• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​ത്ത് വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കമായി
Share
മം​ഗ​ഫ് : ക​ല കു​വൈ​ത്തി​ന്‍റെ നാ​ൽ​പ്പ​ത്തി​യോ​ന്നാം വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ രാ​ജ്യ​സ​ഭാം​ഗ​വും മു​ൻ വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ എ​ള​മ​രം ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ വീ​ണ്ടും ഭി​ന്നി​പ്പി​ന്‍റെ രാ​ഷ്ട്രീ​യം പ്ര​യോ​ഗി​ക്കു​ന്ന ബി​ജെ​പി​യു​ടെ കു​ത​ന്ത്ര​ങ്ങ​ൾ വി​ജ​യി​ക്കി​ല്ലെ​ന്നും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​വ​കേ​ര​ള മി​ഷ​ൻ പ​ദ്ധ​തി​ക​ളി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് മി​ക​ച്ച വി​ജ​യം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ​ക്കെ​തി​രാ​യ സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, സാ​ല​റി ച​ല​ഞ്ച് ഉ​ൾ​പ്പെ​ടെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്.

വ​ർ​ഗീ​യ​ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സി​നി​മ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​ള്ള പ്ര​തി​ഷേ​ധ പ്ര​മേ​യം സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ആ​ശ ബാ​ല​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഷാ​ർ​ലെ​റ്റ് ആ​ൽ​ബ​ർ​ട്ടി​നും മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റും സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യു​മാ​യ ഹ​ബീ​ബ് റ​ഹ്മാ​നും മം​ഗ​ഫ് യൂ​ണി​റ്റ് ക​ണ്‍​വീ​ന​റാ​യി​രു​ന്ന പ്ര​ദീ​പ് കു​മാ​റി​നും എ​ള​മ​രം ക​രീം ഉ​പ​ഹാ​രം കൈ​മാ​റി. മം​ഗ​ഫ് അ​ൽ​ന​ജാ​ത്ത് സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ് ടി.​വി. ഹി​ക്മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്ത് കു​മാ​ർ സം​സാ​രി​ച്ചു. ക​ല ട്ര​ഷ​റ​ർ കെ.​വി. നി​സാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് സി. ​നാ​യ​ർ, വ​നി​താ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി​ൻ ഷാ​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. സൈ​ജു സ്വാ​ഗ​ത​വും ഫ​ഹാ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി ഷാ​ജു വി. ​ഹ​നീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ഷൈ​മേ​ഷ് (അ​ബ്ബാ​സി​യ), സ​ജീ​വ് എ​ബ്ര​ഹാം (ഫ​ഹാ​ഹീ​ൽ), അ​ര​വി​ന്ദാ​ക്ഷ​ൻ (സാ​ൽ​മി​യ), ജി​തി​ൻ പ്ര​കാ​ശ് (അ​ബു ഹ​ലീ​ഫ) എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യെ സ്വീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.