Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
വിഷമിക്കണ്ട, ദൈവത്തിന് ഒരു പദ്ധതിയുണ്ട്
സന്പന്നനായ ഒരു വ്യാപാരിയായിരുന്നു മോഷോ ഷ്ളോമോ. എന്നാൽ, പണം കുന്നുകൂട്ടിവയ്ക്കുന്നതിൽ അദ്ദേഹത്തിനു താത്പര്യമില്ലായിരുന്നു. അതിനു പകരം പാവങ്ങളെ സഹായിക്കാനാണ് അദ്ദേഹം തന്റെ പണം കൂടുതലായി ചെലവഴിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ റിവ്കയും പാവങ്ങളെ സഹായിക്കുന്നതിൽ തത്പരയായിരുന്നു.
അവർ ചെയ്ത നന്മകൾ അവർക്കു സന്തോഷം നൽകിയെങ്കിലും അവർക്കു മക്കൾ ജനിക്കാതിരുന്നത് അവർക്കെന്നും ഒരു ദുഃഖകാരണമായിരുന്നു. തന്മൂലം തങ്ങൾക്കു മക്കൾ ജനിക്കാനുള്ള അനുഗ്രഹം തേടി അവർ ബാൽ ഷെം ടോവ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇസ്രയേൽ ബെൻ ഏലിയാസർ (1698-1760) എന്ന യഹൂദ റബ്ബിയുടെ സമീപമെത്തി. യഹൂദമതത്തിലെ നസിഡിക് പ്രസ്ഥാനത്തിനു രൂപം നൽകിയ അദ്ദേഹം ജനിച്ചതും ജീവിച്ചതും യുക്രെയിനിലായിരുന്നു.
ബാൽ ഷെം ടോവിന്റെ സമീപമെത്തിയ ഷ്ളോമോയും റിവ്കയും തങ്ങൾക്കു കുട്ടികൾ ജനിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർഥിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. എന്നാൽ, അദ്ദേഹം പ്രാർഥിച്ചത് അവർക്ക് ആരോഗ്യവും സന്പത്തും ദീർഘായുസും സന്തോഷവും നൽകണമെന്നു മാത്രമായിരുന്നു.
ഷ്ളോമോയുടെയും റിവ്കയുടെയും സങ്കടം മനസിലാക്കിയ ബാൽ ഷെം ടോവിന്റെ ശിഷ്യന്മാർ ആ ദന്പതികൾക്കു കുട്ടികൾ ജനിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർഥിക്കാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. പക്ഷേ, അപ്പോഴും അദ്ദേഹം അങ്ങനെ പ്രാർഥിച്ചില്ല. ആ ദന്പതികളെ വെറുതെ അനുഗ്രഹിച്ചിട്ട് വിട്ടയയ്ക്കുക മാത്രമാണ് ചെയ്തത്.
പത്തു വർഷം കഴിഞ്ഞു. അതിനിടെ ഷ്ളോമോയുടെ സന്പത്ത് പതിന്മടങ്ങ് വർധിച്ചു. ഷ്ളോമോയും ഭാര്യയും തങ്ങളുടെ പുണ്യപ്രവൃത്തികൾ തുടർന്നുകൊണ്ടിരുന്നു. എന്നാൽ, അപ്പോഴും അവർക്കു കുട്ടികൾ ജനിച്ചില്ല. അവർ വീണ്ടും ബാൽ ഷെം ടോവിനെ സന്ദർശിക്കാൻ പോയി.
“നിങ്ങൾ എന്താണു ദുഃഖിതരായിരിക്കുന്നത്?’’ അവരെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു. “ഞങ്ങൾക്കു കുട്ടികൾ ജനിക്കാത്തതുകൊണ്ടുതന്നെ’’, അവർ മറുപടി പറഞ്ഞു. “ഞങ്ങൾ മരിക്കുന്പോൾ ആര് ഞങ്ങളെ ഓർമിക്കും? ഞങ്ങളുടെ പേര് ആരു നിലനിർത്തും?’’
അവരുടെ ചോദ്യത്തിനു നേരിട്ടു മറുപടി പറയാതെ അദ്ദേഹം പറഞ്ഞു: “നാളെ ഞാനും എന്റെ ശിഷ്യരുംകൂടി ഒരു യാത്ര പോകുകയാണ്. നിങ്ങൾക്കും കൂടെ വരാം.’’ അപ്രതീക്ഷിതമായിരുന്നു ആ ക്ഷണം. എങ്കിലും അവർ അതു സന്തോഷപൂർവം സ്വീകരിച്ചു.
പിറ്റേദിവസം അവർ എല്ലാവരും യാത്ര തുടങ്ങി. രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞപ്പോൾ അവർ ഒരു ഗ്രാമത്തിലെത്തി. അപ്പോൾ അവിടെ കൂറേ കുട്ടികൾ കളിക്കുന്നത് അവർ കാണാനിടയായി.
ബാൽ ഷെം ടോവ് അവരെ സമീപിച്ച് അവരുടെ പേരുകൾ ചോദിച്ചു. അവരിൽ ആണ്കുട്ടികൾ എല്ലാവരുടെയും പേരിനോടൊപ്പം ബറൂക് മോഷേ എന്ന പേരുകൂടി ഉണ്ടായിരുന്നു. പെണ്കുട്ടികളുടെ പേരിനോടൊപ്പം ലിയ എന്ന പേരുംകൂടി ഉണ്ടായിരുന്നു.
