ഫ്ര​ത്തെ​ല്ലി തൂ​ത്തി​യു​ടെ വി​ശ്വ​സാ​ഹോ​ദ​ര്യ​പാ​ഠ​ങ്ങ​ൾ
ഫ്ര​ത്തെ​ല്ലി തൂ​ത്തി​യു​ടെ വി​ശ്വ​സാ​ഹോ​ദ​ര്യ​പാ​ഠ​ങ്ങ​ൾ
എ​ഡി​റ്റ​ർ:
ഡോ. ​ജേ​ക്ക​ബ് പ്ര​സാ​ദ്
പേ​ജ് 116
വി​ല ₹ 100

പി​ഒ​സി, കൊ​ച്ചി
ഫോ​ണ്‍- 04842- 805722, 2805815

ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ വി​ഖ്യാ​ത ചാ​ക്രി​ക​ലേ​ഖ​ന​ത്തെ​പ്പ​റ്റി​യു​ള്ള പ​ഠ​ന​ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​​ഹാ​രം. വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തെ​പ്പ​റ്റി​യു​ള്ള പാ​പ്പാ​യു​ടെ ഉ​ൾ​ക്കാ​ഴ്ച​ക​ൾ ല​ളി​ത​വും ഹൃ​ദ്യ​വു​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ലേ​ഖ​ക​ർ​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു ന​വ​ലോ​ക​നി​ർ​മി​ക്കാ​യു​ള്ള പാ​പ്പാ​യു​ടെ ആ​ഹ്വാ​നം ഗൗ​ര​വ​മാ​യി കാ​ണു​ന്ന എ​ല്ലാ​വ​രും അ​വ​ശ്യം വാ​യി​ച്ചി​രി​ക്കേ​ണ്ട പു​സ്ത​കം.

സി​ന​ഡ് 2021-2023 - ഒ​രു സി​ന​ഡാ​ത്മ​ക സ​ഭ​യ്ക്കു​വേ​ണ്ടി: കൂ​ട്ടാ​യ്മ, പ​ങ്കാ​ളി​ത്തം, പ്രേ​ഷി​ത​ദൗ​ത്യം

ഡോ. ​ജേ​ക്ക​ബ് പ്ര​സാ​ദ്
പേ​ജ് 112
വി​ല ₹ 100

പി​ഒ​സി, കൊ​ച്ചി
ഫോ​ണ്‍- 04842- 805722, 2805815

2023 ഒ​ക്ടോ​ബ​റി​ൽ മെ​ത്രാ​ൻ​മാ​രു​ടെ സി​ന​ഡോ​ടെ സ​മാ​പി​ക്കു​ന്ന ആ​ഗോ​ള സി​ന​ഡ​ൽ പ്ര​ക്രി​യ​യു​ടെ ഒ​രു​ക്ക​രേ​ഖ​യു​ടെ​യും കൈ​പ്പു​സ്ത​ക​ത്തി​ന്‍റെ​യും വി​വ​ർ​ത്ത​നം. സ​ഭ​യു​ടെ ഏ​റ്റ​വും അ​ടി​സ്ഥാ​ന​ഘ​ട​കം മു​ത​ൽ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടേ​ണ്ട സ​ഭാ​ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ. സാ​ഹോ​ദ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വും ആ​ധി​കാ​രി​ക​വു​മാ​യ പ​ഠ​നം.


മ​ല​മു​ക​ളി​ലെ പ്ര​വാ​ച​ക​ൻ

ജാ​സ്മി​ൻ
പേ​ജ് 80
വി​ല ₹ 100
ഫോ​ണ്‍- 8281829841

പ്ര​കൃ​തി​യു​ടെ​യും പ്ര​ണ​യ​ത്തി​ന്‍റെ​യും ചാ​രു​ത​യു​ള്ള ചെ​റു​ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. കൃ​ഷ്ണ​വ​ന​ത്തെ​യും അ​ട്ട​പ്പാ​ടി​യെ​യും കു​റി​ച്ചു​ള്ള വ​രി​ക​ൾ പു​തി​യ വാ​യ​നാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്നു. സ​മൃ​ദ്ധി​യു​ടെ നാ​ട് ചൂ​ഷ​ണ​വി​ധേ​യ​മാ​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​ക​ൾ വി​കാ​ര​തീ​വ്ര​ത ചോ​ർ​ന്നു​പോ​കാ​തെ ആ​വി​ഷ്ക​രി​ക്കു​ന്നു.


സ്നേ​ഹ​ത്തി​നു​ള്ള വി​ളി

പ്ര​ഫ.​ഡോ. ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ
പേ​ജ് 72
വി​ല ₹ 90

കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ളി​ഷിം​ഗ് ഹൗ​സ്
തി​രു​വ​ന​ന്ത​പു​രം


ക്രൈ​സ്ത​വ​ദ​ന്പ​തി​ക​ൾ​ക്ക് അ​വ​രു​ടെ വി​വാ​ഹ​ത്തി​ലും കു​ടും​ബ​ജീ​വി​ത​ത്തി​ലും ഔന്നിത്യമുള്ള വി​ശ്വാ​സ​ജീ​വി​തം ന​യി​ക്കാ​ൻ ഫ്രാ​ൻ​സി​സ് പാ​പ്പാ ന​ൽ​കു​ന്ന ഉ​ൾ​ക്കാ​ഴ്ച​ക​ൾ. വൈ​വാ​ഹി​ക ജീ​വി​ത​വി​ശു​ദ്ധി, ദാ​ന്പ​ത്യ​സ്നേ​ഹം, ലൈം​ഗി​ക​ത, വി​ശ്വാ​സം, മക്കളുടെ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യി​ൽ മാ​ർ​പാ​പ്പ​യു​ടെ ഉ​ദ്ബോ​ധ​ന​ങ്ങ​ൾ ഒ​ൻ​പ​തു ചെ​റി​യ ലേ​ഖ​ന​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

ക​റു​പ്പും വെ​ളു​പ്പും

രാ​മ​കൃ​ഷ്ണ​ൻ
കൈ​പ്പ​ട്ടൂ​ർ
പേ​ജ് 110
വി​ല ₹ 140

യെ​സ് പ്ര​സ് ബു​ക്സ്,
പെ​രു​ന്പാ​വൂ​ർ
ഫോ​ണ്‍- 9142577778, 9946276920

ചു​റ്റു​മു​ള്ള സ​മൂ​ഹ​ത്തെ​യും ച​രി​ത്ര​ത്തെ​യും രാ​ഷ്ട്രീ​യ​ത്തെ​യും മു​ൻ​നി​റു​ത്തി വാ​യ​ന​ക്കാ​ർ​ക്ക് കാലോചിതമായ ചി​ന്ത​ക​ൾ സ​മ്മാ​നി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ നോ​വ​ൽ. അ​ടി​മ​ത്ത​ത്തി​ന്‍റെ ക​റു​പ്പി​ലേ​ക്ക് നി​പ​തി​ക്കു​ക​യും അ​വി​ടെ​നി​ന്ന് ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ജ​ന​ത​യു​ടെ ക​ഥ.


വി​ശു​ദ്ധ ദൈ​വ​സ​ഹാ​യം ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ അ​ല്മാ​യ ര​ക്ത​സാ​ക്ഷി
സി​സ്റ്റ​ർ ഏ​യ്ഞ്ച​ൽ
തെ​രേ​സ് ഡി.​എം.
പേ​ജ് 88
വി​ല ₹ 100

കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
പ​ബ്ളി​ഷിം​ഗ് ഹൗ​സ്
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍ 0471 232 7253



ക്രി​സ്തു​വി​ലു​ള്ള വി​ശ്വാ​സ​ത്തി​ന് ജീ​വ​ര​ക്തം​കൊ​ണ്ട് പ്ര​തി​സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച​വ​നും ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ അ​ല്മാ​യ ര​ക്ത​സാ​ക്ഷി​യു​മാ​യ വി​ശു​ദ്ധ ദേ​വ​സ​ഹാ​യ​ത്തി​ന്‍റെ സ​മ​ർ​പ്പി​ത​ജീ​വി​തം അ​നാ​വ​ര​ണം ചെ​യ്യു​ന്ന കൃ​തി. ക​ഠി​ന​മാ​യ ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ക​ൾ അ​നു​ഭ​വി​ച്ച​പ്പോ​ഴും ക്രി​സ്തു​വി​ൽ​ത​ന്നെ ദൃ​ഷ്ടി​യു​റ​പ്പി​ച്ച്, ധീ​ര​ര​ക്ത​സാ​ക്ഷി​യും വി​ശു​ദ്ധ​നു​മാ​യി​ത്തീ​ർ​ന്ന ദേ​വ​സ​ഹാ​യ​ത്തി​ന്‍റെ സ​ഹ​ന​പാ​ത​ക​ളി​ലൂ​ടെ ഒ​രു യാ​ത്ര.