കു​ന്ന കൃ​തി. ഹൃ​ദ്യ​മാ​യ ഓ​രോ അ​ധ്യാ​യ​വും വ​ലി​യ സ​ന്ദേ​ശ​ങ്ങ​ളെ മ​ന​സി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

വി​ശു​ദ്ധി​യു​ടെ പൂ​മ​രം

സി​സ്റ്റ​ർ എ​ലൈ​സ് മേ​രി എ​ഫ്സി​സി
പേ​ജ് 176. വി​ല ₹ 170
മ​ധ്യ​സ്ഥ​ൻ ബു​ക്സ്, ച​ങ്ങ​നാ​ശേ​രി. ഫോ​ണ്‍- 0481 2410101

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ജീ​വി​ത​വും ആ​ദ​ർ​ശ​ങ്ങ​ളും പു​ണ്യ​വ​തി കാ​ണി​ച്ചു​ത​രു​ന്ന സ​ഹ​ന​മാ​തൃ​ക​യും പു​തി​യ ത​ല​മു​റ​യ്ക്ക് സ്വീ​കാ​ര്യ​മാ​കും​വി​ധം ആ​വി​ഷ്ക​രി​ക്കു​ന്ന ഗ്ര​ന്ഥം. ഗ​ദ്യ​ക​വി​ത​പോ​ലെ മ​നോ​ഹ​ര ഭാ​ഷാ​ശൈ​ലി​യി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ വി​ശു​ദ്ധി​യും വ്യ​ക്തി​മ​ഹ​ത്വ​വും സ​ന്യാ​സ ദ​ർ​ശ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്നു.

എ​ല്ലാം ശു​ഭ​മാ​കും

ആ​ൻ മ​രി​യ തോ​മ​സ്
പേ​ജ് 96.വി​ല ₹ 100
ദീ​പ​നാ​ളം പ​ബ്ലി​ക്കേ​ഷ​ൻ​സ്, പാ​ലാ. ഫോ​ണ്‍ 04822 212842

ഒ​രു കൗ​മാ​ര​ക്കാ​രി​യു​ടെ പ്ര​തി​ഭ വെ​ളി​വാ​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ളു​ടെ ആ​വി​ഷ്കാ​രം. ക​ഥ​ക​ളും ച​രി​ത്ര​വും വി​ജ്ഞാ​ന​വും ഒ​രു​പോ​ലെ ഉ​ൾ​ച്ചേ​ർ​ന്ന 35 ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം. പ്ര​സം​ഗം, ഉ​പ​ന്യാ​സം എ​ന്നി​വ ത​യ്യാ​റാ​ക്കു​ന്ന​വ​ർ​ക്കും പ്ര​യോ​ജ​ന​പ്ര​ദം.

വി​ശു​ദ്ധ ദേ​വ​സ​ഹാ​യം​പി​ള്ള; ഭാ​ര​ത​സ​ഭ​യു​ടെ സൂ​ര്യ​തേ​ജ​സ്

പേ​ജ് 112. വി​ല ₹ 120
ദീ​പ​നാ​ളം പ​ബ്ലി​ക്കേ​ഷ​ൻ​സ്, പാ​ലാ. ഫോ​ണ്‍ 04822 212842‌

ക്രി​സ്തു​വി​ശ്വാ​സ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന​തി​ന്‍റെ പേ​രി​ൽ ധീ​ര​ര​ക്ത​സാ​ക്ഷി​ത്വം വ​രി​ക്കേ​ണ്ടി​വ​ന്ന വി​ശു​ദ്ധ ദേ​വ​സ​ഹാ​യം​പി​ള്ള​യു​ടെ ജീ​വ​ച​രി​ത്രം. വി​ശ്വാ​സ​ത്തെ​പ്ര​തി സ്വ​ത്തും പ​ദ​വി​ക​ളും ത്യ​ജി​ച്ച ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ ജീ​വി​തം സാ​ധ്യ​മാ​യ തെ​ളി​വു​ക​ളോ​ടെ വി​ശ​ദ​മാ​ക്കു​ന്നു.

ഗു​രു​സ്മ​ര​ണ​ക​ൾ

ജോ​ർ​ജ് കു​ള​ങ്ങ​ര. പേ​ജ് 164.വി​ല ₹ 200
ദീ​പ​നാ​ളം പ​ബ്ലി​ക്കേ​ഷ​ൻ​സ്, പാ​ലാ
ഫോ​ണ്‍ 04822 212842(ഒ​ന്നാം ഭാ​ഗം)

സാ​ധാ​ര​ണ​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് അ​സാ​ധാ​ര​ണ​മാ​യ വി​ജ​യ​ങ്ങ​ൾ വ​രി​ച്ച അ​ധ്യാ​പ​ക​ൻ ജോ​ർ​ജ് കു​ള​ങ്ങ​ര ര​ചി​ച്ച ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ ഒ​ന്നാം ഭാ​ഗം. സാ​മൂ​ഹി​ക സേ​വ​നം, വി​ദ്യാ​ഭ്യാ​സം, പ​രി​സ്ഥി​തി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും സ​മൂ​ഹ​ത്തി​ൽ ന​ൻ​മ ചൊ​രി​യു​ക​യും ചെ​യ്യു​ന്ന കു​ള​ങ്ങ​ര സാ​റി​ന്‍റെ ജീ​വി​തം പു​തി​യ ത​ല​മു​റ​യ്ക്ക് പാ​ഠ​പു​സ്ത​കം​ത​ന്നെ.