നീ​ല​വെ​ളി​ച്ചം; ഭാ​ർ​ഗ​വി​യാ​യി റി​മാ​ക​ല്ലി​ങ്ക​ൽ
ബ​ഷീ​റി​ന്‍റെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം 1960ക​ളാ​ണ്. ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ റി​മ ക​ല്ലി​ങ്ക​ൽ, റോ​ഷ​ൻ മാ​ത്യു, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഭാ​ർ​ഗ​വീ​നി​ല​യം എ​ന്ന വി​ഖ്യാ​ത തി​ര​ക്ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന നീ​ല​വെ​ളി​ച്ചം എ​ന്ന സി​നി​മ​യി​ലെ റി​മ ക​ല്ലി​ങ്ക​ലി​ന്‍റെ ക​ഥാ​പാ​ത്ര ചി​ത്രം പു​റ​ത്തി​റ​ങ്ങി. ഭാ​ർ​ഗ​വി​യാ​യി വേ​ഷ​മി​ടു​ന്ന റി​മ ക​ല്ലി​ങ്ക​ലി​ന്‍റെ നൃ​ത്ത രം​ഗ​ത്തി​ന്‍റെ പോ​സ്റ്റ​റാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ബ​ഷീ​റി​ന്‍റെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം 1960ക​ൾ ആ​യി​രി​ക്കും.

ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യൂ​സും ഷൈ​ൻ ടോം ​ചാ​ക്കോ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു. ത​ല​ശേ​രി​യി​ൽ ചി​ത്രീ​ക​ര​ണം തു​ട​രു​ന്ന നീ​ല​വെ​ളി​ച്ചം ഡി​സം​ബ​റി​ൽ പു​റ​ത്തി​റ​ങ്ങും.

1964 ൽ ​വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ വി​ൻ​സ​ന്‍റ് മാ​സ്റ്റ​ർ സം​വി​ധാ​നം ചെ​യ്ത് മ​ധു, പ്രേം​ന​സീ​ർ, വി​ജ​യ​നി​ർ​മ​ല, അ​ടൂ​ർ ഭാ​സി, കു​തി​ര​വ​ട്ടം പ​പ്പു തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ച്ച ക്ലാ​സി​ക് സി​നി​മ​യാ​യ ഭാ​ർ​ഗ​വീ​നി​ല​യ​ത്തി​ന്‍റെ പു​ന​രാ​വി​ഷ്കാ​ര​മാ​ണ് നീ​ല​വെ​ളി​ച്ചം.

പ്രേ​ത​ബാ​ധ​യു​ടെ​പേ​രി​ൽ കു​പ്ര​സി​ദ്ധി നേ​ടി​യ ഒ​രു വീ​ട്ടി​ൽ താ​മ​സി​ക്കേ​ണ്ടി​വ​രു​ന്ന യു​വ​ക​ഥാ​കൃ​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളാ​ണ് നീ​ല​വെ​ളി​ച്ചം എ​ന്ന ക​ഥ. ക​ഥാ​നാ​യ​ക​നും ആ ​വീ​ടി​നെ ആ​വേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മാ​വി​നു​മി​ട​യി​ൽ സം​ഭ​വി​ക്കു​ന്ന ബ​ന്ധ​മാ​ണ് ക​ഥ​യു​ടെ പ്ര​മേ​യം.

ഈ ​പ്ലോ​ട്ടി​നെ ല​ളി​ത​മാ​യി ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ. ഗി​രീ​ഷ് ഗം​ഗാ​ധ​ര​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് സൈ​ജു ശ്രീ​ധ​ര​നാ​ണ്. ബി​ജി​ബാ​ലും റെ​ക്സ് വി​ജ​യ​നും ചേ​ർ​ന്ന് സം​ഗീ​തം ന​ൽ​കു​ന്നു.