Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മഞ്ഞുപെയ്യും രാവിൽ തേജസ് വൈറലായി
"മഞ്ഞു പെയ്യും രാവിൽ മാലാഖമാർ പാടി' യെന്ന കാരൾഗാന മത്സര വേദികളിലെ തരംഗമായ ഈ ഗാനത്തിനു പിന്നിൽ ഒരു വിദ്യാർഥിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കോട്ടയം മുട്ടന്പലം സ്വദേശി തേജസ് എബി ജോസഫ് എന്ന പതിനാലുകാരനാണ് ദേവതേജസ് എന്ന ആൽബത്തിലെ ഈ ഗാനത്തിനു പിന്നിൽ. "മഞ്ഞു പെയ്യും രാവിൽ മാലാഖമാർ പാടി' എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും ആലാപനവും ഈ പാട്ടിനാവശ്യമായ എല്ലാ സംഗീത ഉപകരണങ്ങളും വായിച്ചിരിക്കുന്നതും ഗാനം റെക്കോർഡ് ചെയ്തു മിക്സ് ചെയ്തിരിക്കുന്നതും ഒന്‍പതാം ക്ലാസ് വിദ്യാർഥിയായ തേജസ് തന്നെയാണ്. തേജസിന്റെ സംഗീത സംവിധാനത്തിൽ പിറന്ന എട്ടാമത്തെ ഗാനമാണ്. ദേവതേജസ് എന്ന ആൽബത്തിലെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഉണ്ണി രമേഷും എഡിറ്റിംഗ് നിഖിൽ മറ്റത്തിൽ മഠവും ചേർന്നാണ്.
നാലാം ക്ലാസ് മുതൽ പിയാനോ വായിച്ചാണ് തേജസ് എബി ജോസഫ് സംഗീത രംഗത്തു ചുവടുറപ്പിച്ചത്. തുടർന്നു ഗാനരചനയും ആരംഭിക്കുകയായിരുന്നു.
തേജസ് 11-ാം വയസിൽ സംഗീതം നിർവഹിച്ച് ആലപിച്ച "പാൽനിലാപുഞ്ചിരി തുകുന്ന വാനം' എന്ന ഗാനം മലയാള മനസുകൾ നെഞ്ചിലേറ്റിയ ക്രിസ്മസ് ഗാനമാണ്. നിരവധിയാളുകൾ ഈ ഗാനം ക്രിസ്മസ് കരോൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കു ഇപ്പോഴും ആലപിക്കുന്നുണ്ട്. പീന്നിട് സംഗീത സംവിധാനം നിർവഹിച്ച ആവണിപ്പൂ എന്ന ആൽബത്തിലെ പാട്ടുകളും ഹിറ്റാണ്. ഈ ആൽബത്തിലെ "പൂമരങ്ങൾ പൂങ്കാറ്റിനോട് ചൊല്ലി' എന്ന ഓണപ്പാട്ട് സംഗീത സംവിധായകൻ ശരത്ത് ആണ് ആലപിച്ചത്. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ആലപിച്ച "ഹരിഹരസുതനേ അയ്യപ്പാ' എന്നു തുടങ്ങുന്ന അയ്യപ്പ ഭക്തിഗാനവും തേജസ് സംഗീതം നല്കിയ ഗാനമാണ്.
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികൾ ആർപ്പിച്ചു അമ്മ ഉനക്കായ് എന്ന ആൽബത്തിലെ തായകം താണ്ടി എന്നു തുടങ്ങുന്ന ഗാനം തമിഴ്നാട്ടുകാർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നതു തേജസിന്റെ മാതാപിതാക്കളായ എബിയും ദീപയും ചേർന്നാണ്. സ്വന്തം മാതാപിതാക്കളെ തന്റെ സംഗീത സംവിധാനത്തിൽ പാടിക്കാൻ കഴിഞ്ഞതു തേജസിനു ലഭിച്ച ഭാഗ്യങ്ങളിലൊന്നാണ്.
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ 100-ാം പിറന്നാൾ ആഘോഷ വേളയിൽ അദ്ദേഹത്തിനായി സ്നേഹപുഷ്പം എന്ന പേരിൽ ആശംസാ ഗാനം ഒരുക്കിയതും തേജസ് എന്ന കൊച്ചുമിടുക്കനാണ്.
