• Logo

Allied Publications

Middle East & Gulf
ബാ​ഫ​ഖി ത​ങ്ങ​ൾ മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ശി​ൽ​പി: നൗ​ഷാ​ദ് മ​ണ്ണി​ശേ​രി
Share
കു​വൈ​ത്ത് സി​റ്റി: മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ശി​ൽ​പി​യാ​ണ് ബാ​ഫ​ഖി ത​ങ്ങ​ളെ​ന്നും ഇ​ന്ന് രാ​ജ്യം കാ​ണു​ന്ന മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ന് കേ​ര​ള​ത്തി​ലൂ​ടെ തു​ട​ക്ക​മി​ട്ട​ത് ബാ​ഫ​ഖി ത​ങ്ങ​ളാ​ണെ​ന്നും നൗ​ഷാ​ദ് മ​ണ്ണി​ശേ​രി പ​റ​ഞ്ഞു. കു​വൈ​ത്ത് കെ ​എം സി ​സി. കാ​സ​ർ​ഗോ​ഡ് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ബാ​ഫ​ഖി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​വൈ​ത്ത് കെ ​എം സി ​സി സം​സ്ഥാ​ന ക​മ്മി​റ്റി ഫെ​ബ്രു​വ​രി 15ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ച​ര​ണ​വും സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും അ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലി മാ​ണി​ക്കോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത് ക​ഐം​സി​സി സീ​നി​യ​ർ നേ​താ​വ് സൈ​നു​ദ്ദീ​ൻ ക​ടി​ഞ്ഞി​മൂ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണോ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൾ റ​സാ​ക്ക് പേ​രാ​ന്പ്ര, ട്ര​ഷ​റ​ർ എം​ആ​ർ നാ​സ​ർ സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ കെ. ​ഖാ​ലി​ദ് ഹാ​ജി, ഷ​ഹീ​ദ് പാ​ടി​ല്ല​ത്ത്, സി​റാ​ജ് എ​രി​ഞ്ഞി​ക്ക​ൽ, എ​ഞ്ചി​നി​യ​ർ മു​സ്താ​ഖ്, ഷെ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, റ​സാ​ക് അ​യ്യൂ​ർ, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ഹൈ​ൽ ബ​ല്ല, ഇ​ക്ബാ​ൽ മാ​വി​ലാ​ടം എ​ന്നി​വ​ർ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.

മ​ല​പ്പു​റം ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മ​ണ്ണി​ശേ​രി​ക്ക് അ​ലി മാ​ണി​ക്കോ​ത്തും ക​ഴി​ഞ്ഞ​കാ​ല ക​മ്മി​റ്റി​യി​ൽ നാ​ല്പാം വാ​ർ​ഷി​കം പോ​ലെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച വെ​ച്ച മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ണ്ട് കെ.​ടി.​പി അ​ബ്ദു​റ​ഹി​മാ​ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള ക​ട​വ​ത്തും മെ​മൊ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ലം, ഒ​ഐ​സി​സി പ്ര​തി​നി​ധി ഷം​സു​ദ്ദീ​ൻ സം​സാ​രി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ റി​യാ​സ് അ​യ്യൂ​ർ, കു​ഞ്ഞ​ബ്ദു​ള്ള കെ​പി, മു​ഹ​മ്മ​ദ് ആ​റ​ങ്ങാ​ടി, ഹ​മീ​ദ് എ​സ്എം, സു​ബൈ​ർ കാ​ടം​ങ്കോ​ട്, ഹം​സ ബ​ല്ല മ​ണ്ഡ​ലം പ്ര​തി​നി​ധി​ക​ളാ​യ കാ​ദ​ർ കൈ​ത​ക്കാ​ട്, കു​തു​ബു​ദ്ദീ​ൻ, യു​സു​ഫ് ആ​ദൂ​ർ, ഫി​നോ​സ് ക​ന്ത​ൽ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള ക​ട​വ​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി പെ​രു​ന്പ​ട്ട ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത