Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കൈവിട്ടുപോകുന്ന ജന്മങ്ങൾ
വിധവയാണാ സ്ത്രീ. മക്കൾ മൂന്നുപേരാണവർക്ക്. ഭർത്താവ് കുഞ്ഞപ്പൻ മരിച്ചിട്ട് എട്ട് വർഷമായി. അയാൾ ഒരു മദ്യപാനിയായിരുന്നു. ലിവർ സിറോസിസ് വന്നാണ് മരിച്ചത്. അയാളെ ചികിൽസിച്ച വകയിലും അയാൾ വരുത്തിവച്ച കടം വീട്ടിയ വഴിയിലും ഒറോമ്മയെന്ന ആ സ്ത്രീക്ക് കഷ്ടപ്പാടുകൾ ഏറെ സഹിക്കേണ്ടി വന്നിട്ടുണ്ട്. മൂത്തവൾ സജനി വിവാഹിതയാണ്. അവളെ വിവാഹം ചെയ്തത് തൈക്കാട്ടുശേരിക്കാരൻ മാത്തൂച്ചനാണ്. പെണ്ണിനെ കെട്ടിച്ചുവിടാൻ ഒറോമ്മ നന്നേ പാടുപെടേണ്ടിവന്നു.
സജനിയുടെ നേരെ ഇളയവനാണ് സുജി. ഒറോമ്മയുടെ വലിയ പ്രതീക്ഷയായിരുന്ന അവന്റെ പോക്ക് പരുവക്കേടിലാണ് എന്നത് വിധവയായ ആ അമ്മയെ ഏറെ അസ്വസ്ഥയാക്കുന്നുണ്ട്. എൻജിനിയറിങ്ങ് വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും പഠനം പൂർത്തിയാക്കാൻ സുജിക്ക് കഴിഞ്ഞില്ല. വഴിപിഴച്ച കൂട്ടുകെട്ടും കാന്പസ് രാഷ്്ട്രീയവും അവനെ വഴിതെറ്റിച്ചെന്ന് വേണം പറയാൻ.
അവന്റെ നിർബന്ധം സഹിക്കവയ്യാതെയാണ് എൻജിനിയറിങ്ങ് പഠനം ആരംഭിച്ചപ്പോൾ ലോണെടുത്ത് ഒറോമ്മ അവന് ബൈക്ക് വാങ്ങിക്കൊടുത്തത്. കോളജിലേക്ക് പോകാൻ മാത്രമല്ല അവന്റെ ഇഷ്ടം പോലെ ചുറ്റിക്കറങ്ങാനും കൂട്ടുകാർക്ക് ഓടിച്ചു നടക്കാനുമൊക്കെ ബൈക്ക് ഉപയോഗിച്ചിരുന്നതിനാൽ ചെലവ് നിയന്ത്രണ വിധേയമായിരുന്നില്ല. വണ്ടിക്ക് പെട്രോൾ അടിക്കാനും വർക്ക് ഷോപ്പ് പണികൾക്കുമൊക്കെയായി ഒറോമ്മ അധ്വാനിച്ച് അവന് പണം തരപ്പെടുത്തി കൊടുക്കണമായിരുന്നു. തന്റെ മകനെ പേടിച്ചാണ് ഇപ്രകാരമൊക്കെ താൻ ചെയ്തിരുന്നതെന്നാണ് ആ സ്ത്രീ പറയുന്നത്.
എന്നാൽ ഇപ്പോൾ കാര്യങ്ങളൊക്കെ കൈവിട്ടുപോയിരിക്കുന്നു. സുജിക്ക് എൻജിനിയറിങ്ങ് പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല അടുത്തയിടയായി പല ദിനങ്ങളിലും അവൻ വീട്ടിൽ എത്താറുമില്ല. സ്വന്തം അമ്മയെ പുലഭ്യം പറയാനും ഭീഷണിപ്പെടുത്താനും അവന് ഇപ്പോൾ തെല്ലും പേടിയില്ല.
വിധവയായ തന്റെ അമ്മയെക്കുറിച്ചോ വിവാഹപ്രായമായ തന്റെ സഹോദരിയെപ്പറ്റിയോ ചിന്തയില്ലാത്ത അവൻ മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പറയുന്പോൾ ആ സ്ത്രീയുടെ കണ്ണുകൾ ഈറനണിയുന്നു. ഏതായാലും തന്റെ മകന്റെ മാറ്റത്തിനായി കാത്തിരിക്കുകയാണ് ആ അമ്മ.
