രുചിയുടെ ദീപാവലി
മൈ​സൂ​ർ പാ​ക്ക്

ക​ട​ല​മാ​വ് 100ഗ്രാം, ​പ​ഞ്ച​സാ​ര 300 ഗ്രാം, ​ഡാ​ൽ​ഡ 350 ഗ്രാം, ​കു​ങ്കു​മ​പ്പൂ​വ് ഒ​രു നു​ള്ള്

ഉ​ണ്ടാ​ക്കു​ന്ന വി​ധം.

ചു​വ​ടു ക​ട്ടി​യു​ള്ള ഒ​രു പാ​നി​ൽ ആ​ദ്യം ക​ട​ല​മാ​വ് ഒ​ന്നു മൂ​പ്പി​ച്ച് മാ​റ്റി​വ​യ്ക്കുക. പ​ഞ്ച​സാ​ര ക​ട്ടി​യു​ള്ള പാ​നി​യാ​ക്കി തീയ് ​കു​റ​ച്ച് ഇ​തി​ലേ​ക്ക് മൂപ്പി​ച്ച ക​ട​ല​മാ​വ് കു​റേശെ​യി​ട്ട് ഇ​ള​ക്കു​ക. കൂ​ട്ട​ത്തി​ൽ കു​ങ്കു​മ​പ്പൂ​വും ചേ​ർ​ക്ക​ണം. ന​ല്ല​തു​പോ​ലെ യോ​ജി​പ്പി​ച്ച് ക​ഴി​ഞ്ഞ് ഡാ​ൽ​ഡ കു​റേ​ശെ​യി​ട്ട് ഇ​ള​ക്കി​ക്കൊ​ടു​ക്കു​ക. കൈ​വി​ടാ​തെ ഇ​ള​ക്കി നി​റം മാ​റി കു​മ​ിള​ക​ൾ വ​ന്നു തു​ട​ങ്ങി​യാ​ൽ ഇ​റ​ക്കി വെ​ച്ച് നെ​യ്യ് പു​ര​ട്ടി​യ ഒ​രു പ​ര​ന്ന​പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി പ​ര​ത്തി സ​മ​മാ​യി നി​ര​ത്തു​ക. ത​ണ​ക്കു​ന്ന​തിനു മു​ൻ​പ് മു​റി​ച്ചു വയ്ക്കാം.

ബാ​ലു ഷാ​ഹി

മൈ​ദ 2 ക​പ്പ്, സോ​ഡാപ്പൊടി ഒരു സ്പൂ​ണ്‍, നെ​യ്യ് അ​ര ക​പ്പ്, തൈ​ര് അ​ല്പം കു​ഴ​യ്ക്കാ​നും മാ​ത്രം പ​ഞ്ച​സാ​ര ഒ​രു ക​പ്പ് , സി​​റ​പ്പ് അ​ര ടീസ്പൂ​ണ്‍ ചെ​റു​നാ​ര​ങ്ങ നീ​ര്, റോ​സ് എ​സ​ൻസ് അ​ഞ്ചു തു​ള്ളി, വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് നെ​യ്യ്.

ത​യാ​റാ​ക്കു​ന്ന​വി​ധം:
മൈ​ദ​യും സോ​ഡാ​പ്പൊ​ടി​യും അ​ര ക​പ്പ് നെ​യ്യി​ൽ ചേ​ർ​ത്ത് കു​ഴ​യ്ക്കു​ക. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് തൈ​രു ചേ​ർ​ത്ത് ന​ല്ല​തു​പേ​ലെ കു​ഴ​ച്ചെ​ടു​ക്കു​ക. പ​ഞ്ച​സാ​ര ഉ​രു​ക്കി ചെ​റു​നാ​ര​ങ്ങാ നീ​രും റോ​സ് എ​സ​ൻ​സും ചേ​ർ​ത്ത് ലാ​യ​നി ക​ട്ടി​യാ​യി ത​യാ​റാ​ക്കി വയ്​ക്കു​ക.

