• Logo

Allied Publications

Middle East & Gulf
ഫോ​ക്ക് വ​നി​താ​വേ​ദി​ക്ക് പു​തു നേ​തൃ​ത്വം
Share
കു​വൈ​ത്ത്: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​ട്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) വ​നി​താ​വേ​ദി 2019 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ലീ​ന സാ​ബു (ചെ​യ​ർ​പേ​ഴ്സ​ണ്‍), ശ​ര​ണ്യ പ്രി​യേ​ഷ് (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍), സ​ജി​ജ മ​ഹേ​ഷ് (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), മ​ഹി​ജ ഹേ​മ​ന​ന്ദ് (ജോ​യി​ൻ​റ്ക​ണ്‍​വീ​ന​ർ) ഷം​ന വി​നോ​ജ് (ട്ര​ഷ​റ​ർ), പ്ര​ശാ​ന്തി വ​ർ​മ്മ (ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ) എ​ന്നി​വ​രെ​യാ​ണ് ഫോ​ക്ക് മം​ഗ​ഫ് ഹാ​ളി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​ഹി​ജ ഹേ​മ​ന​ന്ദ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ ചെ​യ​ർ പേ​ഴ്സ​ണ്‍ ലീ​ന സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ര​മ സു​ധീ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഗം​ഗ സ​ജീ​വ് സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.