• Logo

Allied Publications

Middle East & Gulf
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​ത്ത്: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​ന്പ് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ വൈ​സ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ വേ​ദി പ്ര​സി​ഡ​ന്‍റ് സ്മി​ത ര​വീ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​ജി​ത്ത്.​കെ, മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, അ​സോ​സി​യേ​ഷ​ൻ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, ട്ര​ഷ​റ​ർ വി​നീ​ഷ്. പി.​വി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഹ​മീ​ദ് കേ​ളോ​ത്ത്, ഭ​ര​ത​ൻ. ഇ.​സി, മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ബി​സി​ന​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് മാ​നേ​ജ​ർ ഫൈ​സ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശാ​ഖി റാ​ണി ഭ​ര​ത​ൻ സ്വാ​ഗ​ത​വും മ​ഹി​ളാ​വേ​ദി ട്ര​ഷ​റ​ർ ഹ​സീ​ന റ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

രാ​വി​ലെ 7 മു​ത​ൽ ഉ​ച്ച​ക്ക് 2 വ​രെ ന​ട​ന്ന ക്യാ​ന്പ്, അ​സോ​സി​യേ​ഷ​ൻ മെ​ന്പ​ർ​മാ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും വ​ള​രെ​യ​ധി​കം ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു. മ​ഹി​ളാ​വേ​ദി തു​ട​ർ​ച്ച​യാ​യി ഇ​ത് അ​ഞ്ചാം വ​ർ​ഷ​മാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ഹി​ളാ​വേ​ദി പ്ര​വ​ർ​ത്ത​ക​രെ കൂ​ടാ​തെ ബാ​ല​വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു.

ജ​ന​റ​ൽ മെ​ഡി​സി​ൻ, ഇ​ന്േ‍​റ​ണ​ൽ മെ​ഡി​സി​ൻ, ഇ​എ​ൻ​ടി, പീ​ഡി​യാ​ട്രി​ക്, ഓ​ർ​ത്തോ, ഡെ​ന്‍റ​ൽ, ഡെ​ർ​മ​റ്റോ​ള​ജി തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഈ ​ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജ​മാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ കൊ​ള​സ്ട്രോ​ൾ, ഷു​ഗ​ർ, ബ്ല​ഡ് പ്ര​ഷ​ർ, ഇ​സി​ജി എ​ന്നി​വ​യും വ​ള​രെ​യേ​റെ പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത