Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Eye Treatment

Kollam

സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​മ്പ് ന​ട​ത്തി

ച​വ​റ : കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഐ​ആ​ര്‍​ഇ ലി​മി​റ്റ​ഡി​ന്‍റെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​ള​ങ്ങ​ര​ഭാ​ഗം കാ​രു​ണ്യ ദീ​പം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​മ്പ് ന​ട​ത്തി.

തി​രു​നെ​ല്‍​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ക്യാ​മ്പ് മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ അം​ബ്രോ​സ് അ​ധ്യ​ക്ഷ​നാ​യി.

ഐ​ആ​ര്‍​ഇ ലി​മ​റ്റ​ഡ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ന്‍​ഡ് ഹെ​ഡ് എ​ന്‍.​എ​സ് അ​ജി​ത്, റി​സോ​ഴ്സ് മാ​നേ​ജ​ര്‍ അ​ജി മേ​നോ​ന്‍, ഫാ. ​ഇ. അ​ജ​യ​കു​മാ​ര്‍, ഫാ.​ജോ​ളി ഏ​ബ്ര​ഹം, സി​സ്റ്റ​ര്‍ പെ​ച്ചു​ള മേ​രി, സേ​വ്യ​ര്‍ അ​ലോ​ഷ്യ​സ്, ആ​ന്‍​ഡ്രൂ​സ് പീ​റ്റ​ര്‍, റൊ​ണാ​ള്‍​ഡ് ബ​ര്‍​ക്കു​മ​ന്‍​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up