• Logo

Allied Publications

Middle East & Gulf
മലയാളി മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു
Share
കബദ് (കുവൈത്ത്): മലയാളി മീഡിയ ഫോറം (എംഎംഎഫ്) കുടുംബ സംഗമം സംഘടിപ്പിച്ചു . കബദ് ഫാമിൽ നടന്ന സംഗമം മീഡിയ ഫോറം ജനറൽ കൺവീനർ സജീവ് പീറ്റർ ഉദ്ഘാടനം ചെയ്തു. വിവിധ കലാകായിക വിനോദ വിജ്ഞാന പരിപാടികളുമായി തുടങ്ങിയ പരിപാടികള്‍ പിറ്റേ ദിവസം വരെ നീണ്ടുനിന്നു .

കണ്‍വീനര്‍മാരായ നിക്‌സൺ ജോർജ് , ജലിൻ തൃപ്പയാർ, പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ എന്നീവർ സംസാരിച്ചു. പ്രമുഖ പ്രവാസി ഹിന്ദി ഗായകൻ കബീർ നേതൃത്വം നൽകിയ ഗാനമേള, പരിപാടിക്കു മികവു നല്‍കി. ഫത്താഹ് തയ്യിൽ , ഹിക്മത് ,റിയാസ് അയനം, അൻവർ സഈദ് , അസീസ് തിക്കോടി , ഇസ്മായീൽ പയ്യോളി , തോമസ് കടവിൽ , മുനീർ അഹമ്മദ് , റജി ഭാസ്കർ, സലിം കോട്ടായിൽ , മുസ്തഫ , ഹബീബ് മുറ്റിച്ചൂർ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.