• Logo

Allied Publications

Middle East & Gulf
കുവൈത്ത് കേരളാ ഇസ്‌ലാഹീ സെന്‍റർ സോണൽ കമ്മിറ്റികൾ
Share
കുവൈത്ത്: കുവൈത്ത് കേരളാ ഇസ്‌ലാഹീ സെന്‍റ ർ സംഘടനാ സംവിധാനത്തിൽ ആദ്യമായി സോണൽ കമ്മിറ്റികൾക്ക് രൂപം നൽകി.

തെരഞ്ഞെടുക്കപ്പെട്ട സോണൽ ഭാരവാഹികൾ:

ഫർവാനിയ സോൺ: മുഹമ്മദ് അശ്‌റഫ് എകരൂൽ (പ്രസി.), ഹിഫ്‌സുറഹ്‍മാൻ (ജന. സെക്ര.), മൊയ്‌ദീൻ കുഞ്ഞ് (ട്രഷ.), എ. സൈനുദ്ദീൻ കുഞ്ഞ് (വൈ.പ്ര.), നൗഫൽ സലാഹി, ജുനൈസ് ഹബീബ് അരീക്കോട്, ജബ്ബാർ ദാവൂദ് കല്ലടിക്കോട് (സെക്ര.),

അബ്‌ദുല്ലത്തീഫ് കെ.സി., ഡോ. മുഹമ്മദ് യാസിർ പി.ടി., അബ്‌ദുസ്സലാം പെരിങ്ങാടി, ജലാലുദ്ദീൻ മൂസ, മുനീർ ടി., ആദിൽ സി.എം., സഊദ് ബിൻ കരീം, ശുഐബ് സി.എം., ശഫീഖ് അലിക്കുട്ടി, ഇംതിയാസ് എൻ.എം., മുഹമ്മദ്‌ കുട്ടി വാരം, അബ്‌ദുല്ലത്തീഫ് കെ.കെ., നിഷാജ് മഠത്തിൽ, സജ്ജാദ് വി. (കേന്ദ്ര എക്സിക്യൂട്ടീവ്)

സാൽമിയ സോൺ: ശമീർ തയ്യിൽ ഇബ്‌റാഹീം (പ്രസി.), മുസ്‌തഫ അബൂബകർ (ജന. സെക്ര.), ജസീർ അഹ്‌മദ്‌ (ട്രഷ.), അൻസാർ ടി. (വൈ.പ്ര.), ജിഹാദ് വി.വി., അൽഅമീൻ അബ്‌ദുൽ അസീസ്, നൗഷാദ് സി.പി. (സെക്ര.),

അബ്‌ദുൽ അസീസ് സി.പി., സുനാഷ് ശുകൂർ, മഹ്ബൂബ് കാപ്പാട്, അബ്‌ദുറഹ്മാൻ പി.എൻ., ആശിഖ് സി.എസ്., നജീബ് പാടൂർ, സഫറുദ്ദീൻ പി.പി., ഹബീബ് പി.കെ., ശഫീഖ് പി.എ., നജ്‌മൽ ഹംസ (കേന്ദ്ര എക്സിക്യൂട്ടീവ്)

അബ്ബാസിയ സോൺ: അബ്‌ദുൽ അസീസ് നരക്കോട് (പ്രസി.), സാലിഹ് സുബൈർ (ജന. സെക്ര.), അമീറുദ്ദീൻ കെ.ടി. (ട്രഷ.), മുഹമ്മദ് അസ്‌ലം ആലപ്പുഴ (വൈ.പ്ര.), ജിഷാദ് വി.വി., റഫീഖ് അരീക്കോട്, ഇസ്‌മാഈൽ ഗുരുവായൂർ (സെക്ര.),

പി. എൻ. അബ്‌ദുല്ലത്തീഫ് മദനി, മുഹമ്മദ് അസ്‌ലം പി., അബ്‌ദുസ്സലാം എൻ.കെ., സകീർ കെ.എ., ഹാറൂൻ അബ്‌ദുൽഅസീസ്, റഫീഖ് അബൂബക്കർ, അൻവർ ടി.പി., ഇംതിയാസ് പയ്യോളി (കേന്ദ്ര എക്സിക്യൂട്ടീവ്)

ഫഹാഹീൽ സോൺ: മുഹമ്മദ് നജീബ് കെ.സി. (പ്രസി.), അനിലാൽ ആസാദ് (ജന. സെക്ര.), അബൂബകർ കോയ ടി.ടി. (ട്രഷ.), മുഹമ്മദ് ബാവ (വൈ.പ്ര.), മുഹമ്മദ് അൻസാർ എസ്.എം., നസീബ് ടി.പി. പൂനൂർ, മുഹമ്മദ് മുബശ്ശിർ (സെക്ര.),

ശഫീഖ് പി.പി., സിദ്ദീഖ് ഫാറൂഖി, സാജു ചെംനാട്, ഉസൈമത് പി.കെ., മുഹമ്മദ് അലി ഒ.കെ., മുഹമ്മദ് ബശീർ മംഗലാപുരം, സ്‌നേമൽ ടി.എം., സുധീർ അബ്‌ദുസ്സലാം, മുഹമ്മദ് അസ്ഹർ അത്തേരി (കേന്ദ്ര എക്സിക്യൂട്ടീവ്).

റിപ്പോർട്ട്: സലിം കോട്ടയിൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.