ത​യാ​റാ​ക്കി​യ മാ​വ് ചെ​റി​യ ഉ​രു​ള​ക​ളാ​യി ഉ​രു​ട്ടി കൈ ​വെ​ള്ള​യി​ൽ വ​ച്ച് ന​ടു​ക്ക് ത​ള്ള​വി​ര​ൽ കൊ​ണ്ട് ഒ​ന്നു അ​മ​ർ​ത്തു​ക. ഒ​രു കു​ഴി​യു​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യാ​ണ്. വ​റു​ക്കാ​നു​ള്ള നെ​യ് ചൂ​ടാ​ക്കി ചെ​റു​തീ​യി​ൽ ഓ​രോ​ന്നും വ​റു​ത്തു​കോ​രു​ക. ഇ​രു​വ​ശ​വും ചെ​റി​യ ബ്രൗ​ണ്‍ നി​റം കി​ട്ട​ണം. ഇ​വ ചൂ​ടോ​ടെ ത​ന്നെ പ​ഞ്ചസാ​ര പാ​നി​യി​ൽ ഇ​ട്ട് ഇ​ള​ക്കി തോ​ർ​ത്തി​യെ​ടു​ക്കുക. ന​ല്ല ഒ​രു പ​ല​ഹാ​രം റെഡി.

തേ​ങ്ങ അ​ലു​വ

തേ​ങ്ങ ചു​ര​ണ്ടി​യ​ത് 3 ക​പ്പ്, ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക് ഒരു‍ ടിന്‍, നെ​യ്യ് 3 ടേ​ബി​ൾ​സ്പൂ​ണ്‍, ന​ട്സ് 3 ടേ​ബി​ൾ​സ്പൂ​ണ്‍, ഉ​ണ​ക്ക മു​ന്തി​രി 3 ടേ​ബി​ൾ സ്പൂ​ണ്‍, ഏ​ല​യ്ക്ക​പ്പൊ​ടി ഒരു ടേബി​ൾസ്പൂ​ണ്‍,

ഉ​ണ്ടാ​ക്കു​ന്ന​വി​ധം:

അ​ണ്ടിപ്പ​രി​പ്പ് മു​ന്തി​രി​യും നെ​യ്യി​ൽ വ​റു​ത്തു​കോ​രു​ക, അ​തേ നെ​യ്യി​ൽ തേ​ങ്ങാ​യി​ട്ട് ഒ​ന്നു വ​ഴ​ന്ന​തി​നു ശേ​ഷം ടിന്‍ പാ​ല് ചേ​ർ​ത്ത് ഇ​ള​ക്കി വ​റ്റി​ച്ചെ​ടു​ക്കുക. ഇ​തി​ലേ​ക്ക് നെ​യ്യി​ൽ വ​ഴ​റ്റി​യ​തും ചേ​ർ​ക്കു​ക.

മു​റു​കിവ​ന്നാ​ൽ നെ​യ്യ് പു​ര​ട്ടി ഒ​രു പ​ര​ന്ന പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റു​ക. മു​ക​ളി​ൽ ഏ​ല​യ്ക്ക പൊ​ടി വി​ത​റി കൊ​ടു​ക്കു​ക. ത​ണു​ത്ത​തി​നു ശേ​ഷം ക​ഷണ​ങ്ങ​ളാ​യി മു​റി​ച്ചെ​ടു​ക്കാം. ഇ​തി​ൽ വേ​ണ​മെ​ങ്കി​ൽ റോ​സ് ക​ള​ർ അ​ല്ലെ​ങ്കി​ൽ പ​ച്ച ഫു​ഡ് ക​ള​ർ ചേ​ർ​ക്കാം.


