ദൈവത്തിന്‍റെ കയ്യൊപ്പുകൾ
ദൈവത്തിന്‍റെ കയ്യൊപ്പുകൾ
പോൾ മണ്ഡലം
പാവനാത്മ പബ്ലിഷേഴ്സ്, കുതിരവട്ടം പി.ഒ. കോഴിക്കോട്
ഫോൺ: 9746077500, 9746440800
പേ​ജ് 307, വി​ല 270
ഭാരതീയ ചിന്തയിലൂടെ യേശുവിനെ അന്വേഷിക്കുന്ന ലേഖനങ്ങൾ. ഉപനിഷ ത്തുകളിലും ആരണ്യകങ്ങളിലും വേദങ്ങ ളിലും ഏകദൈവത്തിലേക്കും യേശുവിലേ ക്കും നയിക്കുന്ന പരാമർശങ്ങൾ ഗ്രന്ഥ കാരൻ വിശകലനം ചെയ്യുന്നു. വായനക്കാ രെ ആകർഷിക്കുന്ന ലളിതമായ ശൈലി.

കെ.വി ബേബിയുടെ കവിതകൾ
കറന്‍റ് ബുക്സ്, കോട്ടയം
പേ​ജ് 296, വി​ല 280
ഫോൺ: 0495 2765871, 4099086
ലളിതമായ ഭാഷയും ഉന്നത ജവിത നിരീക്ഷണങ്ങളുമുള്ള കവിതകളുടെ സമാഹാരം. ഏതു വിഷയത്തിലെ ഴുതുന്പോഴും വായനക്കാരനെ അനുഭവിപ്പിക്കാൻ കവിക്കു കഴിയുന്നു. കെ.പി. ശങ്കരന്‍റേതാണ് അവതാരിക. കവിതയെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകൾ അനുബന്ധമായി ചേർത്തിരിക്കുന്നു.