• Logo

Allied Publications

Middle East & Gulf
കെഎംസിസി ഇ.​അ​ഹ​മ്മ​ദ് സാ​ഹി​ബ് അ​നു​സ്മ​ര​ണം വ്യാ​ഴാ​ഴ്ച
Share
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസിസി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ക​മ്മ​റ്റി ഫെ​ബ്രു​വ​രി 15ന് ​ന​ട​ത്തു​ന്ന ദേ​ശീ​യ​ദി​നാ​ഘോ​ഷ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന പ്ര​ച​ര​ണ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം ശ​ബ്ദ​മാ​യി തി​ള​ങ്ങി​യ ന്യൂ​ന​പ​ക്ഷ​പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​താ​വു​മാ​യ ഇ. ​അ​ഹ​മ്മ​ദ് സാ​ഹി​ബ് അ​നു​സ്മ​ര​ണ​വും
കൊലപാതകത്തിനിരയായ ഷ​ഹീ​ദ് അ​ബ്ദു​ൾ​ഷു​ക്കൂ​ർ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

ജ​നു​വ​രി 31 വ്യാ​ഴാ​ഴ്ച്ച വൈ​കു​ന്നേ​രം 7ന് ​ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ക​ണ്ണൂ​രി​ലെ ഹ​രി​ത വി​ദ്യാ​ർ​ത്ഥി പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​ൻ, ഫാ​സി​സ്റ്റ് ഭീ​ക​ര​രു​ടെ ദ​ളി​ത് പീ​ഡ​ന​ത്തി​നെ​തി​രെ, ദ​ളി​ത​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ത​ന്‍റെ പേ​രി​നൊ​പ്പം ദ​ളി​ത് എ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്ത എം​എ​സ്എ​ഫ്.​ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ജീ​ർ ഇ​ക്ബാ​ൽ ദ​ളി​ത് പ​ങ്കെ​ടു​ക്കും. മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളേ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി കു​വൈ​ത്ത് കെഎംസിസി ​ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ.​മ​ഹ്മൂ​ദും ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ​മ്മി​ൽ മൂ​പ്പ​നും വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.