• Logo

Allied Publications

Middle East & Gulf
പ​ഴ​യ​കാ​ല ഫു​ട്ബോ​ൾ ക​ളി​ക്കാ​രു​ടെ​യും യു​വ​ക​ളി​ക്കാ​രു​ടെ​യും സം​ഗ​മ​വേ​ദി​യൊ​രു​ക്കി പ്ര​വാ​സി സം​ഘ​ട​ന
Share
ജി​ദ്ദ: ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഒ​താ​യി ചാ​ത്ത​ല്ലൂ​ർ പ്ര​ദേ​ശ​ത്ത് നി​ന്നും മ​റ്റു നാ​ടു​ക​ളി​ൽ പോ​യി ഫു​ട്ബോ​ൾ ക​ളി​ച്ചു നാ​ടി​ന്‍റെ യ​ശ​സു​യ​ർ​ത്തി​യ ഫു​ട്ബോ​ൾ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച​തോ​ടൊ​പ്പം പു​തി​യ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളാ​യ ഫു​ട്ബോ​ൾ ക​ളി​ക്കാ​രു​ട​യും സം​ഗ​മം ഒ​രു​ക്കി പ്ര​വാ​സി സം​ഘ​ട​ന ശ്ര​ദ്ധേ​യ​മാ​യി. ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ജി​ദ്ദ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വ​ള​ർ​ന്ന് വ​രു​ന്ന കാ​യി​ക പ്ര​തി​ഭ​ക​ളും മു​ൻ​കാ​ല​ങ്ങ​ളി​ലെ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളും ഒ​ത്തു​കൂ​ടി​യ​തും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്ക് വെ​ച്ചും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യും ന​ട​ന്ന ചോ​ദ്യാ​ത്ത​ര വേ​ള​ക​ളു​മൊ​ക്കെ ന​വ്യാ​നു​ഭ​വ​ങ്ങ​ളു​ടെ വേ​റി​ട്ട കാ​ഴ്ച​യാ​യി.

കാ​ഞ്ഞി​രാ​ല ഉ​സ​ൻ​ബാ​പ്പു, എം ​മ​ര​ക്കാ​ർ, എം.​കെ അ​ഹ​മ​ദ്, കെ.​സി. മൂ​സ​കു​ട്ടി മാ​സ്റ്റ​ർ, കെ.​സി അ​ബൂ​ബ​ക്ക​ർ, എ​ള​ശേ​രി അ​ബു, നാ​ല​ക​ത്ത് ഹം​സ​കോ​യ, കു​ട്ടി​ക​ണ്ട​ൻ, പി.​വി ഗ​ഫൂ​ർ, കാ​ഞ്ഞി​രാ​ല നാ​ണി, എ.​പി റ​സാ​ഖ്, പി.​വി മു​സ്ത​ഫ, പി.​വി മ​നാ​ഫ്, പ​ന​ക്ക​ൽ മു​ഹ​മ്മ​ദ​ലി, സ​ക്ക​രി​യ്യ, എം.​കെ റ​ഷീ​ദ്, സി.​ടി മു​ഹ​മ്മ​ദ​ലി ചാ​ർ​ട്ടി, പി.​കെ ജാ​ഫ​റ​ലി, വി.​പി ഉ​മ്മ​ർ, വെ​ള​ളാ​റം​പാ​റ ഉ​മ്മ​ർ ജെ ​ഗ​ഫൂ​ർ, പി.​പി മ​സ്ക്കൂ​ർ, ത​യ്യി​ൽ ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത് വ്യ​ത്യ​സ്ഥ​ങ്ങ​ളാ​യ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ജി​ദ്ദ അ​തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു പു​റ​ത്തി​റ​ക്കു​ന്ന സോ​വ​നീ​റി​ലേ​ക്ക് സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി സു​നീ​ർ, ഫൈ​സ​ൽ ബാ​ബു കെ.​സി എ​ന്നി​വ​ർ അ​റി​യി​ച്ചു​

റി​പ്പോ​ർ​ട്ട് : കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത