വൈറലായ ഭയം...
അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ലു​ള്ള ചൈ​നാ​ടൗ​ൺ കൊ​റോ​ണ വൈ​റ​സ് ഭീ​തി​യെ​ത്തു​ട​ർ​ന്ന് വി​ജ​ന​മാ​യ​പ്പോ​ൾ. ലോ​സ് ആ​ഞ്ച​ല​സ് ഉ​ൾ​പ്പെ​ടു​ന്ന ക​ലി​ഫോ​ർ​ണി​യ​യി​ൽ 15 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഏ​പ്രി​ൽ മാ​സ​ത്തി​ൽ താ​പ​നി​ല ഉ​യ​രു​ന്ന​തോ​ടെ കൊ​റോ​ണാ ഭീ​തി ഒ​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നു പ്ര​സി​ഡ​ന്‍റ് ട്രം​പ്.