എല്ലാ കുട്ടികൾക്കും ഒരേ പേരുതന്നെയോ? ബാൽ ഷെം ടോവിന്റെ കൂടെ ഉണ്ടായിരുന്നവർക്ക് അദ്ഭുതമായി. അന്ന് അവർ സിനഗോഗിൽ പ്രാർഥനയ്ക്കെത്തിയപ്പോൾ ഇക്കാര്യം സംബന്ധിച്ചു വിശദീകരണം ചോദിച്ചു. അപ്പോൾ അവിടെ ഉണ്ടായിരുന്നവരിൽ ഒരാൾ ബറൂക് മോഷോ എന്ന ഒരാളുടെ കഥ പറഞ്ഞു.
നൂറു വർഷം മുൻപ് ആ ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു വ്യാപാരിയായിരുന്നു മോഷേ. പക്ഷേ, അദ്ദേഹത്തിനു കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാതിരുന്ന തന്റെ ദുഃഖത്തെക്കുറിച്ച് അദ്ദേഹം ഒരു റബ്ബിയോട് സംസാരിച്ചു. അപ്പോൾ പാവപ്പെട്ട കുട്ടികളെ സംരക്ഷിച്ച് അവരെ പഠിപ്പിച്ചാൽ അവരുടെ പിതാവാകാനുള്ള ഭാഗ്യം മേഷേയ്ക്കു ലഭിക്കുമെന്നു റബ്ബി അദ്ദേഹത്തോടു പറഞ്ഞു.
പിന്നെ അദ്ദേഹം അല്പംപോലും മടിച്ചുനിൽക്കാതെ തന്റെ ഗ്രാമത്തിലെയും അയൽഗ്രാമങ്ങളിലെയും പാവപ്പെട്ട കുട്ടികളുടെ സംരക്ഷണച്ചുമതലയും മറ്റും ഏറ്റെടുത്തു. അങ്ങനെ അദ്ദേഹം അവർക്കു പിതൃതുല്യനായി മാറി. ആ കുട്ടികൾ പഠിച്ചു വലുതായി അവർക്കു മക്കളുണ്ടായപ്പോൾ അവർ മോഷേയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരുകൾ തങ്ങളുടെ മക്കൾക്കു നൽകി. അങ്ങനെ മോഷേയ്ക്കു മക്കൾ ഇല്ലാതിരുന്നിട്ടും തന്റെ പേരു നിലനിർത്താൻ അദ്ദേഹത്തിനു സാധിച്ചു.
ഈ കഥ കേട്ട ഷ്ളോമോയ്ക്കും ഭാര്യക്കും ബാൽ ഷെം ടോവ് നൽകുവാനാഗ്രഹിച്ച സന്ദേശം വ്യക്തമായി. അങ്ങനെ അവരും പാവപ്പെട്ട കുട്ടികളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത് മാതാപിതാക്കൾക്കു തുല്യരായി മാറി അവരുടെ സ്വപ്നം സഫലീകരിച്ചു.
നമ്മുടെ ജീവിതത്തിലെ സ്വപ്നങ്ങൾ നാം ആഗ്രഹിക്കുന്നതുപോലെ എപ്പോഴും പൂവണിഞ്ഞു എന്നു വരില്ല. അതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ദൈവത്തിന്റെ അനന്തപരിപാലനയിൽ നമ്മെക്കുറിച്ചു ദൈവത്തിനു മറ്റു പദ്ധതികൾ ഉള്ളതുകൊണ്ടുതന്നെയാകും. എന്നാൽ അതു മനസിലാക്കാൻ സാധിക്കാതെ പോകുന്നു എന്നതാണു നമ്മുടെ പോരായ്മ. അതുകൊണ്ടുതന്നെ നമ്മുടെ മനസിന്റെ സുഖം നഷ്ടപ്പെടുകയും ചെയ്യുന്നു.
ദൈവത്തിന്റെ പരിപാലനയിൽ പാവപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് അവരുടെ പിതാവാകുക എന്നതായിരുന്നു ബറൂക്കിനെയും ഷ്ളോമോയെയും സംബന്ധിച്ചുള്ള ദൈവഹിതം. അങ്ങനെ ചെയ്യാൻ അവർക്കു സാധിച്ചപ്പോഴാണ് അവരെ സംബന്ധിച്ച ദൈവഹിതം നിറവേറിയത്.
നാം എപ്പോഴും ആഗ്രഹിക്കുന്നതുപോലെയും പ്രാർഥിക്കുന്നതുപോലെയും ആയിരിക്കില്ല എപ്പോഴും നമ്മെ സംബന്ധിച്ച ദൈവഹിതം. തന്മൂലം നാം നമ്മുടെ സ്വപ്നങ്ങളുടെ പിന്നാലെ പോകുന്പോൾ അതു ദൈവത്തിന്റെയും ഹിതമായിരിക്കണം എന്നു നാം ഉറപ്പുവരുത്താൻ ശ്രമിക്കണം. എങ്കിൽ മാത്രമേ നാം ആഗ്രഹിക്കാത്ത രീതിയിൽ കാര്യങ്ങൾ നീങ്ങുന്പോൾ അവയെ ധൈര്യപൂർവം നേരിടാൻ നമുക്കു സാധിക്കൂ.
നമ്മെ സംബന്ധിച്ച നമ്മുടെ സ്വപ്നങ്ങൾ ദൈവത്തിനു നമ്മെ സംബന്ധിച്ചുള്ള സ്വപ്നങ്ങൾ തന്നെയാകാൻ വേണ്ടി നമുക്കു പ്രാർഥിക്കാം. ഇനി ദൈവത്തിനു നമ്മെക്കുറിച്ചുള്ള സ്വപ്നങ്ങൾ വ്യത്യസ്തങ്ങളാണെങ്കിൽ അവയെ സന്തോഷപൂർവം സ്വീകരിക്കാനുള്ള ശക്തിക്കായും നമുക്കു പ്രാർഥിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത

ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top