രേ​ഖ​യു​ടെ ക​ഥ​ക​ൾ
ന​നു​ത്തു വി​ട​രു​ന്ന മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ കു​ളി​രും സു​ഖ​ക​ര​മാ​യ ഈ​ർ​പ്പ​വു​മാ​ണ് ഈ ​ക​ഥ​ക​ളു​ടെ പ്ര​ത്യേ​ക​ത. മ​ല​യാ​ള ക​ഥ കാ​ല​ങ്ങ​ളി​ലൂ​ടെ കൈ​വ​രി​ച്ച വി​വ​ര​ണ​ക​ഥ​യു​ടെ മി​ക​വു​ക​ൾ ഈ ​സൃഷ്ടികളെ അ​നു​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്. ത​ന്നി​ൽ​ത്ത​ന്നെ വി​ല​പി​ക്കു​ന്ന വാ​ക്കു​ക​ൾ​കൊ​ണ്ട് അ​ജ്ഞാ​ത​ർ​ക്കു​വേ​ണ്ടി പ​ണി​യു​ന്ന സ്മാ​ര​ക​ങ്ങ​ളാ​ണ് 12 വ​ർ​ഷ​ത്തി​നി​ടെ പ്രസിദ്ധീകരിച്ച ക​ഥ​ക​ൾ.

രേ​ഖ കെ.
​ക​റ​ന്‍റ് ബു​ക്സ്, തൃ​ശൂ​ർ
ഫോൺ 0487 233 5660
പേ​ജ് 246,വി​ല ₹ 350 രൂ​പ

ന​നു​ത്തു വി​ട​രു​ന്ന മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ കു​ളി​രും സു​ഖ​ക​ര​മാ​യ ഈ​ർ​പ്പ​വു​മാ​ണ് ഈ ​ക​ഥ​ക​ളു​ടെ പ്ര​ത്യേ​ക​ത. മ​ല​യാ​ള ക​ഥ കാ​ല​ങ്ങ​ളി​ലൂ​ടെ കൈ​വ​രി​ച്ച വി​വ​ര​ണ​ക​ഥ​യു​ടെ മി​ക​വു​ക​ൾ ഈ ​സൃഷ്ടികളെ അ​നു​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്. ത​ന്നി​ൽ​ത്ത​ന്നെ വി​ല​പി​ക്കു​ന്ന വാ​ക്കു​ക​ൾ​കൊ​ണ്ട് അ​ജ്ഞാ​ത​ർ​ക്കു​വേ​ണ്ടി പ​ണി​യു​ന്ന സ്മാ​ര​ക​ങ്ങ​ളാ​ണ് 12 വ​ർ​ഷ​ത്തി​നി​ടെ പ്രസിദ്ധീകരിച്ച ക​ഥ​ക​ൾ.

ആ​ൻ​ഡ​മാ​നി​ലെ ജ​രാ​വ​ക​ൾ

ര​ത​ൻ ച​ന്ദ്ര​കാ​ർ
പേ​ജ് 282, വി​ല ₹ 399
ക​റ​ന്‍റ് ബു​ക്സ്, തൃ​ശൂ​ർ
ഫോൺ 0487 233 5660

ര​ത​ൻ ച​ന്ദ്ര​കാ​ർ
പേ​ജ് 282
വി​ല ₹ 399

ക​റ​ന്‍റ് ബു​ക്സ്, തൃ​ശൂ​ർ
ഫോൺ 0487 233 5660

ഭ​ഗ​വാ​ൻ ബു​ദ്ധ​ൻ

ധ​ർ​മാ​ന​ന്ദ കോ​സം​ബി
പേ​ജ് 358, വി​ല ₹ 500
ക​റ​ന്‍റ് ബു​ക്സ്, തൃ​ശൂ​ർ
ഫോൺ 0487 233 5660

കാ​രു​ണ്യം പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ച ലോ​ക​ത്തി​ലെ മ​ഹാ​നാ​യ ചി​ന്ത​ക​നാ​യി​രു​ന്നു ബു​ദ്ധ​ൻ. അ​ദ്വൈ​ത​വാ​ദം എ​ങ്ങ​നെ ബ്രാ​ഹ്മ​ണാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നെ സാ​ധൂ​ക​രി​ക്കാ​നാ​വ​ശ്യ​മാ​യ ദാ​ർ​ശ​നി​ക സാ​ഹ​ച​ര്യ​മൊ​രു​ക്കി, ബു​ദ്ധ​നെ രൂ​പ​പ്പെ​ടു​ത്തി​യ ച​രി​ത്ര​ഘ​ട്ട​ത്തി​ന്‍റെ സ​വി​ശേ​ഷ​ത എ​ന്തെ​ല്ലാ​മാ​യി​രു​ന്നു തു​ട​ങ്ങി​യ​വ​യി​ൽ ഒ​രു സ​ത്യാ​ന്വേ​ഷ​ണം. ബു​ദ്ധ​മ​ത​ത്തി​ന്‍റെ ദാ​ർ​ശ​നിക ഗാം​ഭീ​ര്യം കു​ടു​ത​ൽ വ​സ്തു​നി​ഷ്ഠ​മാ​വു​ക​യും ചെ​യ്യു​ന്നു. വി​വ​ർ​ത്ത​നം: പി. ​ശേ​ഷാ​ദ്രി അ​യ്യ​ർ.

