• Logo

Allied Publications

Middle East & Gulf
ആട്ടിടയന്മാർക്ക്‌ സാന്ത്വനസ്പർശവുമായി ടീം വെൽഫെയർ
Share
ഫർവാനിയ (കുവൈത്ത്): വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച "ഡസേര്‍ട്ട് കിറ്റ്' പദ്ധതി നിരവധി ആട്ടിടയന്മാര്‍ക്ക് സാന്ത്വനസ്പര്‍ശമേകി. കുവൈത്തിലെ അബ്ദലി മരുഭൂമിയില്‍ ആടുകൾക്കും ഒട്ടകങ്ങൾക്കുമൊപ്പം കഴിയുന്നവർക്കാണ് വെല്‍ഫെയര്‍ കേരള കുവൈത്തിന്‍റെ സേവന വിഭാഗമായ ടീം വെല്‍ഫെയര്‍ കമ്പിളിയും ഭക്ഷ്യവിഭവങ്ങളും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത് .

കുവൈത്തിലെ ബിസിനസ്‌ രംഗത്തെ സുമനസുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത് . ടീം വെല്‍ഫെയറിന്‍റെ വനിതാ വോളന്‍റിയര്‍മാരടക്കം നാല്പതോളം പ്രവർത്തകരാണ് മരുഭൂമിയില്‍ വിവിധ ടെന്‍റുകളിലും ടിന്‍ ഷീറ്റുകളിലും താമസിക്കുന്നവര്‍ക്ക് കിറ്റുകള്‍ എത്തിച്ചു നല്‍കിയത്.

ടീം വെൽഫെയർ കൺവീനർ റഷീദ്‌ ഖാൻ, അസിസ്റ്റന്റ്‌ കൺവീനർ അജിത്ത്‌ കുമാര്‍ എന്നിവർ പദ്ധതിക്ക് നേതൃത്വം നല്‍കി .

ഫര്‍വാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മലബാർ ഗോൾഡ്‌ കൺട്രി ഹെഡ്‌ അഫ്സൽ ഖാൻ , വെൽഫെയർ കേരള കുവൈത്ത്‌ പ്രസിഡന്റ്‌ റസീന മൊഹിയുദ്ദീന് , വൈസ്‌ പ്രസിഡന്‍റുമാരായ ഖലീലു റഹ്മാൻ, ലായിക്ക്‌ അഹ്മ്മദ്‌ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്