• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ ലു​ലു​വി​ൽ ആ​രം​ഭി​ച്ചു
Share
അ​ൽ റാ​യ് : ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച ഫ്ളേ​വേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ 2019 കൊ​ടി​യേ​റി. പ​തി​നൊ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ ലു​ലു അ​ൽ​റാ​യി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കെ. ​ജീ​വ സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലു​ലു റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്, കൂ​ടാ​തെ മ​റ്റു നി​ര​വ​ധി ലു​ലു മാ​നേ​ജ​ർ​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ സം​ഘ​ട​ന, വ്യ​വ​സാ​യ, സാ​മു​ഹ്യ പ്ര​വ​ർ​ത്ത​ക​രും നി​ന്നു​ള്ള​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നാ​ടോ​ടി നൃ​ത്ത​ങ്ങ​ളും ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ വ​ലി​യൊ​രു ശേ​ഖ​രം ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ചു ഒ​രു​ക്കി​യി​ട്ട​ണ്ട്. കൂ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു വി​ല​യി​ൽ പ്ര​ത്യേ​ക ഇ​ള​വും ന​ൽ​കു​ന്നു. ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി ര​ണ്ടി​ന് സ​മാ​പി​ക്കു​മെ​ന്നും, വ്യ​ത്യ​സ്ത​മാ​യ ക​ലാ പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റും. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​കം ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ഹെ​റി​റ്റേ​ജ് വി​ല്ലേ​ജി​ന്‍റെ ദൃ​ശ്യ കാ​ഴ്ച​ക​ളൊ​രു​ക്കി​യാ​ണ് ഫെ​സ്റ്റി​വ​ൽ സ​ങ്ക​ടി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ലു​ലു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.