• Logo

Allied Publications

Middle East & Gulf
സാമ്പത്തിക സംവരണം: സംഘപരിവാർ ലക്ഷ്യമിടുന്നത് സവർണ മേധാവിത്വം
Share
ജിദ്ദ : സാമ്പത്തിക സംവരണത്തിലൂടെ സംഘപരിവാർ ലക്ഷ്യമിടുന്നത് സവർണമേധാവിത്വം നിലനിർത്തുക എന്നതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ ഘടകം കേരള സ്റ്റേറ്റ് പ്രസിഡന്‍റ് ഹനീഫ കടുങ്ങല്ലൂർ. ഷറഫിയ ഹിജാസ് വില്ലയിൽ ഇന്ത്യൻ സോഷ്യൽ ഫോറം ഷറഫിയ ബ്ലോക്ക് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.

എല്ലാ അധികാരമേഖലകളിലും 80 ശതമാനത്തിലധികം സവർണാധിപത്യമാണ് ഇപ്പോൾ തന്നെ നിലവിലുള്ളത് .അത് നൂറ് ശതമാനമാക്കി പൂർത്തീകരിച്ച് മനുസ്മൃതിയിലധിഷ്ഠിത ഭരണമാണ് അവരുടെ താത്പര്യം. തുല്യ നീതി ആഗ്രഹിക്കുന്നവർ ഈ ബില്ലിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ട് .സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ എസ്ഡിപിഐ ഫെബ്രുവരി 5 ന് സെക്രട്ടറിയേറ്റിന് ചുറ്റും തീർക്കുന്ന സംവരണമതിലിനു എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയിൽ ഇന്ത്യ സോഷ്യൽ ഫോറം ഷറഫിയ ബ്ലോക്ക് പ്രസിഡന്‍റ് ശാഹുൽ ഹമീദ് ചേലക്കര അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റിയംഗം ഹക്കീം കണ്ണൂർ "ഒരു സാമൂഹിക പ്രവർത്തകന്‍റ് ഉത്തരവാദിത്തങ്ങൾ" എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് നാസർ കരുളായി, സെക്രട്ടറി ഹനീഫ മങ്കട തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.