• Logo

Allied Publications

Middle East & Gulf
അഡ്‌നോക് അൽ ദഫ്‌റ ഫുട്ബോൾ ടൂർണമെന്‍റ് : അൽ ബറാക ചാമ്പ്യന്മാർ
Share
റുവൈസ്: റുവൈസ് സ്റ്റേഡിയത്തിൽ നടന്ന വൺഡേ ഫുട്ബോൾ ടൂർണമെന്‍റിൽ അൽ ബറാക ടീം ചാന്പ്യന്മാരായി. ഫൈനലിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായ ശേഷം ഷൂട്ടൗട്ടിലൂടെ രണ്ടു ഗോൾ കൂടി നേടി (13) അക്ബർ ഗൂഡല്ലൂരിന്‍റെ നേതൃത്വത്തിലുള്ള ബറാക ടീം ട്രോഫി നേടുകയായിരുന്നു.

അഡ്‌നോക് അൽ ദഫ്‌റ റീജിയൻ സംഘടിപ്പിച്ച ടൂർണമെന്‍റിൽ രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. താരീഫ് 893 രണ്ടാം സ്ഥാനം നേടി. മികച്ച ടീം: മർഫ ഹൈവേ, പ്ലയർ: തമർ (ബറക), ഗോൾ കീപ്പർ: മുഹമ്മദ്‌ ഷാഹിദ് (അൽ നദ്റ), ടോപ് സ്കോറർ: സുഫൈൽ (താരീഫ് 893) എന്നിവരെ തെരഞ്ഞെടുത്തു.

അഡ്‌നോക് അൽ ദഫ്‌റ റീജിയൻ പ്രതിനിധി അബ്ദുള്ള സാലഹ് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. മുനീർ കോളിയാട്ട് (അഡ്‌നോക് ഐ ടി), അസ്ഫർ തരകൻ (ഓർഗനൈസർ), മുജീബ്, ആരിഫ് ഒമാനൂർ, അബ്ദുൽ ഖാദർ ചെറൂപ്പ, ജാഫർ മങ്ങാട്, മുഹമ്മദ്‌ ഷാഫി, ഇസ്മായിൽ റിപ്പൺ, അബ്ദുൽ അസീസ് മുട്ടാഞ്ചേരി, അബ്ദുൽ അസീസ് വാഴക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഹാരിസ് മായനാട്

അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീ​പ.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.