ഹി​മാ​ല​യ സ​മ​ത​ല​ങ്ങ​ളി​ലൂ​ടെ

എം.​കെ.​രാ​മ​ച​ന്ദ്ര​ൻ
പേ​ജ് 408, വി​ല ₹ 575
ക​റ​ന്‍റ് ബു​ക്സ്, തൃ​ശൂ​ർ
ഫോൺ 0487 233 5660

ഹി​മാ​ല​യ​ യാ​ത്രാ പു​സ്ത​ക​ങ്ങ​ളി​ൽ ദേ​വ​ഭൂ​മി​യു​ടെ വി​ശു​ദ്ധ സാ​ന്നി​ധ്യം അ​നു​ഭ​വ​പ്പെ​ടു​ത്തു​ന്ന ര​ച​ന. പ്ര​കൃ​തി​യു​ടെ അ​ജ​യ്യ​മാ​യ ഇ​ച്ഛ​യെ​യും ശ​ക്തി​യെ​യും ന​മ്മി​ലേ​ക്ക് ആ​വാ​ഹി​ച്ച് ആ​ത്മീ​യ​മാ​യ ഒൗ​ന്ന​ത്യ​ത്തി​ലെ​ത്തി​ക്കു​ന്നു. ഹി​മാ​ല​യ​ത്തി​ന്‍റെ സൗ​ന്ദ​ര്യാ​നു​ഭൂ​തി പ​ക​ർ​ന്നു​ത​രു​ന്ന യാ​ത്രാ​വി​വ​ര​ണം.

അ​ങ്ക​മാ​ലി പു​ണ്യാ​ള​ൻ

യെ​സ്പ്ര​സ് ബു​ക്സ്, പെ​രു​ന്പാ​വൂ​ർ
പേ​ജ് 62, വി​ല ₹ 100

സ്ത്രീ​ക​ളു​ടെ അ​ന​ന്ത​മാ​യ സ​ഹ​ന​ങ്ങ​ളു​ടെ​യും ബ​ലി​പീ​ഠ​ത്തി​ൽ​നി​ന്ന് എ​ഴു​ന്നേ​റ്റോ​ടാ​നാ​കാ​തെ കു​ത​റു​ന്ന​വ​രു​ടെ മ​നോ​വ്യാ​പാ​ര​ങ്ങ​ളു​ടെ​യും സ​മാ​ഹാ​ര​മാ​ണ് ഈ ​ക​ഥ​ക​ൾ. എ​ന്നാ​ൽ ഇ​തൊ​രു പെ​ണ്‍​പ​ക്ഷം ചേ​ർ​ന്നൊ​രു ര​ച​ന​യു​മ​ല്ല. പ​ച്ച​യാ​യ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ വേ​റി​ട്ട ആ​വി​ഷ്കാ​ര​ങ്ങ​ളാ​ണ് ഈ ​ചെ​റു​ക​ഥ​ക​ൾ.

വഴിവിളക്ക്

വ​ത്സാ ജോ​സ് കാ​പ്പി​ൽ
പേ​ജ് 116,വി​ല ₹ 100
ദീ​പ​നാ​ളം പ​ബ്ലി​ക്കേ​ഷ​ൻ​സ്, പാ​ലാ
ഫോ​ണ്‍- 04822 212842

സ​ദൃ​ഢ​വും സു​താ​ര്യ​വു​മാ​യ ഗു​രു​ശി​ഷ്യ ബ​ന്ധ​ങ്ങ​ൾ കു​റ​ഞ്ഞു​വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു പു​ന​ർ​വി​ചി​ന്ത​ന​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന ഉ​ത്ത​മ​മാ​യ ചി​ന്ത​ക​ൾ അ​നു​വാ​ച​ക​ർ​ക്കു പ​ക​ർ​ന്നു​ന​ൽ​കാ​ൻ പ​ര്യാ​പ്ത​മാ​ണ് ‘വ​ഴി​വി​ള​ക്കി’ലെ ​അ​നു​ഭ​വ​ങ്ങ​ൾ. വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നെ​ക്കാ​ൾ, ചെ​റി​യ കാ​ര്യ​ങ്ങ​ൾ വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ ചെ​യ്യാ​ൻ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ഈ ​ഗ്ര​ന്ഥം പീ​ഠ​ത്തി​ലു​യ​ർ​ത്തി​യ ദീ​പം പോ​ലെ പ്ര​കാ​ശം ചൊ​രി​യു​ന്നു.