ബോം​ബെ ല​ഡു

റ​വ ര​ണ്ടുക​പ്പ്, തേ​ങ്ങ ചു​ര​ണ്ടി​യ​ത് ഒരു ക​പ്പ് , പ​ഞ്ച​സാ​ര ഒ​ന്ന​ര ക​പ്പ്, ഉ​ണ​ക്ക മു​ന്തി​രി മൂ​ന്ന് ടേ​ബി​ൾ സ്പൂ​ണ്‍, നെ​യ്യ് അ​ര​ക​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം :

നെ​യ്യ് ചൂ​ടാ​ക്കി റ​വ വ​റു​ത്ത് മാ​റ്റി​വയ്​ക്കു​ക. അ​തേ പാ​നി​ൽ തേ​ങ്ങാവെ​ള്ളം വ​റ്റി​ച്ച് വ​ഴ​റ്റി​യെ​ടു​ക്കുക. പ​ഞ്ച​സാ​ര ഉ​രു​ക്കി ക​ട്ടി പാ​നി​യു​ണ്ടാ​ക്കു​ക. ഇ​തി​ലേ​ക്ക് മ​റ്റെ​ല്ലാ കൂ​ട്ട​വും ചേ​ർ​ത്തി​ള​ക്കു​ക. ഇ​തി​ലേ​ക്ക് ഒരു ടേ​ബി​ൾ​സ്പൂ​ണ്‍ ഏ​ല​യ്ക്കാ പൊ​ടി​യും ഇ​ട്ട് ഇ​ള​ക്കി ത​ണു​ക്കാ​ൻ വയ്​ക്കു​ക.
മു​ഴു​വ​നും ചൂ​ടാ​റും മു​ന്പേ ചെ​റു​നാ​ര​ങ്ങാ വ​ലു​പ്പ​ത്തി​ൽ ഉ​രു​ട്ടി​യെ​ടു​ക്കു​ക. ഉ​ണ​ക്ക മു​ന്തി​രി പു​റ​ത്ത് കാ​ണ​ത്ത​ക്ക​വി​ധ​ത്തി​ൽ ഉ​ണ്ടാ​ക്കു​ക. ഇ​ത് കു​റേനാ​ൾ കേ​ടാ​കാ​തി​രി​ക്കും.

നാ​ൻ ഘ​ട്ടാ​യ്

നെ​യ് 150 ഗ്രാം, ​പൊ​ടി​ച്ച പ​ഞ്ച​സാ​ര 50 ഗ്രാം ​മൈ​ദ 100 ഗ്രാം, ​റ​വ 25 ഗ്രാം ​ബേ​ക്കിം​ഗ് പൗ​ഡ​ർ 1 ടീ​സ്പൂ​ണ്‍, സോ​ഡാ​പ്പൊ​ടി അ​ര ടീ ​സ്പൂ​ണ്‍, ക​ശു​വ​ണ്ടി ക​ഷ്ണ​ങ്ങ​ൾ 25 ഗ്രാം, ​ഏ​ല​യ്ക്കാ പൊ​ടി 1 സ്പൂ​ണ്‍.

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

ഒ​രു വ​ലി​യ ബൗ​ളി​ൽ നെ​യ്യും പ​ഞ്ച​സാ​ര​യും കു​ട്ടി​യോ​ജി​പ്പി​ക്കുക. പി​ന്നീ​ട് മ​റ്റു ചേ​രു​വ​ക​ൾ ഓ​രോ​ന്നാ​യി​ചേ​ർ​ത്ത് കൈ ​കൊ​ണ്ടു കൂ​ട്ടി​യോ​ജി​പ്പി​ക്കു. ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി 150 ഡി​ഗ്രി ചൂ​ടി​ൽ ഓ​വ​നി​ൽ വ​ച്ച് 20 മി​നി​റ്റു നേ​രം ബേ​ക്ക് ചെ​യ്ത് എ​ടു​ക്കു​ക. ത​ണു​ത്തു ക​ഴി​ഞ്ഞാ​ൽ എ​ടു​ത്ത് ടി​ന്നി​ലാ​ക്കിസൂ​ക്ഷി​ക്കാം.

ഓ​മ​ന ജേ​ക്ക​ബ് , ച​ങ്ങ​നാ​ശേ​രി

ച​ണാ​ദാ​ൾ ബ​ർ​ഫി


ചേ​രു​വ​ക​ൾ: മി​ൽ​ക്ക്മെ​യ്ഡ് - അ​ര​ക​പ്പ്, പാ​ൽ-3 ക​പ്പ്, ചു​ര​ണ്ടി ഉ​ണ​ക്കി​യ തേ​ങ്ങ - അ​ര​ക​പ്പ്, നെ​യ്യ് - അ​ര​ക​പ്പ്, ക​ട​ല​പ്പ​രി​പ്പ് - 100 ഗ്രാം, ​വെ​ള്ളം - 500 മില്ലി, ബ​ദാം - പ​ത്തെ​ണ്ണം ചെ​റു​താ​യ​രി​ഞ്ഞ​ത്, പി​സ്ത - 2 ടേ​ബി​ൾ​സ്പൂ​ണ്‍, ഏ​ല​യ്ക്കാ​പ്പൊ​ടി - ഒ​രു ടീ​സ്പൂ​ണ്‍.

ത​യാ​റാ​ക്കു​ന്ന​വി​ധം:

ക​ട​ല​പ്പ​രി​പ്പ് വെ​ള്ള​ത്തി​ലി​ട്ട് 2-3 മ​ണി​ക്കൂ​ർ വ​യ്ക്കു​ക. ഇ​ത് അ​രി​ച്ചു​വാ​രി ര​ണ്ടു​ക​പ്പ് പാ​ലും ചേ​ർ​ത്ത് വേ​വി​ച്ച് വാ​ങ്ങു​ക. ആ​റി​യ​ശേ​ഷം ത​രു​ത​രുപ്പാ​യി അ​ര​യ്ക്കു​ക. ഒ​രു നോ​ണ്‍​സ്റ്റി​ക്ക് പാ​ൻ അ​ടു​പ്പ​ത്തു​വ​ച്ച് നെ​യ്യൊ​ഴി​ച്ച് ചൂ​ടാ​ക്കു​ക. ഇ​തി​ൽ ക​ട​ല​പ്പ​രി​പ്പ് പേ​സ്റ്റ് ഇ​ട്ട് മി​ശ്രി​ത​ത്തി​ന് ഇ​ളം ബ്രൗ​ണ്‍ നി​റ​മാ​കും​വ​രെ വ​റു​ക്കു​ക. മി​ൽ​ക്ക്മെ​യ്ഡ് ചേ​ർ​ത്ത് ഒ​രു നോ​ണ്‍​സ്റ്റി​ക്ക് ത​വി​കൊ​ണ്ട് ഇ​ള​ക്കു​ക. മി​ച്ച​മു​ള്ള പാ​ലു​കൂ​ടി ഒ​ഴി​ച്ച് ഇ​ള​ക്കു​ക. മി​ശ്രി​തം പാ​നി​ന്‍റെ വ​ശ​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​വ​ന്നു തു​ട​ങ്ങു​ന്പോ​ൾ തേ​ങ്ങ, ബ​ദാം, പി​സ്ത, ഏ​ല​യ്ക്കാ​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. നെ​യ്യ് തൂ​വി​യ ഒ​രു സ്റ്റീ​ൽ പ്ലേ​റ്റി​ലേ​ക്ക് ഇ​ത് പ​ക​രു​ക. മു​ക​ൾ​വ​ശം നി​ര​പ്പാ​ക്കി ആ​റാ​ൻ വ​യ്ക്കു​ക. ഇ​നി ഇ​ഷ്ട​മു​ള്ള ആ​കൃ​തി​യി​ൽ മു​റി​ച്ചെ​ടു​ക്കു​ക.

സോ​യാ​ബീ​ൻ ഹ​ൽ​വ

സോ​യാ​ബീ​ൻ​ (കു​തി​ർ​ത്ത​ത്) - 250 ഗ്രാം (​അ​ര​ച്ച​ത്), നെ​യ്യ് - അ​ര​ ക​പ്പ്, പാ​ൽ - അ​ര​ ക​പ്പ്, പ​ഞ്ച​സാ​ര, ഖോ​വ - 100 ഗ്രാം ​വീ​തം, ഏ​ല​യ്ക്കാ​പ്പൊ​ടി - കാ​ൽ ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം: ഒ​രു നോ​ണ്‍​സ്റ്റി​ക്ക് പാ​നി​ൽ നെ​യ്യൊ​ഴി​ച്ച് ചൂ​ടാ​ക്കു​ക. ഇ​തി​ൽ സോ​യാ​ബീ​ൻ​ കു​തി​ർ​ത്ത് അ​ര​ച്ച​തി​ട്ട് 2-3 മി​നി​റ്റ് ഇ​ള​ക്കു​ക. പാ​ൽ ചേ​ർ​ത്തി​ള​ക്കി ന​ന്നാ​യി വ​റ്റി​ക്കു​ക. പ​ഞ്ച​സാ​ര​യും ഏ​ല​യ്ക്കാ​പ്പൊ​ടി​യും ഖോ​വ​യും ചേ​ർ​ത്ത് ഏ​ഴു മി​നി​റ്റ് ഇ​ള​ക്കു​ക. വാ​ങ്ങി ചൂ​ടോ​ടെ വി​ള​ന്പാം.


കോ​ണ്‍​ഭേ​ൽ

കോ​ണ്‍ അ​ട​ർ​ത്തി​യെ​ടു​ത്ത് വേ​വി​ച്ച​ത്
- ഒ​ന്ന​ര​ക്ക​പ്പ്
സ​ലാ​ഡ് വെ​ള്ള​രി​ക്ക - ഒ​ന്ന് (തൊ​ലി ചെ​ത്തി, അ​രി​മാ​റ്റി ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
ഉ​രു​ള​ക്കി​ഴ​ങ്ങ് - ഒ​ന്ന് (വേ​വി​ച്ച്, തൊ​ലി ക​ള​ഞ്ഞ്. ചെ​റു​താ​യി അ​രി​ഞ്ഞ​ത്).
സ​വാ​ള, ത​ക്കാ​ളി - ഒ​ന്നു വീ​തം
മാ​ത​ള​നാ​ര​ങ്ങാ​നീ​ര് - കാ​ൽ ക​പ്പ്
പ​ച്ച​മാ​ങ്ങാ തൊ​ലി ചെ​ത്തി ചെ​റു​താ​യി അ​രി​ഞ്ഞ​ത് - കാ​ൽ ക​പ്പ്
ചാ​ട്ട് മ​സാ​ല, ബ്ലാ​ക്ക് സാ​ൾ​ട്ട് - ഒ​രു ടീ​സ്പൂ​ണ്‍ വീ​തം
ഡ്രൈ​ഡ് മാം​ഗോ പൗ​ഡ​ർ - ഒ​രു ടീ​സ്പൂ​ണ്‍
മ​ല്ലി​യി​ല - ഒ​രു ടീ​സ്പൂ​ണ്‍
ഉ​പ്പ് - പാ​ക​ത്തി​ന്
നാ​ര​ങ്ങാ​നീ​ര് - ര​ണ്ട് ടേ​ബി​ൾ​സ്പൂ​ണ്‍
സേ​വ് - കു​റ​ച്ച് (അ​ല​ങ്ക​രി​ക്കാ​ൻ)

ഒ​രു ബൗ​ളി​ൽ മ​ല്ലി​യി​ല​യും നാ​ര​ങ്ങാ​നീ​രും സേ​വും ഒ​ഴി​കെ​യു​ള്ള​വ എ​ടു​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കു​ക. ഇ​നി മ​ല്ലി​യി​ല​യും നാ​ര​ങ്ങാ​നീ​രും സേ​വും ഇ​ട്ട് അ​ല​ങ്ക​രി​ച്ച് വി​ള​ന്പു​ക.

ഇ​ന്ദു നാ​രാ​യ​ണ്‍