• Logo

Allied Publications

Middle East & Gulf
മ​ത​നി​ര​പേ​ക്ഷ​യി​ലൂ​ടെ പൈ​തൃ​ക സ്വ​ത്വം നി​ല​നി​ർ​ത്തു​ക: മ​നു​ഷ്യ ജാ​ലി​ക
Share
ദ​മാം: നാ​ടാ​കെ ഭ​യം നി​റ​ച്ച് രാ​ഷ്ട്രീ​യ വി​ജ​യം കൊ​യ്യാ​ൻ സം​ഘ്പ​രി​വാ​ർ ബ​ഹു​മു​ഖ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്പോ​ൾ പ്ര​തി​രോ​ധ നി​ര പ​ണി​യാ​ൻ മ​തേ​ത​ര ക​ക്ഷി​ക​ൾ ഒ​ന്നി​ച്ചു കൈ​കോ​ർ​ക്ക​ണ​മെ​ന്ന് ദ​മാം എ​സ്ഐ​സി മ​നു​ഷ്യ ജാ​ലി​ക ആ​ഹ്വാ​നം ചെ​യ്തു. ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്ര ര​ക്ഷ​ക്ക് സൗ​ഹൃ​ത്തി​ന്‍റെ ക​രു​ത​ൽ എ​ന്ന പ്ര​മേ​യ​ത്തി​ൽ എ​സ്കെഎ​സ്എ​സ്എ​ഫ് ന​ട​ത്തി​വ​രു​ന്ന മ​നു​ഷ്യ ജാ​ലി​ക​ക്ക് ഐ​ക്യ​ധാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് എ​സ്ഐ​സി ദ​മാം ചാ​പ്റ്റ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

വ​ർ​ഗീ​യ​ത​ക്കു വേ​രോ​ട്ട​മി​ല്ലാ​ത്ത കേ​ര​ള​ത്തി​ലേ​ക്ക്പോ​ലും അ​ത് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ഫാ​ഷി​സം വെ​ന്പ​ൽ​കൊ​ള്ളു​ന്നു. വി​ഭാ​ഗീ​യ ദേ​ശീ​യ​ത​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ക്കാ​രാ​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ വി​യോ​ജി​പ്പി​ന്‍റെ ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​താ​ണ് കാ​ണാ​നാ​കു​ന്ന​ത്. ഭി​ന്ന സ്വ​ര​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് ആ​ശ​യ​പ്ര​കാ​ശ​ന​ത്തി​നു​ള്ള സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന​തി​ലൂ​ടെ​യും പ്ര​തി​ക​ര​ണ ശേ​ഷി​യു​ള്ള​വ​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തി​ലൂ​ടെ​യു​മാ​ണ് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ഇ​തി​നെ ജാ​ന​ധി​പ​ത്യ​മാ​ർ​ഗ​ത്തി​ലൂ​ടെ ചെ​റു​ക്കു​ന്ന​തി​നും ഇ​ന്ത്യ​യു​ടെ പൈ​തൃ​ക സ്വ​ത്വ​ത്തെ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നും മ​ത​നി​ര​പേ​ക്ഷ മു​ന്നേ​റ്റ​മാ​ണ് പോം ​വ​ഴി​യെ​ന്നും മ​നു​ഷ്യ ജാ​ലി​ക അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദ​മാം പാ​ര​ഗ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് ഫ​വാ​സ് ഹു​ദ​വി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഇ​ൻ​റ​ർ​നാ​ഷ്ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ സു​നി​ൽ മു​ഹ​മ്മ​ദ് ചെ​യ്തു. ഹു​ദാ അ​ൽ​നു​ർ ഇ​ൻ​റ​ർ​നാ​ഷ്ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ അ​ബൂ​ട്ടി മാ​സ്റ്റ​ർ പ്ര​മേ​യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.​ഖാ​ദ​ർ ചെ​ങ്ക​ള (ക​ഐം​സി​സി ), ഷാ​ജി മ​തി​ല​കം ( ന​വ​യു​ഗം) ഹ​നീ​ഫ റാ​വു​ത്ത​ർ ( ഒ​ഐ​സി​സി ) സാ​ജി​ദ് അ​റാ​ട്ടു പു​ഴ (മാ​ധ്യ​മം ) അ​ഷ്റ​ഫ് ആ​ള​ത്ത് (ദ​മ്മാം മീ​ഡി​യ ഫോ​റം) ഇ​ബ്രാ​ഹിം ഓ​മ​ശേ​രി (എ​സ്ഐ​സി ) അ​ബ്ദു​റ​ഹ്മാ​ൻ പൂ​നൂ​ർ ( എ​സ്ഐ​സി) അ​ബ്ദു​ൾ ഖാ​ദ​ർ മാ​സ്റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ൻ​സൂ​ർ ഹു​ദ​വി കാ​സ​ർ​ഗോ​ഡ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ​മാ​പ​ന പ്രാ​ർ​ഥ​ന​ക്ക് ഉ​സ്താ​ദ് മു​സ്ത​ഫ ദാ​രി​മി നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ബ​ഷീ​ർ ബാ​ഖ​വി സ്വാ​ഗ​ത​വും ജ​ന:​സെ​ക്ര​ട്ട​റി മാ​ഹി​ൻ വി​ഴി​ഞ്ഞം ന​ന്ദി​യും പ​റ​ഞ്ഞു. സ​ക്ക​രി​യ ഫൈ​സി പ​ന്ത​ല്ലൂ​ർ, സ​വാ​ദ് ഫൈ​സി വ​ർ​ക്ക​ല, സു​ബൈ​ർ അ​ൻ​വ​രി, മ​ജീ​ദ് മാ​സ്റ്റ​ർ വാ​ണി​യ​ന്പ​ലം ,അ​ബൂ യാ​സീ​ൻ , സി​റാ​ജ് ആ​ന​ക്ക​യം, നൂ​റു​ദ്ദീ​ൻ , റ​ഉൗ​ഫ് മു​സ്ലി​യാ​ർ , ശി​ഹാ​ബ് താ​നൂ​ർ, ഹു​സൈ​ൻ ക​ഞ്ഞി​പു​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.


റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.