• Logo

Allied Publications

Middle East & Gulf
മോ​ഹ​ൻ​ലാ​ലി​നു പ​ത്മ​ഭൂ​ഷ​ണ്‍: ലാ​ൽ കെ​യെ​ർ​സ് ബ​ഹ്റൈ​ൻ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Share
ബ​ഹ്റൈ​ൻ: ലാ​ൽ കെ​യെ​ർ​സ് ബ​ഹ്റൈ​ൻ മോ​ഹ​ൻ​ലാ​ലി​നു പ​ത്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം സി​നി​മാ പ്രേ​ക്ഷ​ക​ർ​ക്കും ആ​രാ​ധ​ക​ർ​ക്കും മ​ധു​രം ന​ൽ​കി​യും കേ​ക്ക് മു​റി​ച്ചും ആ​ഘോ​ഷി​ച്ചു. വെ​ള്ളി​യാ​ഴ്ച ബ​ഹ്റൈ​ൻ ജു​ഫെ​യ്ർ മാ​ളി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന പു​തി​യ സി​നി​മ​യു​ടെ ഫാ​ൻ​സ് ഷോ ​ന​ട​ന്നു കൊ​ണ്ടി​രി​ക്കെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​നു പ​ത്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം ല​ഭി​ച്ചു എ​ന്ന വാ​ർ​ത്ത പു​റ​ത്തു വ​ന്ന​ത്.

സി​നി​മ​യ്ക്ക് ശേ​ഷം കേ​ക്ക് മു​റി​ച്ചും, മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും ആ​രാ​ധ​ക​ർ പു​ര​സ്കാ​ര​ല​ബ്ദി ആ​ഘോ​ഷ​മാ​ക്കി. പ​ല​ത​വ​ണ പ​ടി​ക്ക​ൽ വ​ന്നി​ട്ടും കി​ട്ടാ​തി​രു​ന്ന പ​ത്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം ഈ ​വ​ർ​ഷം മോ​ഹ​ൻ​ലാ​ലി​ന് രാ​ജ്യം ന​ൽ​കി എ​ന്ന​റി​ഞ്ഞ​തി​നാ​ൽ വ​ള​രെ അ​ധി​കം സ​ന്തോ​ഷം എ​ന്ന് ലാ​ൽ കെ​യ​ർ പ്ര​സി​ഡ​ന്‍റ് ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി എ​ഫ്. എം. ​ഫൈ​സ​ൽ, ഷൈ​ജു, മ​നോ​ജ്, അ​രു​ണ്‍ തൈ​ക്കാ​ട്ടി​ൽ, മ​ണി​ക്കു​ട്ട​ൻ, വി​ഷ്ണു, അ​രു​ണ്‍ നെ​യ്യാ​ർ, ര​തീ​ഷ്, സ്മി​ജേ​ഷ്, ഹ​രി എ​ന്നി​വ​ർ ഫാ​ൻ​സ് ഷോ​യ്ക്കും, മ​റ്റു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത