• Logo

Allied Publications

Middle East & Gulf
ര​ക്ത​ദാ​ന​ത്തി​ലൂ​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Share
കു​വൈ​ത്ത്: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള, ചാ​പ്റ്റ​റും, യാ​ത്ര കു​വൈ​ത്തും സം​യു​ക്ത​മാ​യി യൂ​ണി​മ​ണി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ വ​ച്ചു ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​താ​മ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും, ര​ക്ത​ദാ​ന ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സ​ലോ​ക​ത്തെ തി​ര​ക്കേ​റി​യ ജീ​വി​ത​ച​ര്യ​യി​ലും സ​ഹ​ജീ​വി​ക​ളോ​ടു​ള​ള സ്നേ​ഹ​വും ക​രു​ത​ലു​മാ​യി ജീ​വ​ര​ക്തം പ​ക​ർ​ന്നു ന​ൽ​കു​വാ​ൻ നൂ​റി​ന​ടു​ത്ത് ര​ക്ത​ദാ​താ​ക്ക​ളും, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ഒ​ത്തു​ചേ​ർ​ന്നു.

ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ഒ​രു​ക്കി​ക്കൊ​ണ്ട് ബി​ഡി​കെ​യു​ടെ നി​ര​വ​ധി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു.

ക്യാ​ന്പി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന​ക​ർ​മ്മം ബി​ഡി​കെ കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി​യും, സാ​മൂ​ഹ്യ പ്ര​വ​ത്ത​ക​നു​മാ​യ മ​നോ​ജ് മാ​വേ​ലി​ക്ക​ര നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് മു​ര​ളി പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ യാ​ത്ര കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ അ​നി​ൽ ആ​നാ​ട് റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യും, യൂ​ണി​മ​ണി പ്ര​തി​നി​ധി ശ്രീ​ജി​ത്ത് ആ​ശം​സ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ബി​ഡി​കെ പ്ര​തി​നി​ധി ര​ഘു​ബാ​ൽ സ്വാ​ഗ​ത​വും യാ​ത്ര കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​സ്മോ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

കു​വൈ​ത്തി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പു​ക​ളും, അ​നു​ബ​ന്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്യു​വാ​ൻ താ​ത്പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ൾ​ക്കും, സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബി​ഡി​കെ കു​വൈ​ത്ത് ടീ​മി​നെ 6999 7588 / 5151 0076 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.