വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ൽ
ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വി​ത കാ​ല​ഘ​ട്ട​ത്തെ മാ​റ്റം വ​രാ​തെ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന സി​നി​മ​യി​ൽ അ​ദ്ദേ​ഹം സം​ഭാ​വ​ന ചെ​യ്ത ആ​ത്മീ​യ സാം​സ്കാ​രി​ക സം​ഭാ​വ​ന​ക​ളെ വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. സി​എം​ഐ, സി​എം​സി സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളു​ടെ സ്ഥാ​പ​ക​നെ​ന്ന നി​ല​യി​ലും വി​ശു​ദ്ധ​ന്‍റെ കൃ​പ​ക​ൾ ത​ല​മു​റ​ക​ൾ അ​റി​യു​ന്നു.

വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​നോ​ടു​ള്ള ഭ​ക്തി​യും പ്രാ​ർ​ത്ഥ​ന​യു​മാ​ണ് അ​ജി.​കെ.​ജോ​സി​നെ ക​ർ​മ്മ​സാ​ഗ​രം വി​ശു​ദ്ധ ചാ​വ​റ അ​ച്ച​ൻ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ക്കി​യ​ത്. ചി​ത്രം വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തും ചാ​വ​റ​യ​ച്ച​ന്‍റെ അ​നു​ഗ്ര​മാ​യി അ​ജി ക​രു​തു​ന്നു.

ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വി​ത കാ​ല​ഘ​ട്ട​ത്തെ മാ​റ്റം വ​രാ​തെ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന സി​നി​മ​യി​ൽ അ​ദ്ദേ​ഹം സം​ഭാ​വ​ന ചെ​യ്ത ആ​ത്മീ​യ സാം​സ്കാ​രി​ക സം​ഭാ​വ​ന​ക​ളെ വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. സി​എം​ഐ, സി​എം​സി സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളു​ടെ സ്ഥാ​പ​ക​നെ​ന്ന നി​ല​യി​ലും വി​ശു​ദ്ധ​ന്‍റെ കൃ​പ​ക​ൾ ത​ല​മു​റ​ക​ൾ അ​റി​യു​ന്നു.

ല​ളി​താം​ബി​ക അ​ന്ത​ർ​ജ​നം, കാ​രൂ​ർ നീ​ല​ക​ണ്ഠ​പി​ള്ള, രാ​മ​പു​ര​ത്ത് വാ​ര്യ​ർ, ബെ​ഞ്ച​മി​ൻ ബെ​യ്‌​ലി, ക​ണ്ട​ത്തി​ൽ വ​റു​ഗീ​സ് മാ​പ്പി​ള തു​ട​ങ്ങി​യ​വ​രു​ടെ ച​രി​ത്രം ഡോ​ക്യു​മെ​ന്‍റ​റി​യാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ വേ​ണ്ടി മു​ൻ​പ് അ​ജി ചെ​യ്തി​ട്ടു​ണ്ട്.

അ​ജി കെ. ​ജോ​സ് കോ​ട്ട​യം ഒ​ള​ശ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ ഡോ. ​മി​നി​മോ​ൾ കു​ര്യ​ൻ മാ​ന്നാ​നം സെ​ന്‍റ് ഇ​ഫ്രേം​സ് എ​ച്ച്എ​സ്എ​സ് അ​ധ്യാ​പി​ക​യാ​ണ്. മ​ക​ൾ അ​ലീ​ന.

ക​ഥ​യും തി​ര​ക്ക​ഥ​യും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് അ​നി​ൽ ചേ​ർ​ത്ത​ല​യാ​ണ്. നി​ർ​മാ​ണം അ​ൻ​സാ​രി പൂ​ക്ക​ട​ശേ​രി. സി.​എം.​ഐ തി​രു​വ​ന​ന്ത​പു​രം പ്രാ​വി​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി​നി​മ​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ന്ന​ത്. പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു.