Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Capabilities

Ernakulam

വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ല്‍ എ​ഐ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം: റോ​ജി എം. ​ജോ​ണ്‍

കാ​ല​ടി: വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ല്‍ നി​ര്‍​മി​ത​ബു​ദ്ധി പോ​ലു​ള്ള ന​വ​സ​ങ്കേ​തി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​തത​ല ഡി​ജി​റ്റ​ല്‍ വെ​ല്‍​നെ​സ് വ​ര്‍​ഷാ​ച​ര​ണം കാ​ല​ടി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ന്മ​യ്ക്കും തി​ന്മ​യ്ക്കും ഉ​പ​ക​രി​ക്കും. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗ​ത്തി​ന് ശാ​സ്ത്രീ​യ​വും സു​വി​ശേ​ഷാ​ത്മ​ക​വു​മാ​യ പ​രി​ശീ​ല​നം ആ​വ​ശ്യ​മാ​ണ്. പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലെ ഡി​ജി​റ്റ​ല്‍ വെ​ല്‍​നെ​സ് പ്ര​വ​ര്‍​ത്ത​ന പ​രി​പാ​ടി​ക​ള്‍ അ​തി​ന് സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ മോ​റേ​ലി ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കി. വി​കാ​രി ഫാ. ​മാ​ത്യു കി​ലു​ക്ക​ന്‍, ഫാ. ​സ​ച്ചി​ന്‍ മാ​മ്പു​ഴ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. ഫാ. ​സാ​ബു കൂ​മ്പു​ക്ക​ല്‍ ര​ചി​ച്ച ഡി​ജി​റ്റ​ല്‍ വെ​ല്‍​ന​സ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ 17-ാം പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു.

Latest News

Corehub Up