മ​ധു​ര ബോണ്ട
ഈ ​കാ​ലാ​വ​സ്ഥ​യി​ൽ ചാ​യ​യ്ക്കൊ​പ്പം ക​ഴി​ക്കാ​ൻ ഒ​രു മ​ധു​ര ബോ​ണ്ട. നിസാര പണിയേയുള്ളു.

ചേരുവകൾ

ഒ​രു വ​ലി​യ പ​ഴു​ത്ത റോ​ബ​സ്റ്റ പ​ഴം
പ​ഞ്ച​സാ​ര 3 ടേ​ബി​ൾ സ്പൂ​ണ്‍
1/2 ടീ​സ്പൂ​ണ്‍ വീ​തം സോ​ഡാ പൊ​ടി​യും ഏ​ല​യ്ക്ക​യും
വ​റു​ക്കാ​ൻ വേ​ണ്ട എ​ണ്ണ
അ​ല്പം മൈ​ദ

ഉ​ണ്ടാ​ക്കു​ന്ന വി​ധം

* പ​ഴ​വും പ​ഞ്ച​സാ​ര​യും​കൂ​ടി ന​ല്ല​തു​പോ​ലെ അ​ര​ച്ചെ​ടു​ക്കു​ക.
* ഇ​തി​ലേ​ക്ക് സോ​ഡാ​പ്പൊ​ടി​യും ഏ​ല​യ്ക്കാ​യും ചേ​ർ​ത്തി​ള​ക്കു​ക.
* മാ​വ് പ​രു​വ​ത്തി​ൽ ഉ​ള്ള ഇ​തി​ലേ​ക്ക് മൈ​ദ കു​റേ​ശെ​യാ​യി ഇ​ട്ട് കു​ഴ​ച്ച് ച​പ്പാ​ത്തി​ക്കു കു​ഴ​യ്ക്കു​ന്ന​തു​പോ​ലെ ആ​ക്കി​യെ​ടു​ക്കു​ക.
* വ​റു​ക്കാ​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ഈ ​മാ​വ് ചെ​റി​യ ഉ​രു​ള​ക​ളാ​യി ഉ​രു​ട്ടി എ​ണ്ണ​യി​ൽ വ​റു​ത്തു​കോ​രു​ക. ഇ​ളം ബ്രൗ​ണ്‍ നി​റം വ​ന്നാ​ൽ മ​തി. ചൂ​ടോ​ടെ ക​ഴി​ക്കാം.

ഓ​മ​ന ജേ​ക്ക​ബ്