പിതാവ് എബി ജോസഫിനൊപ്പം സമസ്തഎന്ന മ്യൂസിക് ബാൻഡിലെ കീബോർഡിസ്റ്റായും സ്റ്റേജ് ഷോകളിലും തേജസ് സജീവമാണ്. മലയാളത്തിലെ സീനിയർ സംഗീത സംവിധായകരെ കൊണ്ടു സ്വന്തം ഗാനം പാടിപ്പിച്ച പ്രായം കുറഞ്ഞ സംഗീത സംവിധായകനും തേജസാണ്.
ചെറിയ പ്രായത്തിൽ തന്നെ സംഗീത സംവിധായകൻ ഇളയരാജയുടെ മുന്പിൽ പിയാനോ വായിക്കാനും അദ്ദേഹത്തിന്റെ പ്രശംസ പിടിച്ചുപറ്റാനും തേജസിനു കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ വിസ്കോണ്‍സിൽ പാർക്ക്സൈഡിലെ സംഗീത വിഭാഗം മേധാവിയായ കെയ്ത് ഗ്രഫിൻ തേജസിന്റെ ഓണപ്പാട്ട് അവിടെയുള്ള സംഗീത വിദ്യാർഥികളെ പഠിപ്പിച്ച് അവരും ആൽബം പുറത്തിറക്കിയിട്ടുണ്ട്.
പുല്ലാങ്കുഴൽ വിദ്വാനായ പ്ലാപ്പറന്പിൽ എബി ജോസഫിന്റെയും നിരവധി ആൽബങ്ങളിലുടെ പ്രശ്സതയായ ഗായിക ദീപ എബിയുടെയും മകനാണ് തേജസ്. കോട്ടയം കഞ്ഞിക്കുഴി സെന്റർ ഫോർ എക്സലൻസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയായ തേജസിനു ലണ്ടൻ റോയൽ മ്യൂസിക് കോളജിൽ നിന്നു പിയാനോയിൽ അഞ്ചാം ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
ഇഷ്ടമാണ് ഉണ്ണീശോയെ യൂ ട്യൂബിൽ
‘ഇഷ്ടമാണ് ഉണ്ണീശോയെ എന്തും നഷ്ടമാക്കി ഓമനിക്കാൻ…’ എന്ന ഹൃദയ സ്പർശിയായ ക്രിസ്മസ് ഗാനം ഡിസംബർ 16 നു സെലിബ്രന്റ്സ് ഇന്ത്യ യൂട്യൂബിൽ റിലീസ് ചെയ്തു. ഫാദർ ഷാജി തുമ്പച്ചിറയിലാണ് രചനയും സംഗീതവും നിർവഹിച്ച് ഈ അപൂർവ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്.
’25 നോമ്പും 25ഗാനങ്ങളും’ എന്നപേരിൽ ഡിസംബർ 1 മുതൽ 25 വരെ ദിവസവും ഓരോ ഗാനങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി പതിനാറാമത്തെ ഗാനമായി പുറത്തിറക്കിയ ഗാനമാണിത്. 4000 ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് രചനയോടൊപ്പം സംഗീതവും നിർവഹിച്ച ഫാ. ഷാജി തുമ്പേച്ചി റയിലിനോടൊപ്പം, അപ്പനും മകനുമായി അഭിനയിച്ചിരിക്കുന്നത് ജോ ജേക്കബും മകൻ ചാൾസുമാണ്.
നിരവധി മ്യൂസിക് ആൽബങ്ങൾക്ക് രചനയും സംഗീതവും നിർവ്വഹിച്ച് ആലപിക്കുകയും, സ്റ്റേജ് മെഗാഷോയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള ജോ ജേക്കബ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന CtrlZ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുവരുന്നു. ചാൾസ് ചങ്ങനാശേരി, എസ്.എച്ച് ഹൈസ്കൂൾ കിളിമലയിലെ യു.കെ.ജി വിദ്യാർത്ഥിയാണ്.
ജെവിൻ കോട്ടൂർ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ

ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top