കൈവിട്ടുപോകുന്ന ജന്മങ്ങൾ, സുജിയെക്കുറിച്ച് ചിന്തിക്കുന്പോൾ അങ്ങനെ പറയാനാണ് തോന്നുന്നത്. തകർന്നുപോയ ഒരു കുടുംബത്തിന്റെ തിരിച്ചുവരവിന് കാരണമായിത്തീരേണ്ടവൻ നാശത്തിന്റെ വഴിയേ പോകുന്നത് കാണുന്പോൾ അവനിൽ പ്രതീക്ഷവച്ച വൈധവ്യം പേറുന്ന ഒരു കുടുംബിനിക്ക് കരയാതിരിക്കാൻ ആവുമോ? സുജി ഇപ്രകാരമായതിന്റെ പേരിൽ പാവം ആ സ്ത്രീയെ കുറ്റപ്പെടുത്താനാവുമോ? അപ്പന്റെ വഴിയേ തന്നെ പോയി അനാഥരായ അമ്മയേയും അനുജത്തിയേയും നിരാശയുടെയും തകർച്ചയുടെയും നടുക്കടലിലേക്ക് പറഞ്ഞുവിടുന്നവന് എന്ത് വിശേഷണമാണ് നൽകേണ്ടത്.
സുജിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടുപോയി എന്ന് പറയാറായിട്ടില്ല. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ അവന് വേണ്ടത് തിരിച്ചറിവും യാഥാർത്ഥ്യബോധവും ആത്മവിശ്വാസവും മാത്രമാണ്.
തകർക്കാനല്ല, പടുത്തുയർത്തുവാനാണ് ദൈവം തനിക്ക് ജീവിതം തന്നതെന്ന ബോധ്യം അവനെ നയിക്കണം. കുറവുകളും പരാധീനതകളുമുള്ള തന്റെ കുടുംബത്തെ കരകയറ്റാനുള്ള മാർഗം തെറ്റുപറ്റി എന്ന വിചാരവും ആ തെറ്റ് തനിക്ക് തിരുത്താനാകുമെന്ന ആത്മവിശ്വാസവുമാണ്.
താൻ അംഗമായിരിക്കുന്ന കുടുംബത്തിൽ ക്രമക്കേടുണ്ടാക്കുവാൻ ഏതൊരാൾക്കും സാധിക്കും. ക്രമക്കേടുള്ളിടത്ത് ക്രമം ഉണ്ടാക്കാൻ കഴിയുന്നവനാണ് ധീരൻ. തകർച്ച കണ്ടിട്ട് ആ തകർച്ചയ്ക്ക് കൂട്ടുനിൽക്കുന്നവൻ ധീരനല്ല, ഭീരുവാണ്. ഭീരുവാകാൻ ആർക്കും കഴിയും. എന്നാൽ കുടുംബങ്ങളുടെ ഉന്നമനത്തിന് ഇന്നാവശ്യം ഭീരുക്കളെ അല്ല, ധീരന്മാരെയാണ്.
കണ്ണ് തുറന്ന് തന്റെ കുടുംബത്തെയും കുടുംബത്തിന്റെ അവസ്ഥയേയും യാഥാർത്ഥ്യബോധത്തോടെ നോക്കിക്കാണാൻ കഴിയുന്നവന് തന്റെ ജീവിതത്തെ തകർത്ത് കുടുംബ തകർച്ചയ്ക്ക് കാരണക്കാരനാകാൻ കഴിയുകയില്ല. അവനതിനെ ആരോഗ്യകരമായി നിലനിർത്താനും വളർത്താനുമേ കഴിയൂ.
നിരാശയോടെ എല്ലാം കൈവിട്ടുകളയാൻ എളുപ്പമാണ്. അത്തരക്കാരെ കാലം പൂജിക്കില്ല. പ്രതീക്ഷയോടെ അധ്വാനിച്ച് പടുത്തുയർത്തുന്നവനെ കാലം മഹാന്റെ ലിസ്റ്റിൽപ്പെടുത്തിയാകും ഓർമ്മിക്കുക. വിധവയായ ഒറോമ്മയ്ക്ക് വേണ്ടിയാണെന്റെ പ്രാർത്ഥന. ആ കുടുംബത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് കാരണക്കാരനാകേണ്ട സുജിയുടെ തിരിച്ചുവരവ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഞാൻ.
സിറിയക് കോട്ടയിൽ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ

നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top