• Logo

Allied Publications

Middle East & Gulf
ബ​ഹ്റൈ​ൻ ലാ​ൽ കെ​യെ​ർ​സ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
ബ​ഹ്റൈ​ൻ: ബ​ഹ്റൈ​ൻ ലാ​ൽ കെ​യെ​ർ​സ് അ​ൽ ഹി​ലാ​ൽ മ​ൾ​ട്ടി സ്പെ​ഷ്യ​ലി​റ്റി ക്ലി​നി​ക് സ​ൽ​മാ​ബാ​ദി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ എ​ഴു​മ​താ​മ​ത് റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.

സ്ത്രീ​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​തേൃ​ക സൗ​ക​രൃം ഒ​രു​ക്കി​യ ക്യാ​ന്പി​ൽ പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ കൂ​ടാ​തെ വൃ​ക്ക, ക​ര​ൾ, കൊ​ള​സ്ട്രോ​ൾ പ​രി​ശോ​ധ​യും, സ്പെ​ഷ്യ​ലി​സ്റ് ഡോ​ക്ട​റു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു. രാ​വി​ലെ 7.30 നു ​ആ​രം​ഭി​ച്ച ക്യാ​ന്പി​ന്‍റെ സേ​വ​നം ഏ​ക​ദേ​ശം 350 ഓ​ളം പേ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ സെ​യ്ദ് അ​ലി, ബി​ജു മ​ല​യി​ൽ, ശി​ഹാ​ബ് എ​ന്നി​വ​ർ ക്യാ​ന്പ് സ​ന്ദ​ര്ശി​ച്ചു ആ​ശം​സ​ക​ൾ നേ​ർ​ന്നു. ലാ​ൽ കെ​യെ​ർ​സ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ ആ​യ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ഫൈ​സ​ൽ എ​ഫ് എം, ​ഷൈ​ജു, മ​ണി​ക്കു​ട്ട​ൻ, മ​നോ​ജ്, അ​ൽ ഹി​ലാ​ൽ പ്ര​തി​നി​ധി​ക​ളാ​യ അ​സീം, മു​നാ​വി​ർ, ഷൈ​നി, ജ്യോ​തി​ഷ്, സി​റാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​രു​ണ്‍ തൈ​ക്കാ​ട്ടി​ൽ, വി​ഷ്ണു, സ്മി​ജേ​ഷ്, ദീ​പ​ക്, അ​രു​ണ്‍ നെ​യ്യാ​ർ, ഹ​രി​കൃ​ഷ്ണ​ൻ, ര​തീ​ഷ്, ജ​സ്റ്റി​ൻ, റ്റി​ജോ, അ​നീ​ഷ്, സു​മേ​ഷ്, എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.