• Logo

Allied Publications

Middle East & Gulf
അബുദാബി പെഡസ്ട്രിയൻ ക്രോസിംഗ് റഡാർ നിരീക്ഷണത്തിൽ
Share
അബുദാബി : കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് അബുദാബിയിലെ തിരക്കേറിയ റോഡുകളിലും സ്‌കൂൾ മേഖലകളിലും പുതിയ റഡാർ സംവിധാനം സ്ഥാപിച്ചു തുടങ്ങി. പെഡസ്ട്രിയൻ ക്രോസിംഗ് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ കാൽനടക്കാരെ അവഗണിച്ച് ചീറിപ്പാഞ്ഞു പോകുന്നവരെയും , ക്രോസിംഗ് വരകൾക്കു മുകളിൽ കാർ നിർത്തി തടസം സൃഷ്ടിക്കുന്നവരെയും പുതിയ റഡാർ കണ്ടെത്തി പിഴ ചുമത്തും. 500 ദിർഹവും 6 ബ്ലാക്ക് പോയിന്‍റുകളുമാണ് പിഴ .

കാൽനട യാത്രികർക്കു അപകടമുണ്ടാക്കുന്ന തരത്തിൽ വണ്ടികൾ നിർത്തുന്നവർക്കുo , നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യന്നവർക്കും 400 ദിർഹമാണ് പിഴ. .

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗപ്പെടുത്തിയാണ് പുതിയ റഡാർ സംവിധാനം പ്രവർത്തിക്കുക .

ആംബുലൻസ് അടക്കമുള്ള അടിയന്തര സേവന വിഭാഗങ്ങളിലെ വാഹനങ്ങൾക്ക്‌ വഴി നൽകാതെ വാഹനം ഓടിക്കുന്നവർക്കു 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്‍റുകളും ലഭിക്കുമെന്നും അബുദാബി പോലീസ് അറിയിച്ചു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​
51,000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ്: 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീട്ട
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.